Connect with us

us news

സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനെയും ഭൂമിയിലെത്തിക്കാനായി സ്‌പേസ് എക്‌സിന്റെ ക്രൂ-10 ബഹിരാകാശത്തേയക്ക് കുതിച്ചു

Published

on

വാഷിംഗ്ടണ്‍: മാസങ്ങളായി ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍വംശയജായ അമേരിക്കന്‍ ബഹിരാകാശ യാത്രികയായ സുനിത വില്യംസിനേയും സഹയാത്രികരേയും തിരികെ എത്തിക്കാനായുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ-10 ബഹിരാകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ സമയം ഇന്നു പുലര്‍ച്ചെ അമേരിക്കയിലെ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്നാണ് ഫാല്‍ക്കണ്‍ ഒന്‍പത് റോക്കറ്റില്‍ ക്രൂ -10 വിക്ഷേപിച്ചത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.33നായിരുന്നു വിക്ഷേപണം. നാസയും സ്‌പേസ്എക്‌സും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. ഒമ്പത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാനുള്ള ദൗത്യമാണ് വിജയകരമായി വിക്ഷേപിച്ചത്.കഴിഞ്ഞ ജൂണിലാണ് സുനിതയും ബുച്ച് വില്‍മോറും ഐഎസ്എസില്‍ കുടുങ്ങിയത്. ക്രൂ ഫ്‌ലൈറ്റിന്റെ ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലെ പ്രൊപ്പല്‍ഷനില്‍ തകരാര്‍ സംഭവിച്ചതോടെയാണ് ഇവരുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാസങ്ങളോളം വൈകിയത്.ഇന്നു പുലര്‍ച്ചെ പറന്നുയര്‍നന് സ്‌പേസ് ക്രൂ പത്തില്‍ നാലു പുതിയ ബഹിരാകാശ സഞ്ചാരികളും പേടകത്തിലുണ്ട്. നാസയുടെ ആനി മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, ജാപ്പനീസ് ബഹിരാകാശ ഏജന്‍സിയായ ജാക്‌സയിലെ തകുയ ഒനിഷി, റഷ്യന്‍ റോസ്‌കോസ്‌മോസിന്റെ കിറില്‍ പെസ്‌കോവ് എന്നിവരാണ് 10 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്്ക യാത്ര തിരിച്ചത്.

ഇവരുമായുള്ള പേടകം ബഹിരാകാശത്ത് എത്തുന്നതോടെസുനിത വില്യംസ്, നിക്ക് ഹേഗ്, ബുച്ച് വില്‍മോര്‍, റോസ്‌കോസ്‌മോസ് ബഹിരാകാശയാത്രികന്‍ അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്ക് തിരികെ വരാന്‍ സാധിക്കും. ഇതോടെ മാസങ്ങളായുള്ള അനിശ്ചിതത്വത്തിനും നിരാമകാകുംഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യ വിക്ഷേപണം സാങ്കേതിക പ്രശ്നം കാരണം നേരത്തെ മാറ്റിവച്ചിരുന്നു
Sources:nerkazhcha

http://theendtimeradio.com

SpaceX and Nasa have launched a mission to bring back US astronauts Sunita Williams and Butch Wilmore from the International Space Station (ISS), where they have been stranded for nine months.

The lift-off took place at 7:03 ET on Friday, with a Falcon 9 rocket carrying a Dragon spacecraft on the Crew-10 mission.

The mission also launched four crew members to the ISS: Nasa astronauts Anne McClain and Nichole Ayers, JAXA (Japan Aerospace Exploration Agency) astronaut Takuya Onishi, and Roscosmos cosmonaut Kirill Peskov to the International Space Station.

Crew-10 is the 10th crew rotation mission under SpaceX’s human space transportation system and the 11th flight with a crew aboard to the ISS station through Nasa’s Commercial Crew Program, including the Demo-2 test flight.

Sunita Williams and Butch Wilmore have been stranded on the ISS for nine months after reaching there in June last year. They were supposed to stay there for about a week.

Ahead of the launch, US Secretary of Defence Pete Hegseth shared a video message expressing support for Nasa’s SpaceX Crew-10, Fox News reported.

In a video posted on X, Hegseth stated, “I just want to take a brief moment to say we are praying for you.” He added, “We wish you Godspeed, and we look forward to welcoming you all home soon.”

“President Trump said to Elon Musk, ‘get the astronauts home and do it now’ – and they’re responding,” Hegseth said.

“And they’re bringing Nasa astronauts, [who] also happen to be retired US Navy Capt. Butch Wilmore and retired US Navy Capt. Suni Williams, home,” he added.
http://theendtimeradio.com

us news

British Preacher Who Publicly Criticized Quran Found Not Guilty of Hate Crime

Published

on

United Kingdom — On March 12, a British court found preacher Karandeep Mamman not guilty of a hate crime following his public criticism of the Quran.

According to the British organization Christian Concern, Mamman was acquitted of criminal charges after prosecutors, “refused to offer any evidence to the charges of section 4A of the Public Order Act …”

The trial concerned the aggressive response Mamman received while street preaching in January 2023. A small crowd of protestors surrounded Mamman as he critiqued the Quran, saying the Islamic holy text is inaccurate because it represents a wrong view of Jesus Christ.

“Jesus in the Quran is not the true Jesus,” he told the protestors. “According to the Quran Mohammad promoted hatred, terrorism, and killing of Jews and Christians who do not convert.”

As the crowd became more aggressive, Mamman attempted to leave, but a witness testified that “the mob would not let him go.” The crowd only let Mamman leave after local police arrived.

Another man violently grabbed a sign Mamman was holding that listed, “a series of Christian commands from the Bible … [including] a symbol suggesting the prohibition of homosexual practice.”

Following the incident, police called Mamman to the police station and charged him with “causing religiously aggravated harassment, alarm, and distress.”

After his acquittal, Mamman said, “My aim always when preaching is to share the gospel of Jesus Christ and that all of us can only be saved if we follow His teaching.

“It was intimidating to be attacked and surrounded by such an angry mob, but I was determined to stand my ground and not back down over my beliefs.”
Sources:persecution

http://theendtimeradio.com

Continue Reading

us news

Pastor Andrew Brunson’s Prison Dream: Dark Anti-Israel Alliance Emerging

Published

on

America’s spiritual decline may have stabilized, but the country’s failure to defend Judeo-Christian values is leading to the emergence of a dark, anti-Israel regional alliance.

But Pastor Andrew Brunson says God gave him a vision while he was imprisoned in Turkey, and he says it reveals what must be done to endure spiritual darkness and hardship in our own lives.

More than six years have passed since Brunson’s unexpected release from a Turkish prison, and now the world focuses on a different hostage crisis.

Given his unique perspective, CBN News recently asked Brunson to share his thoughts and describe the emotions he feels at the sight of innocent hostages held unjustly in Gaza and the agony experienced by their families.

“When I see the reunions, it really moved me because I remember just the desperation, the desperate longing I had, for freedom and to be with my family,” Brunson recalled. “And so, then I see these people coming together after not knowing if they’ll ever see each other again. And I know what they’re feeling now.”

Brunson spent 23 years as a missionary in Turkey, sharing the gospel and planting churches. In 2016, Turkish authorities arrested him on terrorism charges for allegedly assisting the Kurdish minority and sentenced him to life in prison.

Today, Brunson remains grateful to President Trump for what he described as unprecedented efforts to negotiate his release during Trump’s first term. Upon his return to the United States, Trump invited Brunson and his wife, Noreen, to the Oval Office.

“I remember when we prayed for him in the Oval Office I said, ‘Can I pray for you’ and he said, ‘Well, I probably need prayer, more prayer than anyone else in this room.’ And I think it is true.”

Like many Americans, Brunson believes God intervened to spare Trump’s life last year in Butler, Pennsylvania.

Although the Trump administration has made strides toward family- and faith-friendly policies, Brunson contends the country’s anti-Christian bias has a strong foothold and is deeply ingrained.

“It will bring a delay, but the culture as a whole has already become post-Christian…When we came back from Turkey, we came back to a different country. And I think in the last years especially, there was an acceleration toward a very aggressively anti-Christian position, especially by the ruling elite. You could say every institution in our country is led by people who are post-Christian and increasingly anti-Christian.”

Brunson believes the extreme pressures will rise again after Trump.

“I think they will because the culture hasn’t changed. Our culture is very quickly turning away from God.”

He predicts the United States and other Western nations will eventually become less inclined to defend religious freedom. As a result, regional powers will rise to fill the void.

“I think Turkey, Russia, and Iran will move together in some alliance…I had a dream about this in prison that was from God. I have very few dreams from God, but this was one and I saw them in a dark alliance. This was in 2016, before they started to move together, and then it started to happen. So, I think there are spiritual ties there. But I do think there is an alliance that will continue in a darker direction and that will, it will eventually in the end try to undermine Israel, yes.”

Brunson always felt strong as a missionary, then when isolated in prison, despair overtook him, and he felt abandoned by God. He explained that his wounded heart led him into a spiritual crisis.

“I began to question God’s existence. And the first time I did that, I began to cry, said, how could this happen? I started churches, I baptized Muslims, and here I’ve taught and preached for years, and now I’m even questioning whether God exists,” he recalls. “So I had many questions for God, and I became aware at some point that God had questions for me. ‘Andrew, are you going to love me when you don’t see my love? Are you going to be faithful to me when you don’t see my faithfulness?'”

Brunson predicts American Christians will also face difficult times ahead. At a recent Regent University chapel, he encouraged students to stay strong despite adversity, even when God’s presence is not felt.

“You have to survive those times of crisis. You have to remain faithful. Your devotion to God is being tested and you have to hold on to him even when you don’t understand, even when you don’t have answers. Will you love him when you don’t see his love? Will you be faithful when you don’t see his faithfulness?”

Brunson believes that people can endure when they learn to recite what God says about himself.

“I had to make a conscious decision to repeat again and again, ‘No God, you are faithful. You do love me even if I don’t feel it, even if I don’t see it. You are good, you are true,’ and to say these things even when my emotions are in turmoil and darkness. But I, with my will, I can choose to speak what is true.”
Sources:CBN News

http://theendtimeradio.com

Continue Reading

us news

ഗ്രീൻകാർഡ് ഉള്ളവരെയും നാടുകടത്തും, വിലാസ മാറ്റങ്ങൾ അറിയിച്ചില്ലെങ്കിൽ നടപടി ഉറപ്പ്! യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

Published

on

ന്യൂയോർക്ക്: വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അമേരിക്കൻ പൗരന്മാരല്ലാത്തവരെയെല്ലാം നാടുകടത്തുമെന്ന് യുഎസിൽ താമസിക്കുന്ന വിദേശികൾക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ (യു എസ് സി ഐ എസ്) മുന്നറിയിപ്പ്. ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള അമേരിക്കൻ പൗരന്മാരല്ലാത്തവർക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും യു എസ് സി ഐ എസ് അധികൃതർ വ്യക്തമാക്കി.

അമേരിക്കയിൽ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സർക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവരെയും നാടുകടത്തലിന് വിധേയമാക്കുമെന്ന് യു എസ് സി ഐ എസ് വെബ്സൈറ്റിൽ അപ്ഡേറ്റും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ എല്ലാ വിദേശികളും താമസം മാറി 10 ദിവസത്തിനുള്ളിൽ യു എസ് സി ഐ എസിൽ വിലാസ മാറ്റം റിപ്പോർട്ട് ചെയ്യണം. താമസം മാറിക്കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ യു എസ് സി ഐ എസ് ഓൺലൈൻ അക്കൗണ്ട് വഴി വിലാസ മാറ്റം സമർപ്പിച്ചിരിക്കണമെന്നാണ് നിയമം.

വിലാസമാറ്റ അറിയിപ്പ് പാലിക്കുന്നതിൽ പരാജയപ്പെട്ട ഏതൊരു വിദേശിയെയും നാടുകടത്താൻ കഴിയുമെന്നും യു എസ് സി ഐ എസ് ഓർമ്മിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം അവസാനം വരെ വിലാസ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യാത്തവരെ ശിക്ഷിക്കുന്ന നിയമങ്ങൾ സജീവമായി നടപ്പിലാക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കുകയും ചെയ്തു. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് പൂർണ്ണമായും നടപ്പിലാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വിലാസ മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങൾ യുഎസിൽ വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇ പലപ്പോഴും കൃത്യമായി നടപ്പാക്കിയിരുന്നില്ല.

എന്നാൽ രണ്ടാം ട്രംപ് ഭരണകൂടം ഇക്കാര്യത്തിൽ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രീൻ കാർഡ് ഉടമകൾ ഉൾപ്പെടെയുള്ള എല്ലാവരും കൃത്യമായി വിലാസമാറ്റം അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ആരായാലും അവരെ നാടുകടത്തലിന് വിധേയമാക്കുമെന്നും ക്രിസ്റ്റി നോം വ്യക്തമാക്കി. ട്രംപ് ഭരണകൂടം എല്ലാ കുടിയേറ്റ നിയമങ്ങളും കൃത്യമായി നടപ്പിലാക്കും.

യുഎസിൽ വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് 200 ഡോളർ വരെ പിഴയോ, 30 ദിവസത്തെ തടവോ, അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാൻ കാരണമാകും. വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ന്യായമായ വിശദീകരണം നൽകാൻ കഴിയാത്ത ഗ്രീൻ കാർഡ് ഉടമകൾക്കും മറ്റ് പൗരന്മാരല്ലാത്തവർക്കും സാധിക്കണം. അല്ലെങ്കിൽ നിലവിലുള്ള നിയമ വ്യവസ്ഥകൾ പ്രകാരം നാടുകടത്തൽ നേരിടേണ്ടി വരുമെന്നാണ് ക്രിസ്റ്റി നോം മുന്നറിയിപ്പ് നൽകിയത്.
Sources:azchavattomonline.com

http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news1 hour ago

British Preacher Who Publicly Criticized Quran Found Not Guilty of Hate Crime

United Kingdom — On March 12, a British court found preacher Karandeep Mamman not guilty of a hate crime following...

us news1 hour ago

Pastor Andrew Brunson’s Prison Dream: Dark Anti-Israel Alliance Emerging

America’s spiritual decline may have stabilized, but the country’s failure to defend Judeo-Christian values is leading to the emergence of...

world news2 hours ago

നൈജീരിയയിൽ വീണ്ടും ആക്രമണം; ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി

നൈജീരിയയിൽ, കൃഷിസ്ഥലത്ത് കന്നുകാലികളെ മേയ്ക്കുന്നത് എതിർത്തതിന്, ഫുലാനി തീവ്രവാദികൾ ആറ് ക്രിസ്ത്യൻ ഗ്രാമീണരെ കുത്തിക്കൊലപ്പെടുത്തി. മറ്റൊരു ക്രിസ്ത്യൻ ഗ്രാമവാസിയെയും കുത്തി കൊലപ്പെടുത്തിയിരുന്നു. നസറാവ സംസ്ഥാനത്തെ നസറാവ കൗണ്ടിയിലെ,...

National2 hours ago

ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമങ്ങളിൽ വൻ വർധനവെന്ന് റിപ്പോർട്ട്

ഇന്ത്യയിൽ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യൻ മതന്യൂനപക്ഷത്തോടുള്ള ശത്രുതയുടെ സമീപകാല പ്രവണതകൾ വർധിച്ച തോതിൽ തുടരുന്നതായി റിപ്പോർട്ട്. 2024ൽ ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഉയർന്ന തോതിലുള്ള അക്രമവും...

us news2 hours ago

ഗ്രീൻകാർഡ് ഉള്ളവരെയും നാടുകടത്തും, വിലാസ മാറ്റങ്ങൾ അറിയിച്ചില്ലെങ്കിൽ നടപടി ഉറപ്പ്! യുഎസ് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്: വിലാസ മാറ്റം റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അമേരിക്കൻ പൗരന്മാരല്ലാത്തവരെയെല്ലാം നാടുകടത്തുമെന്ന് യുഎസിൽ താമസിക്കുന്ന വിദേശികൾക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിൻ്റെ (യു...

us news1 day ago

Christian College Launching ‘Pulpit Simulator’ to Train Pastors for Better Preaching

A small Christian college in rural Indiana has big goals for its latest initiative — a program designed to be...

Trending

Copyright © 2019 The End Time News