ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രണത്തിലായ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസ്സും അതിന് താഴെയും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സ്കൂളില്‍...
ആഗോളതലത്തിൽ യുദ്ധങ്ങൾ പുതിയ രൂപങ്ങൾ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. രക്ഷാ സമിതിയുടെ...
യു.എ.ഇയിൽ നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ ഇറാൻ തീരത്ത് മുങ്ങി. ഇന്ത്യക്കാർ അടക്കം 30 പേരാണ് കപ്പലിലുണ്ടായിരുന്നത്. രണ്ട് പേരൊഴികെ എല്ലാവരെയും രക്ഷിച്ചതായി കപ്പൽ ഉടമകളെ ഉദ്ദരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ അസലൂയ തീരത്താണ്...
വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങളിൽ വിവാഹമോചനങ്ങളുടെ രജിസ്ട്രേഷനുള്ള വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തി ചട്ടങ്ങൾ...
Nearly four out of 10 adults living in the United States believe that religion makes the country stronger, while fewer than one in 10 believe it...
കാലിഫോര്‍ണിയ : ടൂറിസ്റ്റ് ആന്‍ഡ് ഇ. ടൂറിസ്റ്റ് വിസകള്‍ പുനഃസ്ഥാപിച്ച് ഇന്ത്യ ഉത്തരവിറക്കിയതായി സാന്‍ഫ്രാന്‍സിസ്കോ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു . ഒരു മാസത്തേക്കും , ഒരു വര്‍ഷത്തേക്കും, 5 വര്‍ഷത്തേക്കും നിലവിലുള്ള...
നിങ്ങള്‍ക്ക് ഞങ്ങളുടെ എല്ലാ ചര്‍ച്ചുകളും നശിപ്പിക്കാന്‍ കഴിയുമത്രേ; പക്ഷം ദൈവത്തിലുള്ള വിശ്വാസം തകര്‍ക്കാന്‍ കഴിയില്ല”. യുക്രൈന് പ്രസിഡന്റ് വ്ളാഡിമര്‍ സെലന്‍സ്കിയുടെ വാക്കുകളാണിത്. റഷ്യന്‍ സേനയുടെ ആക്രമണത്തിന്റെ എട്ടാം ദിനമായ വ്യാഴാഴ്ച റഷ്യയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കന്‍...
Pope Francis said Wednesday that the image of Noah’s flood is “gaining ground in our subconscious” as the world considers the possibility of a nuclear war...
The literal meaning of Sangh Parivar is “Family of Organizations,” a term used to refer to the web of Hindu nationalist organizations operating in India with...
ന്യുയോർക്ക്: ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡ യിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ...