Donald Trump’s new social media venture, Truth Social, appears set to launch in Apple’s App Store on Monday, according to posts from an executive on a...
ടൊറന്റോ: ജനസംഖ്യയുടെ ഒരു ശതമാനം വീതം കുടിയേറ്റക്കാരെ കാനഡ പ്രതിവർഷം സ്വീകരികും. കുടിയേറ്റകാര്യ മന്ത്രി സീൻ ഫ്രേസർ ആണ് പ്രഖ്യാപനം നടത്തിയത് . മൂന്ന് വര്‍ഷം കൊണ്ട് 1 .2 മില്യൺ വിദേശീയരെ സ്വീകരിക്കാനാണ് കാനഡ...
വാഷിംഗ്ടൺ: ഭീകരസംഘടനയായ ഐഎസിന്റെ പുതിയ തലവൻ അബു ഇബ്രാഹിം അൽ ഖുറേഷിയെ സൈനിക നീക്കത്തിലൂടെ വകവരുത്തിയതായി അമേരിക്കയുടെ പ്രസിഡന്റ് ജോ ബൈഡൻ. ട്വിറ്ററിലൂടെയാണ് ബൈഡൻ ഇക്കാര്യം അറിയിച്ചത്. അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെയും...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ (Mobile Phone) ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി (KSRTC) ഇത്തരം ഒരു ഉത്തരവ് ഇറക്കിയത്. കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര...
The death toll in devastating mudslides and torrential rains that swept through a mountainous region of southeast Rio de Janeiro hit 130 on Friday. According to...
ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും പദ്ധതികളുടെയും കാലമാണ്. ബ്രിട്ടീഷ് ആസ്ഥാനമായുള്ള സ്പേസ് എന്റർടൈൻമെന്റ് എന്റർപ്രൈസസ് ബഹിരാകാശത്തു പുതിയ സിനിമ സ്റ്റുഡിയോ തുടങ്ങാനുള്ള പദ്ധതിയിടുന്നു. ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ പുതിയ സിനിമയാകും ബഹിരാകാശത്ത് നിര്‍മിക്കുക എന്നാണ് സൂചന....
കോവിഡ് വൈറസിന്റെ കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടാവുന്നതും അപകടകരവുമായ വകഭേദങ്ങള്‍ ഉയര്‍ന്നുവരാന്‍ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും മഹാമാരി ‘നമ്മള് അവസാനിപ്പിക്കാന്‍ തീരുമാനിക്കുമ്ബോള്‍ അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച് ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു....
ഡാളസ്: ബോസ്റ്റണിൽ നിന്നും പ്രവർത്തിക്കുന്ന 24 മണിക്കൂർ പ്രയർലൈൻ സ്ഥാപക, സിസ്റ്റർ സൂസൻ ജോർജ്ജ് ഫെബ്രുവരി 19 ഉച്ചകഴിഞ്ഞു നിത്യതയിൽ ചേർക്കപ്പെട്ടു. അടുത്തിടെ രോഗബാധിതയായി ചികിത്സയിലായിരുന്നു. മർത്തോമാ കുടുംബത്തിൽ ജനിച്ച് വളർത്തപ്പെടുകയും, തുടർന്ന് 1992-ൽ...
നൈജീരിയയിലെ കടുനയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ താമസിക്കുന്ന പ്രദേശമായ സമൻദബോ എന്ന ഗ്രാമം ഫുലാനി തീവ്രവാദികൾ അഗ്നിക്കിരയാക്കി. കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 45- ലധികം വീടുകൾ കത്തിനശിക്കുകയും ചെയ്തു. “പുലർച്ചെ 2:30- ഓടെയാണ്...
ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി..; ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചുലിസ്ബൺ: ആയിരകണക്കിന് കാറുകൾ കയറ്റിയ ചരക്കു കപ്പലിന് തീപിടിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിലെ അസോർസ് ദ്വീപിനു സമീപത്തുവച്ചാണ് കപ്പലിനു തീപിടിച്ചത്. സംഭവത്തെതുടർന്നു കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും...