Connect with us

world news

ക്രിസ്ത്യാനികളുടെ ഭയാനകമായ അവസ്ഥ വെളിപ്പെടുത്തി ബുര്‍ക്കിനാഫാസോയിലെ വൈദികന്‍

Published

on

ക്രൈസ്തവര്‍ നേരിടുന്ന കഷ്ടതകളെ കുറിച്ചുള്ള ഭയാനക വെളിപ്പെടുത്തലുമായി പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ കത്തോലിക്ക വൈദികന്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്’ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ വെച്ചായിരുന്നു ഫാ. വെന്‍സെസ്ലാവോ ബെലെം ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവരുടെ ദയനീയ സ്ഥിതിഗതികള്‍ പങ്കുവച്ചത്.

സ്വാതന്ത്ര്യമില്ലാതെ, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീഷണിയുടെ നിഴലില്‍ നിയമവാഴ്ചയില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുന്ന നിസ്സഹായരായ ക്രിസ്ത്യാനികളുടെ ചിത്രമാണ് ഫാ. ബെലെം തുറന്നു കാട്ടിയത്. ബുര്‍ക്കിനാ ഫാസോയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചും, അവയെ അതിജീവിക്കുവാനുള്ള കത്തോലിക്കരുടെ ആയുധങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു . അപ്രതീക്ഷിതമായി ഉണ്ടാകുന്ന ജിഹാദി ആക്രമണങ്ങളെ ഭയന്ന് ദേവാലയങ്ങളില്‍ കാവല്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ആരാധനകള്‍ നടത്തുന്നത്. തട്ടിക്കൊണ്ടുപോകപ്പെടുമെന്ന ഭീഷണിയില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മുഖം മുഴുവനും മറക്കുന്ന പര്‍ദ്ദ ധരിച്ചു കൊണ്ടാണ് സ്കൂളിലേക്ക് പോകുന്നത്. ഗ്രാമങ്ങളില്‍ പോയി രോഗികളെ ചികിത്സിക്കുന്ന നേഴ്സുമാര്‍ വരെ മുസ്ലീങ്ങളെ പോലെ വസ്ത്രം ധരിക്കേണ്ട അവസ്ഥയാണ്. ആധുനിക രീതിയിലുള്ള സ്കൂളുകള്‍ ആക്രമിച്ച് അതെല്ലാം ഇസ്ലാമിക പഠനകേന്ദ്രങ്ങളാക്കി മാറ്റുവാനാണ് തീവ്രവാദികളുടെ ശ്രമം; തീവ്രവാദി ആക്രമണങ്ങളുടെ പ്രധാന ഇരകളില്‍ ഒന്നു ക്രിസ്ത്യന്‍ സ്കൂളുകളാണ്. അവര്‍ കത്തോലിക്ക സ്കൂളുകള്‍ ആക്രമിക്കുന്നു, ക്രിസ്ത്യാനികളെ പ്രത്യേകിച്ച് വൈദികരെയും, മതബോധകരേയും, പ്രബുദ്ധരായ അത്മായരെയും കൊല്ലുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്യുന്നു. മതം നോക്കാതെ സ്ത്രീകളെ ഭീഷണിപ്പെടുത്തി പര്‍ദ്ദ ധരിപ്പിക്കുന്നു എന്നെല്ലാമായിരുന്നു രാജ്യത്തെ ക്രൈസ്തവരുടെ പരിതാപകരമായ അവസ്ഥ വിവരിച്ചു കൊണ്ട് വൈദികന്‍ പറഞ്ഞത്. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ശക്തിപ്പെട്ടത് മുതല്‍ രണ്ടായിരത്തിലധികം സ്കൂളുകളാണ് അടച്ചുപൂട്ടപ്പെട്ടത്. പുറത്തു നിന്നുള്ള സഹായം തടയുന്നതിനായി ക്രൈസ്തവ ഭൂരിപക്ഷ ഗ്രാമങ്ങളിലേക്ക് പോകുന്ന വഴികളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്ന പതിവും ബുര്‍ക്കിനാഫാസോയിലുണ്ട്. തിരിച്ചു വരുമോ എന്ന ഉറപ്പില്ലാത്തതിനാല്‍ പ്രാര്‍ത്ഥിച്ച്, കുമ്പസാരിച്ച്, വിശുദ്ധ കുര്‍ബാന കൈകൊണ്ട ശേഷമാണ് അത്തരം ഗ്രാമങ്ങളിലേക്ക് വൈദികര്‍ പോകാറുള്ളത്.
Sources:marianvibes

http://theendtimeradio.com

world news

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

Published

on

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World” from the Biblical passage in 2 Samuel chapter 22. It reads in part: “O Lord, You are my lamp. The Lord Lights up My Darkness.” It is a message that organizers say is needed now more than ever.

“It seemed all we were talking about was darkness,” Kathy Branzell, President of the National Day of Prayer Task Force told CBN’s Faith Nation. “‘Oh, America’s getting darker, our schools are getting darker, my neighborhood’s getting darker.'”

Branzell explained, “While that might feel true, the truth is darkness is the absence of light. This year by lifting up the Word, we know His Word in prayer won’t return void and we’re going to light up this world.”

The annual National Day of Prayer, which was established by Congress in 1952 and signed into law by President Harry S. Truman, is a call for Americans to humble themselves before Almighty God, to seek His guidance, wisdom, and blessing.

Branzell said events like the unrest and anti-semitic protests on college campuses should guide how Christians pray.

“We are praying God’s presence on those campuses. We are praying for the Holy Spirit to come in and for hatred to be diminished and for love to come in and to take over,” she said.

The hope is that the light already breaking through at some schools will spread to others.

Author and speaker Jennie Allen who has witnessed repentance, revival, and mass baptisms on several college campuses said many students are ready to hear the message of salvation.

“Gen Z is different,” Allen said in an interview on CBN News’ The PrayerLink. “They are open to God, and they want to confess their sin. They’re sick of the world and they want something different. Not all of them, but a lot of them.”

“And I think what the older Church needs to hear and believe is that it’s possible,” added Allen. “God is doing it again. He is awakening His people. And so, to pray and to pull those kids into your life and your home and disciple them because they’re hungry.”

In a nation divided by politics, race, and hot-button social issues, organizers realize that only a unified Church can pray with power. That is why the National Day of Prayer is partnering with the National Unity Weekend movement which brings churches together every June to teach on unity and serve their communities.

Bishop Derek Grier of Grace Church in Dumfries, Virginia is the founder of the group.

“If there was ever a time our nation needed unity it’s right now—particularly before we go into this election season,” Grier told CBN News. “And as the Church unites around the things that we have in common, the things that we disagree over become minor. And with that, people in our various communities can run into the church as a place of refuge.”

A refuge of light that outshines the darkness.
Sources:BREAKING CHRISTIAN NEWS

http://theendtimeradio.com

Continue Reading

world news

Pastor Murdered on Way to Church Conference

Published

on

Nigeria — Armed “bandits” shot and killed Reverend Manasseh Ibrahim on Tuesday, April 23, in Kaduna state as he traveled to a church conference.

The reverend served under the Evangelical Church Winning All (ECWA) Kaduna Central District Church. Violence in Kaduna state, often directed toward Christians, has left thousands of believers in a state of fear.

“Christians who are direct victims of banditry and insurgency in Kaduna state are fed up with the inability of the Nigerian government to find a lasting solution to the incessant killings of innocent Christians,” said Yahaya Kinge, chairman of the local Christian Association of Nigeria (CAN).

Terrorist organizations such as Boko Haram, the Islamic State West Africa Province (ISWAP), and Islamic Fulani militants have caused countless atrocities throughout northern Nigeria in the last decade, causing the deaths and kidnappings of thousands.

Between the fall of 2022 and 2023, 4,118 Christians in Nigeria died for their faith, and 3,300 were kidnapped, according to Open Doors’ World Watch List. Despite the regular occurrence of violence, witnesses often describe a visible lack of response from government entities.

Witnesses interviewed by International Christian Concern (ICC) staff describe police watching nearby as militants and sometimes members of the community attack places of worship. They also share that different members of the community riot and cause enough damage to prevent trials, keeping Christians accused of crimes in jail.
Sources:persecution

http://theendtimeradio.com

Continue Reading

world news

നൈജീരിയയിൽ വീണ്ടും കൂട്ടക്കൊല: തീവ്രവാദികൾ കൊലപ്പെടുത്തിയത് 12 ക്രൈസ്തവരെ

Published

on

നൈജീരിയയിലെ ഒരു ഗ്രാമത്തിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 12 ക്രൈസ്തവർ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ടുമണിക്കാണ് ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.

മംഗു കൗണ്ടിയിലെ തിലേംഗ്പാൻ പുഷിത്തിലെ കർഷക സമൂഹത്തിൽ, ഫുലാനികൾ ഒരു പ്രകോപനവുമില്ലാതെ മാരകായുധങ്ങളുമായി ആക്രമിച്ചതായി റസിഡൻ്റ് ഇസ്രായേൽ ബംഷക് പറഞ്ഞു. “ഇരകളിൽ ഭൂരിഭാഗവും ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീകളും കുട്ടികളുമാണ്”- ബംഷാക്ക് വെളിപ്പെടുത്തി. ഫുലാനി ഇടയന്മാരാണ് ആക്രമണം നടത്തിയതെന്ന് മാംഗു ലോക്കൽ ഗവൺമെന്റ കൗൺസിൽ ചെയർമാൻ മർകസ് ആർതു പറഞ്ഞു.

പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ തടയാൻ തന്റെ സർക്കാർ ശ്രമിച്ചിട്ടും, അക്രമികൾ കൂടുതൽ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിൽ ഗവർണർ കാലേബ് മുത്ഫ്വാങ് ദുഃഖം രേഖപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണങ്ങൾ ആയതിനാൽ ക്രിസ്ത്യാനികളോട് ഉറച്ചുനിൽക്കാൻ മുത്ഫ്വാങ് അഭ്യർഥിച്ചു. സുരക്ഷ കൊണ്ടുവരാൻ തന്റെ സർക്കാർ സുരക്ഷാ ഏജൻസികളുമായി സഹകരിക്കുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

world news4 hours ago

‘We’re Going to Light Up This World’: National Day of Prayer to Lift God’s Word to Combat Darkness

This year’s theme for the 73rd National Day of Prayer is “Lift up the Word – Light Up the World”...

world news5 hours ago

Pastor Murdered on Way to Church Conference

Nigeria — Armed “bandits” shot and killed Reverend Manasseh Ibrahim on Tuesday, April 23, in Kaduna state as he traveled...

National5 hours ago

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സ്; മൂന്നാമത് വാർഷികയോഗം 15 ന് നിലമ്പൂരിൽ

പാലക്കാട് എബനേസർ പ്രെയർ വാരിയേഴ്സിൻ്റെ ആഭിമുഖ്യത്തിൽ മൂന്നാമത് വാർഷികയോഗം 15 ന് ബുധനാഴ്ച നിലമ്പൂർ കോടതിപ്പടി അഗപ്പെ ഗോസ്പൽ മിഷൻ ആഡിറ്റോറിയത്തിൽ വച്ച് നടക്കും. രാവിലെ 10...

National5 hours ago

വ്ളാത്താങ്കര ഫെസ്റ്റ് 2024; ഐ.പി.സി. ശാലേം ഇറപ്പക്കാണിസഭ ഒരുക്കുന്ന സുവിശേഷ യോഗവും, സംഗീത വിരുന്നും മേയ് 13 മുതൽ

ഐ.പി.സി. ശാലേം ഇറപ്പക്കാണി സഭയുടെ ആഭിമുഖ്യത്തിൽ 2024 മേയ് 13 മുതൽ 15 വരെ വ്ളാത്താങ്കര ടൈൽ ഫാക്ടറി ഗ്രൗണ്ടിൽ ദിവസവും വൈകുന്നേരം 6 മണി മുതൽ...

us news6 hours ago

അമേരിക്കയിൽ തൊഴിൽ നേടാം! ഇന്ത്യക്കാർക്ക് ഏറ്റവും ഡിമാൻഡുള്ള ജോലികൾ ഇതാ; ഒപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളും

അമേരിക്കയിൽ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർ ഏറെയുണ്ട്. അമേരിക്ക വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ആളുകൾ താമസിക്കുന്നു. ഇത് ഇന്ത്യക്കാർക്ക് പുതിയ സംസ്കാരങ്ങൾ അനുഭവിക്കാനും...

National1 day ago

ആദിവാസി ക്രിസ്ത്യാനിക്ക് ശരിയായ ശവസംസ്കാരം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് കോടതി

ഒരു ആദിവാസി ഗോത്ര ക്രിസ്ത്യാനിയുടെ മരണത്തെ തുടർന്ന് , ആ ഗ്രാമത്തിലെ മറ്റു താമസക്കാർ ക്രിസ്തീയ ശവസംകാരത്തെ എതിർത്തതിനെ ചോദ്യം ചെയ്ത സമർപ്പിച്ച ഹർജിയിൽ അനുകൂല വിധി....

Trending