ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ...
കാനഡ: ചരിത്ര പ്രസിദ്ധമായ നയാഗ്ര പട്ടണത്തിൽ നയാഗ്ര പ്രയർ സെന്റെറിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ നടത്തപ്പെടുന്നു. ജൂലൈ 21, 22 ( 6. pm-9pm) തീയതികളിൽ പട്ടണത്തിന്റെ ഹൃദയ ഭാഗത്തുള്ള 6200 Thorold to town...
നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ ഒക്കിഗ്വേ രൂപതയിലെ ഫാ. ജൂഡ് കിംഗ്സ്ലി നോൺസോ മഡുകയെ ഈ മാസം 19 ന് അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ വികാരിയായിരുന്നു ഫാ. ജൂഡ് കിംഗ്സ്ലി. പുതിയതായി...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫിസിൽ...
കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ...
ഇന്‍ഫോസിസ് എന്‍ജിനിയറായ 22കാരിയടക്കം രണ്ടുപേര്‍ മുങ്ങിമരിച്ച ഞായറാഴ്ച വൈകീട്ടത്തെ പെരുംമഴ ബെംഗളുരുവിനുണ്ടാക്കിയ ആഘാതം ചെറുതല്ല. വന്‍നാശനഷ്ടമാണ് പലയിടത്തും ഉണ്ടായത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയ സംഭവവും റിപ്പോര്‍ട്ട്...
സിഡ്നിയിലെ ഹാരിസ് പാർക്കിന്റെ പേര് ‘ലിറ്റിൽ ഇന്ത്യ’ എന്ന് പുനർനാമകരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസും ചേർന്നാണ് ലിറ്റിൽ ഇന്ത്യ എന്ന പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിഡ്നിയിൽ നടന്ന ഒരു...
ആലുവ: കേരളാ സ്പോര്‍ട്സ് കോലിഷന്റെ ആഭിമുഖ്യത്തില്‍ മെയ് 18 മുതല്‍ 21 വരെ ആലുവ കീഴ്മാട് ബ്ലൈന്‍ഡ് സ്കൂള്‍ ഗ്രൈണ്ടില്‍ വെച്ച് നടന്ന ക്രിസ്ത്യന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തൃശൂര്‍ വിജയികളായി. ഫൈനല്‍ മത്സരത്തില്‍ ടൈം ബ്രേക്കറില്‍...
കാനഡാ : പാസ്റ്റർ മോൻസി ജോൺ താബോർ ഗോസ്പ്പൽ അസംബ്ലി കിച്ചണർ സഭാ ശിശ്രൂഷകനായി ചുമതലയേറ്റു. നാലു വർഷമായി ടൊറന്റോ കേരളാ ക്രിസ്റ്റ്യൻ അസ്സംബ്ലി ചർച്ചിലെ സീനിയർ പാസ്റ്റർ ആയിരുന്നു. 25 വർഷങളായി കർത്രുശിശ്രൂഷയിൽ ആയിരിക്കുന്ന...
ഒക്കലഹോമ ഐ പി സി ഹെബ്രോണ്‍ സഭാംഗമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന് ജഫ്രി ഈനോസ് (42) മെയ് 21 ഞായറാഴ്ച നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഭാര്യ:ഹണി ബഞ്ചമിന് (റിന്‍സി) മകള്‍:...