ജാഷ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തിയ കത്തോലിക്ക സന്യാസിനിയും കുടുംബവും അറസ്റ്റില്‍. ദൈവദാസി സിസ്റ്റര്‍ മേരി ബെര്‍ണാഡെറ്റെ 1897-ല്‍ സ്ഥാപിച്ച ഡോട്ടേഴ്സ് ഓഫ് സെന്റ് ആന്‍ സന്യാസ സമൂഹാംഗമായ സിസ്റ്റര്‍ ബിബ കെര്‍ക്കെട്ട അറസ്റ്റിലായത്. സിസ്റ്റര്‍...
ഡല്‍ഹി: ഭാരതത്തില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധി വീണ്ടും തുറന്നുക്കാട്ടി കലാപ രൂക്ഷിതമായ മണിപ്പൂരില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത. കലാപത്തിനിടെ തലയ്ക്കു വെടിയേറ്റ് ആശുപത്രിയിലേക്കുകൊണ്ടുപോയ 8 വയസ്സുള്ള ബാലനെയും അമ്മയെയും ബന്ധുവിനെയും മെയ്തെയ് കലാപകാരികൾ...
നൈജീരിയയിൽ അജപാലന ശുശ്രൂഷക്കു ശേഷം മടങ്ങിയ വൈദികൻ വെടിയേറ്റു കൊല്ലപ്പെട്ടു. ജൂൺ ഏഴാം തീയതി ബെനിൻ സിറ്റി അതിരൂപതയിലെ വൈദികനായ ഫാ. ചാൾസ് ഒനോംഹോലെ ഇഗെച്ചി ആണ് അജ്ഞാതരുടെ വെടിയേറ്റ് മരണമടഞ്ഞത്. ആ ഗസ്റ്റിൽ പൗരോഹിത്യ...
ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84)...
ലോകത്തെ മുള്മുനയിലാക്കിയിരുന്ന കിലോയ അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പൊട്ടിത്തെറി. അമേരിക്കന്‍ സംസ്ഥാനമായ ഹവായിയിലെ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. വന്‍ സ്ഫോടനത്തെത്തുടര്‍ന്ന് ലാവാപ്രവാഹം ആരംഭിച്ചിട്ടുണ്ട്. കിലോയയുടെ ഒരു ഭാഗം മാത്രമാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. കാല്‍ഡിറയിലെ...
Nigeria —Fulani militants murdered more than 300 Christians, including two pastors, and destroyed 28 churches since mid-May in Plateau State, Nigeria. The Islamic extremists also displaced...
ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഇത്തവണ ചിത്രങ്ങൾ ക്രോപ്പ് ചെയ്യാൻ സഹായിക്കുന്ന ക്രോപ്പ് ടൂളാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഡ്രോയിംഗ് എഡിറ്റിലാണ് ഈ ഫീച്ചറുകൾ ക്രമീകരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ വിൻഡോസ്...
യാഥാസ്ഥിതിക സുവിശേഷകനും ക്രിസ്ത്യൻ കോളിഷൻ സ്ഥാപകനുമായ പാറ്റ് റോബർട്ട്സൺ വ്യാഴാഴ്ച അന്തരിച്ചു.93 വയസ്സായിരുന്നു. റോബർട്ട്സൺ, യു.എസിലെ ഏറ്റവും പ്രമുഖവും സ്വാധീനമുള്ളതുമായ ക്രിസ്ത്യൻ പ്രക്ഷേപകരിൽ ഒരാളും സംരംഭകരും, തുല്യ ഭാഗങ്ങളിൽ മത നേതാവും സാംസ്കാരിക പോരാളിയും ആയിരുന്നു....
യുഎസ്, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിജയകരമായ പരീക്ഷണത്തിന് ശേഷം തങ്ങളുടെ വെരിഫൈഡ് പ്രോഗ്രാം ഇന്ത്യയിലേക്കും വ്യാപിപ്പിച്ച് മെറ്റ. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പോലെ, ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക് നീല വെരിഫൈഡ് ബാഡ്ജും അധിക ഫീച്ചറുകളും വാഗ്ദാനം...
അനാഥാലയത്തിലെ അനാഥരായ ഹിന്ദു കുട്ടികളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തുവെന്ന ആരോപണം നേരിടുന്ന കത്തോലിക്കാ ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മുൻകൂർ ജാമ്യാപേക്ഷമധ്യപ്രദേശിലെ കത്നി ജില്ലാ, സെഷൻസ് കോടതി തള്ളി. ജബൽപൂരിലെ ബിഷപ്പ് ജെറാൾഡ് അൽമേഡയുടെയും മദർ കാർമലിന്റെ കോൺഗ്രിഗേഷനിലെ...