us news2 months ago
ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം
ബ്രസിൽ : ആമസോൺ നദീതട മേഖലയിൽ വൻതോതിലുള്ള ആത്മീയ പരിവർത്തനം ദൃശ്യമാകുന്നതായി റിപ്പോർട്ടുകൾ. നൂറ്റാണ്ടുകളായി ക്രൈസ്തവ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്ന വടക്കുപടിഞ്ഞാറൻ ബ്രസീലിലെ ആമസോൺ വനമേഖലയിൽ, ഇപ്പോൾ ഇവാഞ്ചലിക്കൽ ക്രൈസ്തവ വിശ്വാസം അതിവേഗം പടരുകയാണ്. കിലോമീറ്ററുകളോളം...