അബുദാബി: തൊഴിലാളികള്‍ക്ക് ഏറെ ഗുണകരമായ വാര്‍ത്തയാണ് യു.എ.ഇയില്‍ നിന്നും പുറത്തു വരുന്നത്. രാജ്യത്ത് അടുത്തിടെയാണ് യു.എ.ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയെദ് അല്‍-നഹ്യാന് പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചത്. സ്വകാര്യ മേഖലയിലെ...
പ്രൊഫഷണൽ മാജിക്ക് ഷോ നിർത്തുന്നുവെന്ന് മജീഷ്യൻ മുതുകാട്. പ്രതിഫലം വാങ്ങിയുള്ള മാജിക്ക് ഷോകളിൽ നിന്നാണ് വിട്ടു നിൽക്കുന്നത്. ഭിന്നശേഷി കുട്ടികൾക്കായി മുഴുവൻ സമയം ചിലവഴിക്കാനാണ് തീരുമാനം. നാല് പതിറ്റാണ്ടിലധികമായി മാജിക്ക് ഷോകളിൽ സജീവ സാന്നിധ്യമായിരുന്നു മജീഷ്യൻ...
On Sunday morning, October 10, Vijendra Prasad was playing the Dolluck, an Indian leather instrument, as he joined 70 other Christians in singing worship songs in...
The Queen has sent a message of support to Coptic Christians at the annual Coptic New Year service in London. In a statement read at St...
A judge granted the state of Oklahoma a temporary restraining order Friday stopping Ascension Healthcare from firing workers who had been denied religious exemptions from the...
നോര്‍ഫോക്ക് – ബാങ്ക് അക്കൗണ്ടിലെത്തിയ ഒരു കോടിയിലേറെ രൂപ (1,10,000 പൗണ്ട്) ഉപയോഗിച്ച് വീടു വാങ്ങിയ ആള് കുടുങ്ങി. സ്വന്തം അക്കൗണ്ടില്‍ ആരോ നിക്ഷേപിച്ചതായതിനാല് പണം ഉപയോഗിക്കാമെന്ന് ബാങ്ക് ജീവനക്കാരും അനന്തരാവകാശമായിരിക്കാമെന്ന് അഭിഭാഷകനും പറഞ്ഞതിനാലാണ് വീടു...
ലണ്ടന്‍: പുതുവര്‍ഷ ആഘോഷമായ നേറൌസ് പുതുവത്സരാഘോഷത്തില്‍ ക്രൈസ്തവര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് എലിസബത്ത് രാജ്ഞിയുടെ സന്ദേശം. വെസ്റ്റ്മിൻസ്റ്ററിലെ സെന്റ് മാര്‍ഗരെറ്റ്സ് ദേവാലയത്തില്‍വെച്ച് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കിടെയാണ് രാജ്ഞിയുടെ സന്ദേശം വായിച്ചത്. വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി സഹനങ്ങള്‍ അനുഭവിക്കുന്നവരെ...
റാന്നി ടൗൺ, കാഞ്ഞിരപ്പള്ളി, റാന്നി വെസ്റ്റ്, ചങ്ങനാശ്ശേരി, തിരുവല്ലാ, എന്നീ സെന്ററു കളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കിഴക്കൻ മേഘല കോൺഫറൻസ് ഡിസംബർ 4 ന് രാവിലെ 10 മുതൽ 1 മണി വരെ റാന്നി...
ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ തനിക്ക് പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍...
ഐ.പി.സി മഹാരാഷ്ട്ര സ്റ്റേറ്റ് കൺവെൻഷൻ ഡിസംബർ 3 4, 5 തീയ്യതികളിൽ ദിവസവും വൈകുന്നേരം 7 മുതൽ 9 വരെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി. ജോയി കൺവെൻഷൻ ഉദ്ഘാടനം...