Connect with us

Computer

ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്

Published

on

 

ഗൂഗിളില്‍ ചില കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ഓണ്ലൈന്ബാങ്കിംഗ് സൈറ്റുകള്

ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ യുആര്‍എല്‍ അറിയാമെങ്കില്‍ അത് കൃത്യമായി ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുന്നതായിരിക്കും നല്ലത്.

കസ്റ്റമര്കെയര്നമ്പര്

കസ്റ്റമര്‍ കെയറുകളുടെ നമ്പരുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. വ്യാജ നമ്പരുകള്‍ ധാരാളമായി ഗൂഗിളിലുണ്ട്. ഇവയിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാനും പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

ആപ്ലിക്കേഷനുകള്

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറും ഐഫോണുകളില്‍ ആപ്പ് സ്റ്റോറും മാത്രം ഉപയോഗിക്കുക.

മരുന്നുകളും രോഗവിവരങ്ങളും

മരുന്നുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഡോക്ടറുടെ അടുക്കല്‍ പോയി കൃത്യമായ രോഗവിവരങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങുന്നതാകും നല്ലത്.

വൈദ്യോപദേശങ്ങള്

ഗൂഗിളില്‍ വൈദ്യോപദേശങ്ങളോ രോഗ ചികിത്സയെക്കുറിച്ചോ സെര്‍ച്ച് ചെയ്യരുത്. രോഗമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഡയറ്റിംഗ് വിവരങ്ങളും ഗൂഗിളില്‍ നോക്കി മനസിലാക്കരുത്. വണ്ണം കുറയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറുടെ കൃത്യമായ ഉപദേശം സ്വീകരിക്കണം.

സാമ്പത്തിക വിവരങ്ങള്

സാമ്പത്തികവുമായി ബന്ധപ്പെട്ടവയോ സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. സാമ്പത്തിക വിദഗ്ധരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മാത്രമേ നിക്ഷേങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാവൂ.

സര്ക്കാര്വെബ്സൈറ്റുകള്

സര്‍ക്കാര്‍ വെബ്‌സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. കൃത്യമായ യുആര്‍എല്‍ മനസിലാക്കി അത് ടൈപ്പ് ചെയ്ത് നല്‍കുന്നതാകും നല്ലത്

സോഷ്യല്മീഡിയ വെബ്സൈറ്റുകള്

സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാകും നല്ലത്. കൃത്യമായ യുആര്‍എല്‍ ഇതിനും ഉപയോഗിക്കുക.

കൊമേഴ്സ് വെബ്സൈറ്റുകളിലെ ഓഫറുകള്

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഓഫറുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. പേരില്‍ ചെറിയ വ്യത്യാസങ്ങളുള്ള  വെബ്‌സൈറ്റുകളുണ്ടാകാം. അതിനാല്‍ കൃത്യമായ യുആര്‍എല്‍ ഉപയോഗിക്കുക.

ആന്റിവൈറസ് ആപ്ലിക്കേഷനുകള്

ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ,

 

 

Computer

വിന്‍ഡോസ് കംപ്യൂട്ടറുകളിൽ ‘ഡയവോള്‍’ വൈറസ് വഴി പണം തട്ടൽ: മുന്നറിയിപ്പുമായി കേന്ദ്രം

Published

on

ന്യൂഡല്‍ഹി: കംപ്യൂട്ടറില്‍ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോള്‍’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം.

വിന്‍ഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയത്.

ഇന്‍സ്റ്റാള്‍ ആയിക്കഴിഞ്ഞാല്‍ കംപ്യൂട്ടര്‍ ഷട്ട്ഡൗണ്‍ ആവുകയും ഓപ്പറേറ്ററില്‍നിന്ന് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി. പണം ചോദിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമാണ് സ്‌ക്രീന്‍ വാള്‍പേപ്പറിലുണ്ടാവുക.
വണ്‍ഡ്രൈവിലേക്കുള്ള യു.ആര്‍.എല്‍. ലിങ്ക് ഉള്‍പ്പെടുന്ന ഇമെയില്‍ അറ്റാച്ച്‌മെന്റായാണ് ഡയവോള്‍ വൈറസെത്തുന്നത്.

ഉപയോക്താക്കളെ ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഡോക്യുമെന്റാണ് ലിങ്കിലുണ്ടാവുക. ലിങ്ക് ഫയല്‍ തുറന്നാല്‍ വൈറസ് ഇന്‍സ്റ്റാളാവാന്‍ തുടങ്ങും. പണം നല്‍കിയില്ലെങ്കില്‍ വിവരങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയുകയും കംപ്യൂട്ടര്‍ ഉപയോഗയോഗ്യമല്ലാതാകുകയും ചെയ്യും
Sources:globalindiannews

http://theendtimeradio.com

Continue Reading

Computer

ഫെയ്സ്ബുക്ക് പേര് മാറ്റി; മാതൃകമ്പനി ഇനി ‘മെറ്റ’

Published

on

കാലിഫോർണിയ: മാതൃകമ്പനിയുടെ പേരിൽ മാറ്റം വരുത്തി ഫെയ്സ്ബുക്ക്. ‘മെറ്റ’ എന്നകും കമ്പനിയുടെ പുതിയ പേരെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫെയ്സ്ബുക്ക് കണക്ട് ഓഗ് മെന്റഡ് ആൻഡ് വിർച്വൽ റിയാലിറ്റി കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെ പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി പുതിയ ലോഗോയും അനാച്ഛാദനം ചെയ്തു.

ഒരു സോഷ്യൽ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പേര് മാറ്റം. ഗെയിം, വർക്ക്, കമ്യൂണിക്കേഷൻ തുടങ്ങിയവയെല്ലാം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകളിലൂടെ സാധ്യമാക്കുന്ന ‘മെറ്റാവെഴ്സ്’ എന്ന ഓൺലൈൻ ലോകം സൃഷ്ടിക്കാനുള്ള പദ്ധതിയും മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി.

പേര് മാറ്റത്തോടെ ഫെയ്സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴിൽ വരും. ബ്രാൻഡ് നെയിം മാറ്റത്തോടെ സ്മാർട്ട്ഫോൺ അടക്കമുള്ള ഡിജിറ്റൽ ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കാൻ സക്കർബർഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം.
കടപ്പാട് :കേരളാ ന്യൂസ്

https://theendtimeradio.com

Continue Reading

Computer

Facebook, WhatsApp and Instagram are down 6-hour global outage

Published

on

Late Monday, Facebook and the social media apps it owns, WhatsApp and Instagram, suffered a major global outage, including in India, lasting several hours.

The outage potentially prevented billions of users of these apps across the globe from accessing, sending or receiving messages, on these platforms.

In a tweet, Facebook wrote, “We’re aware that some people are having trouble accessing our apps and products. We’re working to get things back to normal as quickly as possible, and we apologize for any inconvenience”.

WhatsApp, too, tweeted: “We’re aware that some people are experiencing issues with WhatsApp at the moment. We’re working to get things back to normal and will send an update here as soon as possible. Thanks for your patience!”

India alone has 53 crore WhatsApp users and 21 crore Instagram users. Facebook has 41 crore users in India.

The Facebook family of apps suffered a major outage earlier this year in March, when the services were down for almost 45 minutes. Prior to this, in 2020 alone, four major WhatsApp outages had occurred, of which the most major one was in January, which had lasted around three hours. After this, there was one in April, followed by a two-hour outage in July and a brief one in August.

According to The New York Times, which cited two anonymous Facebook security team members, the outage was not likely a result of a cyberattack because the technology behind the apps was still different enough that one hack was not likely to affect all of them at once.

Attempts to open the Facebook website returned a DNS error — the same error that had caused a global outage when internet infrastructure company Akamai suffered a glitch in its systems in July this year.

There has been a increase in internet outages in recent years.

According to data from ThousandEyes, a network-monitoring service owned by Cisco Systems Inc, there were 367 global internet outages in the week ending September 26, making it the third consecutive week of increasing outages.

Continue Reading
Advertisement The EndTime Radio

Featured

Tech9 hours ago

പരിചിത നമ്പറുകളിൽ നിന്ന് OTP ചോദിച്ച് വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യുന്നു; തട്ടിപ്പ് വ്യാപകം

പരിചിത നമ്പറുകളിൽ നിന്ന് ഒടിപി നമ്പർ ചോദിച്ച് വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്ന തട്ടിപ്പ് വ്യാപകമാകുന്നതായി പോലീസ്. സംസ്ഥാനത്ത് ഇത്തരത്തിൽ വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം...

world news9 hours ago

ബഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്ത് കോടതിക്ക് കൈമാറുമെന്ന് വിവിധ രാജ്യങ്ങള്‍

ആംസ്റ്റര്‍ഡാം: ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനും എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ്...

Movie9 hours ago

‘I Was Sure I Was Going to Die’: Winner of ‘The Voice’ Praises ‘Lord Above’ After Miraculous Survival From Gunshot Wound

Jason “Sundance” Head, winner of season 11 of NBC’s “The Voice,” is praising God after surviving an accidental gunshot wound...

world news10 hours ago

‘ Israeli, US Leaders Blast ICC Arrest Warrants Against Netanyahu, Gallant

Israel – Two of Israel’s most famous and respected leaders now face arrest if they go to almost any nation...

us news10 hours ago

ടെക്‌സാസ് പബ്ലിക് സ്‌കൂളില്‍ ബൈബിള്‍ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം

ഓസ്റ്റിന്‍: പൊതു ക്ലാസ് മുറികളില്‍ മതത്തിന് വലിയ സാന്നിധ്യം നല്‍കാന്‍ റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാനങ്ങളോട് ചേര്‍ന്ന് പ്രാഥമിക വിദ്യാഭ്യാസ സ്‌കൂളുകളില്‍ ബൈബിള്‍ അധിഷ്ഠിത പാഠങ്ങള്‍ പഠിപ്പിക്കുന്നതിന്...

Movie1 day ago

For KING + COUNTRY Stars’ Big Plan to Bring Message of Jesus, ‘Redemption of Humanity’ to People Across America

For KING + COUNTRY, one of the most popular Christian and inspirational bands around, is gearing up for the Christmas...

Trending

Copyright © 2019 The End Time News