യേശു ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറ സ്ഥിതിചെയ്യുന്ന ജെറുസലേമിലെ ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ (തിരുക്കല്ലറ പള്ളി) മധ്യകാല ഘട്ടത്തില്‍ ആരാധനക്കായി ഉപയോഗത്തിലിരുന്ന പുരാതന അള്‍ത്താര കണ്ടെത്തി. 1244-ൽ ജെറുസലേം മുസ്ലീങ്ങൾ തിരിച്ചുപിടിക്കുന്നത് വരെ കത്തോലിക്ക വൈദികര്‍...
സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്. വിദ്യാർഥി കൺസഷൻ തീരുമാനിക്കാൻ കമ്മീഷനെ ഏർപ്പെടുത്തും. ( auto taxi charge increased )...
ഈസ്റ്റർ ദിനമായ ഏപ്രിൽ 17- ന് കൊളംബോയിലെ സാൻ മാർക്കോസ് ഇവാഞ്ചലിസ്റ്റാ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ ദേവാലയത്തിന്റെ ഉൾഭാഗം കത്തിനശിക്കുകയും ഇടവക വൈദികന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇടവക വൈദികനായ ഫാ. നെൽസൺ ഡ്യൂക്ക് മാരിനുൾപ്പെടെ...
വിശുദ്ധവാരത്തിൽ ക്രൈസ്തവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരസ്യം പുറത്തിറക്കിയ ബർഗർ കിംങ് കമ്പനിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ പരസ്യം പിൻവലിച്ച് മാപ്പ് പറയുന്നതായി കമ്പനി അറിയിച്ചു. കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ വിശുദ്ധ കുർബാനയുടെ സ്ഥാപനദിനത്തിൽ ക്രിസ്തു...
ഏതാണ്ട് പൂര്‍ണ്ണമായും ലോഹത്താല്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു വിചിത്രമായ ഛിന്നഗ്രഹം പര്യവേക്ഷണം ചെയ്യാന്‍ ചൊവ്വയ്ക്ക് അപ്പുറത്തേക്ക് പറക്കാന്‍ നാസയുടെ പേടകം തയ്യാറെടുക്കുന്നു. സൈക്ക് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ഈ വേനല്‍ക്കാലത്ത് വിക്ഷേപിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങള്‍ക്ക്...
യേശു ക്രിസ്തുവിനെ അടക്കം ചെയ്ത ജെറുസലേമിലെ തിരുകല്ലറ ദേവാലയത്തില്‍ നടന്ന ഉത്ഥാന തിരുനാള്‍ ശുശ്രൂഷയില്‍ പതിനായിരങ്ങളുടെ പങ്കാളിത്തം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് വിശ്വാസികള്‍ കൂട്ടമായി ഇവിടെ ഒരുമിച്ചുകൂടുന്നത്. ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ്...
ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ആദ്യ പടിയായി പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍. പ്രകൃതിയില്‍ പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവുകള്‍ അടക്കം പലയിനം മത്സ്യങ്ങളിലും ‘കന്യാ ജനനം’ എന്ന്...
ഡാലസ്: യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി...
തിരുവനന്തപുരം:സംസ്ഥാനത്തിന്റെ നീണ്ട നാളത്തെ ആവശ്യമായ ബിഎസ്എൻഎൽ 4ജി ആഗസ്തിൽ നിലവിൽവരും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് 4ജി ലഭ്യമാകുക. ഇതിനായി 796 പുതിയ 4ജി ടവർ സ്ഥാപിക്കുന്ന നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി...
ന്യുയോർക്ക്: നോർത്തമേരിക്കയിലെയും കാനഡയിലെയും ഐ.പി.സി സഭകളുടെ കുടുംബസംഗമത്തിന്റെ അനുഗ്രഹത്തിനായും വിജയകരമായ നടത്തിപ്പിനും വേണ്ടി 24ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും. റവ. ഡോ....