us news
ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം
ബ്രസിൽ : ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം ദൃശ്യമാകുന്നതായി റിപ്പോർട്ടുകൾ. നൂറ്റാണ്ടുകളായി ക്രൈസ്തവ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോൺ വനമേഖലയിൽ, ഇപ്പോൾ ഇവാഞ്ചലിക്കൽ ക്രൈസ്തവ വിശ്വാസം അതിവേഗം പടരുകയാണ്.
കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഉൾപ്രദേശങ്ങളിൽ താമസിച്ച് ഇവാഞ്ചലിക്കൽ മിഷനറിമാർ നടത്തിയ പ്രവർത്തനങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ. വൈദികരുടെ കുറവ് കത്തോലിക്കാ സഭയ്ക്ക് വെല്ലുവിളിയാകുമ്പോൾ, തദ്ദേശീയരായ പാസ്റ്റർമാരെ വേഗത്തിൽ പരിശീലിപ്പിച്ചെടുത്ത് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇവാഞ്ചലിക്കൽ സഭകൾക്ക് സാധിക്കുന്നുണ്ട്.
ഫോർസ്ക്വയർ സഭയ്ക്ക് മാത്രം നിലവിൽ അയ്യായിരത്തോളം വരും ജനസംഖ്യയുള്ള ഈ മേഖലയിൽ മൂവായിരത്തിലധികം പ്രാർത്ഥനാ കൂട്ടായ്മകളുണ്ട്. വിദൂര നദീതീരങ്ങളിൽ ബോട്ടുകളിലും ചെറുകുടിലുകളിലുമായി നടക്കുന്ന സുവിശേഷ പ്രവർത്തനങ്ങളും കൂട്ടസ്മാനങ്ങളും ആമസോണിന്റെ സാമൂഹിക-ആത്മീയ അന്തരീക്ഷത്തെ പൂർണ്ണമായി മാറ്റിമറിക്കുകയാണ്.
A profound spiritual transformation is unfolding in the Amazon.
For centuries, the Catholic Church held a near-monopoly in the region. Today, evangelical Christianity is reshaping the region’s spiritual fabric, leading to new converts and churches. CBN News traveled to Brazil’s northwest Amazon region to witness it firsthand for this exclusive report.
Linger on the banks of the Amazon River, and you’ll uncover more than the rich tapestry of life amid the natural splendor.
For many, such as Ramos, the river isn’t just a backdrop; it’s a sanctuary.
“My family and I all grew up here. My grandmother, grandfather, and my parents lived and died in this house. I was born in this house, and I’m also going to die here,” Ramos told CBN News.
As an 83-year-old resident of the Amazon River, Ramos refuses to trade his floating bamboo house for life in any Brazilian city.
“It’s so much cooler here than in the city. You cannot walk freely in the city. It’s very dangerous, many cars, many people. I’m free here. I keep my windows open. The doors are always open. At my age, I’ve never faced danger,” Ramos said.
Spanning more than 6 million square miles of South America, 60% of the Amazon rainforest is in northwest Brazil. The approximately 30 million Amazonians currently living here are experiencing an unprecedented evangelical revival.
“God is everything for me. God is my father and without Jesus I’m nothing,” Ramos told us.
Ramos epitomizes this spiritual shift.
Growing up Catholic, he remembers when the faith dominated his riverside community. Not anymore.
The Amazon River here in the northern part of Brazil is filled with hundreds of these small tributaries that, in essence, snake through the jungle, and over the many years, evangelical Christians have been traversing these waters in an attempt to bring the good news of Jesus Christ to the Amazonian people.
“Those early days were definitely much, much more difficult than today,” said Josué Bengtson, pastor of Belem Foursquare Church.
Bengtson has spent decades traversing the river’s intricate network, first as a missionary then as a pastor spreading the evangelical message of salvation.
“Back when we started evangelizing in this region, we had just a few workers and, in some municipalities, pastors had to walk 10 to 15 km to open a congregation,” Bengtson told CBN News. “Today, almost all medium-sized churches in the Amazon have a small boat.”
Bengtson helped establish one of the Amazon’s first Foursquare churches.
Today, he says the evangelical presence here is undeniable, with 3,200 Foursquare congregations alone flourishing across the region.
“In the first six months of this year, we baptized 14,500 people. Our goal for this year is to baptize over 30,000 people,” said Bengtson.
We obtained a video that captures a remarkable mass baptism in the Amazon River, where hundreds, including men, women, the elderly, young adults, and children, publicly profess their faith in Jesus Christ.
And this growth goes beyond numbers, reaching the hearts of many like Esequiel Santo.
“I was 15 years old when God called me to reach the unreached peoples of the Amazon,” Santo told CBN News.
Santo spent 32 years as a missionary in the jungle’s interior.
“One of the biggest challenges was the isolation and getting used to living among the indigenous or riverside communities,” Santo said. “But God was with us in the work, we saw lives being transformed, so many people heard the gospel and now we are seeing the fruits.”
Santo says sharing the gospel here can be full of challenges.
“I’m from Rio de Janeiro, and back then since I couldn’t afford a plane ticket, I had to take a 6-day bus journey to Belem. From there, I went by boat for another six days to the outskirts of the Amazon basin,” Santo said. “Once I got there, it took at least 15 days by canoe, not a motorized boat, to paddle up the Solimões River and the Purus River, until we reached the remote communities where we worked. Sometimes it would take 35 days just to get to these remote areas.”
José Eustaquio Alves, a leading Brazilian sociologist, says evangelical churches here benefit from long-term pastors or missionaries like Santo who foster deep community ties and growth.
“The Catholic Church has a lot of difficulty in training new priests, so it is very common to see Catholic Churches in the Amazon but not enough priests to lead congregations,” Dr. Alves said. “A priest goes once a month or once every semester to the Amazon and is often far from the community. Evangelicals, on the other hand, quickly train pastors who integrate into the community and for a long time.”
Today, small evangelical churches like this one are springing up in remote riverside communities.
“I think that the revival that we have been waiting for here in Brazil is happening in the Amazon,” said Alves.
Brazilian senator and evangelical Pastor Damares Regina Alves sees this movement as a miracle that’s not only reshaping spiritual practices but also fostering a sense of community and empowerment.
“For many years, people looked at the Amazon and only saw rivers and trees. Today, people are beginning to remember that there are people living there who need to be taken care of, need to hear the gospel and whose lives need a transformation. The church is making this revolution happen,” said Alves.
Evangelical Christians often must rely on small canoes or medium-sized boats to hold church services and other ministry activities as they reach remote regions.
Meanwhile, church teams from Brazil’s major cities send volunteers here to conduct educational, humanitarian, and medical missions.
This outreach often helps introduce people to the gospel message.
These pastors, missionaries and many others laboring in this vast expanse believe the shift is more than just a change in religious practice – it’s a movement that promises to redefine the region’s spiritual and social landscape for generations to come.
http://theendtimeradio.com
us news
മതസ്വാതന്ത്ര്യ അംബാസഡറായി സിസ്സി ഗ്രഹാം ലിഞ്ചിനെ ട്രംപ് നാമനിർദേശം ചെയ്തു
വാഷിങ്ടൺ: പ്രമുഖ സുവിശേഷകൻ ഫ്രാങ്ക്ലിൻ ഗ്രഹാമിന്റെ മകളും അന്തരിച്ച സുവിശേഷകൻ ബില്ലി ഗ്രഹാമിന്റെ കൊച്ചുമകളുമായ സിസ്സി ഗ്രഹാം ലിഞ്ചിനെ യുഎസ് അംബാസഡർ അറ്റ് ലാർജ് ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം സ്ഥാനത്തേക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ സംരക്ഷണവുമായി ബന്ധപ്പെട്ട യുഎസ് വിദേശനയ പ്രവർത്തനങ്ങളിൽ ലിഞ്ച് പ്രധാന ചുമതല വഹിക്കും. നാമനിർദേശം വലിയ ബഹുമതിയായി കാണുന്നതായും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി മികച്ച രീതിയിൽ സേവിക്കാൻ പ്രാർത്ഥിക്കണമെന്നും ലിഞ്ച് അഭ്യർഥിച്ചു.
2010 മുതൽ Billy Graham Evangelistic Association, Samaritan’s Purse എന്നിവയുമായി പ്രവർത്തിക്കുന്ന ലിഞ്ച് നിലവിൽ സീനിയർ അഡ്വൈസറും മിനിസ്ട്രി വക്താവുമാണ്. മകളുടെ നാമനിർദേശത്തെ സ്വാഗതം ചെയ്ത ഫ്രാങ്ക്ലിൻ ഗ്രഹാം, പുതിയ ഉത്തരവാദിത്വത്തിനായി അവൾക്ക് ജ്ഞാനവും ശക്തിയും ലഭിക്കാൻ പ്രാർത്ഥിക്കണമെന്നും അഭ്യർഥിച്ചു.
Sources:globalindiannews
Cissie Graham Lynch, the granddaughter of famed late Southern Baptist evangelist Billy Graham, said this week that President Donald Trump asked her to take up a key religious freedom position in his administration.
Lynch, whose father, Franklin Graham, leads the Billy Graham Evangelistic Association, revealed the news on X on Sept. 15, saying Trump had asked her to serve as U.S. ambassador-at-large for international religious freedom.
The role helps lead the U.S. Commission on International Religious Freedom. Lynch on X said it would be “a great honor and privilege” to serve in the role.
“If confirmed by the Senate, please pray that I would serve with excellence and make the most of every opportunity to protect our most precious and fundamental right—and one that far too many people around the world still live without—freedom of religion,” she wrote.
Lynch has remained active in the religious advocacy and aid networks started by her grandfather and continue to be run by her family.
She has served as an adviser to the Billy Graham Evangelistic Association and at Samaritan’s Purse, an international Christian aid organization also led by Franklin Graham.
On Sept. 15 Franklin Graham said his daughter is “uniquely” qualified for the role, the duties of which include promoting religious freedom abroad and advising the U.S. government when that right is violated internationally.
The government says the religious freedom ambassador serves as “a principal adviser to the president and the principal adviser to the secretary of state regarding matters affecting religious freedom abroad.” The ambassador‑at‑large also has served as a nonvoting member of the U.S. Commission on International Religious Freedom, which has three vacancies yet to be appointed by the president.
Franklin Graham said his daughter has “traveled the world and been a student of this issue for many years” and has “a broad worldview and knowledge of the issues facing religious freedom today.”
“I couldn’t be more proud of her, and I ask you to pray that God would give her wisdom and strength,” Graham wrote.
http://theendtimeradio.com
us news
മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം
മെസ്‌ക്വിറ്റ്: ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം നടത്തപ്പെടുന്നു. പാസ്റ്റര്‍ അനീഷ് ഏലപ്പാറ ദൈവവചന ശുശ്രൂഷ നിര്‍വഹിക്കും.സെപ്റ്റംബര്‍ 19 ശനിയാഴ്ച വൈകിട്ട് 7 മണിക്കും, സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 9:30-നും യോഗങ്ങള്‍ നടക്കും.
വേദി: Sharon Fellowship Church, 940 Barnes Bridge Rd, Mesquite, Texas.
കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ സാബു സാമുവല്‍ – 201-960-0427, ബ്രദര്‍ റോയ് എബ്രഹാം – 214-738-3976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംഘാടകര്‍ ഏവരെയും ഈ പ്രത്യേക ആത്മീയ യോഗങ്ങളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
Sources:nerkazhcha
us news
ഈ നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ രക്തസാക്ഷിത്വം വരിച്ചത് 304 ക്രൈസ്തവര്‍
വത്തിക്കാൻ സിറ്റി: 21-ാം നൂറ്റാണ്ടിൽ ലാറ്റിൻ അമേരിക്കയിൽ മാത്രം ക്രൈസ്തവ വിശ്വാസത്തിനും സാമൂഹിക നീതിക്കും വേണ്ടി ജീവൻ ബലി കഴിച്ചത് 304 ക്രൈസ്തവരെന്ന് ഔദ്യോഗിക കണക്ക്. വത്തിക്കാൻ സമാഹരിച്ചുകൊണ്ടിരിക്കുന്ന പുതിയ നൂറ്റാണ്ടിലെ രക്തസാക്ഷികളുടെ ആഗോള പട്ടികയിലാണ് കണക്കുകളുള്ളത്. വിശ്വാസം ഏറ്റുപറഞ്ഞതിന്റെ പേരിലും പാവപ്പെട്ടവർക്കായി നിലകൊണ്ടതിനും, സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ ശബ്ദമുയർത്തിയതിനും, പ്രകൃതി ചൂഷണങ്ങൾക്കെതിരെ പോരാടിയതിനുമാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മിഷ്ണറിമാർക്ക് പുറമെ സാധാരണക്കാരായ അല്മായരും ജീവൻ വെടിഞ്ഞവരുടെ പട്ടികയിലുണ്ട്. വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദിനാൾ മാർസെല്ലോ സെമെരാരോയാണ് ഇതുസംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കിയത്. ക്രിസ്തു വിശ്വാസം ഏറ്റുപറഞ്ഞതിന് പുറമെ, മയക്കുമരുന്ന് മാഫിയകൾ, വനനശീകരണം, പ്രകൃതിവിഭവങ്ങളുടെ നിയമവിരുദ്ധമായ ചൂഷണം എന്നിവയ്ക്കെതിരെ ശബ്ദമുയര്‍ത്തിയതിനും അനേകര്‍ കൊല്ലപ്പെട്ടു.
ഗോത്രവർഗ്ഗ മേഖലകളിലെ വനനശീകരണത്തിനെതിരെയും അനധികൃത ഖനനങ്ങൾക്കെതിരെയും സുവിശേഷമൂല്യങ്ങൾ മുറുകെപ്പിടിച്ച് ഇവർ നിലകൊണ്ടപ്പോൾ, അത് ക്രിമിനൽ-സാമ്പത്തിക താല്പര്യങ്ങൾക്ക് തടസ്സമായി മാറുകയായിരിന്നുവെന്നും അങ്ങനെയാണ് നരഹത്യ നടന്നതെന്നും കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പറഞ്ഞു. ഈ നൂറ്റാണ്ടിൽ ലോകമെമ്പാടുമായി രക്തസാക്ഷിത്വം വരിച്ച 1,700-ലധികം പേരുടെ വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കടപ്പാട് :പ്രവാചക ശബ്ദം
The Catholic Church has documented 304 martyrs in Latin America so far this century. These are men and women killed not only for professing their faith but also for defending the poor, confronting organized crime, and protecting creation.
Their stories are part of a global catalog of martyrs promoted by the Vatican that already exceeds 1,700 documented cases.
“Many were murdered for reasons related to drug trafficking, deforestation, or for opposing the exploitation of natural resources,” explained Cardinal Marcello Semeraro, prefect of the Dicastery for the Causes of Saints.
The cardinal noted that while many were missionaries, the group also included lay faithful who gave their lives defending the Gospel and denouncing drug traffickers, protecting Indigenous territories from deforestation, or fighting the illegal exploitation of natural resources.
As he explained, the common thread in these cases is that these individuals became “inconvenient” to those controlling illicit activities. Their Gospel witness clashed directly with economic interests and criminal structures.
A conference to reflect on the new martyrs
Semeraro offered these reflections while presenting the international conference “The 21st Century: A New Era of Martyrs?” at the Vatican, a day of study and reflection dedicated to exploring the witness of Christians who have lost their lives for the sake of the Gospel in various parts of the world.
The gathering, organized by the Commission for New Martyrs — Witnesses to the Faith, was scheduled to take place Sept. 15 at the Pontifical Augustinianum Institute in Rome.
The international congress will bring together some of the most prominent voices from the Church, academia, and journalism in Rome to reflect on Christian witness in the contemporary world.
Participants include Cardinal Fridolin Ambongo, archbishop of Kinshasa, Democratic Republic of Congo; Cardinal Pierbattista Pizzaballa, Latin patriarch of Jerusalem; and Andrea Riccardi, founder of the Community of Sant’Egidio. Experts will also speak, such as Archbishop Fabio Fabene, president of the Commission for New Martyrs; journalist Lucia Capuzzi; historian Father Roberto Regoli; and South Sudanese religious sister Alice Jurugo Drajea, who will share about Christian life amid the war ravaging her country.
The initiative comes a year after the commemoration of the martyrs and witnesses of the faith of the 21st century, presided over on Sept. 14, 2025, by Pope Leo XIV together with representatives of other Christian churches and communities at the Basilica of St. Paul Outside the Walls.
Pope Leo XIV celebrate Mass for the commemoration of the martyrs and witnesses of the faith of the 21st century on Sept. 14, 2025, at the Basilica of St. Paul Outside the Walls in Rome. The commemoration was an ecumenical event that also brought together representatives from Eastern Orthodox churches, Oriental Orthodox churches, various Christian communities as well as ecumenical institutions and officials from Vatican dicasteries.
The commission continues to gather testimonies and information regarding Christians killed for their faith, aiming to preserve their memory and document the various forms of persecution and Christian witness in contemporary times.
According to data released by the organization last year, 1,624 martyrs worldwide had been documented between 2000 and 2025. Of these, 304 were from the Americas, a figure that reflects the specific nature of martyrdom in this region today.
The commission also noted that the record now exceeds 1,700 documented cases and that between 100 and 150 new testimonies were added in the last year alone, confirming that the phenomenon remains very much ongoing.
Holiness goes beyond canonization
In his remarks, Semeraro emphasized that holiness in the Church is not limited to those officially canonized.
“The grace of holiness in the Church is represented by canonization, but it is not exhausted by them. Obviously, this does not rule out the possibility that, provided the necessary conditions are met, the corresponding processes of beatification and canonization could be initiated for some of those listed in the catalogue,” he noted.
This is the case, for example, of Floribert Bwana Chui, a young Congolese man from the Community of Sant’Egidio who was murdered in 2007 for refusing to accept bribes and who was beatified in 2025.
However, he noted that the primary goal is to highlight the “high standard of ordinary Christian living” spoken of by St. John Paul II in Novo Millennio Ineunte, which Pope Francis later referred to as that of “the saints next door.”
The anthropological value of holiness
The cardinal also highlighted the deeply human dimension of Christian holiness.
“We need witnesses, martyrs, who have given themselves completely to demonstrate this to us day after day. We need them so that, even in the small choices of daily life, we may choose the good over comfort, knowing that this is precisely how we truly live life,” he explained, citing Pope Benedict XVI’s encyclical Spe Salvi.
Semeraro also highlighted the ecumenical value of this project, a characteristic that he noted St. John Paul II had sought to instill in the commission from its very inception.
Martyrdom continues to grow in the 21st century
During the presentation of the conference, historian Riccardi, vice chair of the commission, maintained that the Church is truly experiencing a “new era of martyrdom.”
He recalled that St. John Paul II promoted the gathering of testimonies from 20th-century martyrs for the jubilee of the year 2000, an initiative deeply shaped by his personal experience under the Nazi and communist regimes. In Riccardi’s view, that insight has proven even more relevant today.
For this reason, he explained, Pope Francis decided to reactivate and consolidate the Commission for New Martyrs, convinced that “the time of martyrdom continues.”
The Churchʼs response has been extensive. Dioceses, religious congregations, lay movements, episcopal conferences, and apostolic nunciatures have sent hundreds of testimonies to the Vatican.
http://theendtimeradio.com
-
Movie12 months agoForrest Frank Posts Blunt Response After Losing 30,000 Followers Over Charlie Kirk Post
-
Sports12 months ago‘Nothing Short of Revival’: Athletes at University of Pittsburgh Draw 600 with Gospel Outreach
-
Movie11 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
us news12 months ago‘Nothing Short of a Move of God’: Nearly 5,000 Decisions for Christ at Recent ‘Life Surge’ Events
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months ago‘Malcolm in the Middle’ Star Frankie Muniz Declares He’s ‘Proud’ to ‘Live for Jesus’
-
Movie10 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
world news11 months agoNigerian Pastor Killed in Kwara State After Ransom Payments Made

