വാഷിങ്ടണ്‍: തൊഴില്‍ വളര്‍ച്ചയുടെ കാര്യത്തില്‍ അമേരിക്കൻ ചരിത്രത്തിലെ തന്നെ മികച്ച വര്‍ഷമായിരുന്നു 2021 എന്ന് പ്രസിഡന്റ് ജോ ബൈഡന്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ബൈഡന് ഇക്കാര്യം അറിയിച്ചത്. കൊവിഡ് കാലത്തിന് ശേഷം അമേരിക്കയില്‍...
യുഎഇയിലേക്ക് അമേരിക്കന്‍ സൈനികരും യുദ്ധ വിമാനങ്ങളും എത്തുന്നു. യുഎഇ കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹായ അഭ്യര്‍ഥന പരിഗണിച്ചാണ് അമേരിക്കയുടെ നീക്കം. ശൈഖ് മുഹമ്മദും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും തമ്മില്‍...
A subvariant of the highly contagious Omicron coronavirus strain, which some studies indicate could be even more infectious than the original version, has been detected in...
ഹ്യൂസ്റ്റണ്‍: കോവിഡ് മരണസംഖ്യ യുഎസില്‍ വളരെ കൂടുതല്‍. ലോകത്തിലെ മറ്റു സമ്പന്ന രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴത്തെ കണക്കാണിത്. ഡിസംബര്‍ 1 മുതലുള്ള കണക്കെടുക്കുമ്പോള്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച അമേരിക്കക്കാരുടെ പങ്ക് മറ്റ് വലിയ സമ്പന്ന രാജ്യങ്ങളെ...
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ വടക്ക്പടിഞ്ഞാറന്‍ നഗരമായ പെഷവാറില്‍ ക്രിസ്ത്യന്‍ സുവിശേഷ പ്രഘോഷകനെ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ശക്തമാകുന്നു. ക്രൂരമായ കൊലപാതകത്തെ കടുത്ത ഭാഷയില്‍ അപലപിച്ചുകൊണ്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാകിസ്ഥാന്’ (എച്ച്.ആര്.എഫ്.പി)...
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച്, കുടുംബത്തിലെല്ലാവർക്കും പി വി സി ആധാർ കാർഡ് ഓൺലൈനായി എടുക്കുവാൻ സാധിക്കും. മുൻപ് ഇത് പേപ്പർ കാർഡിലായിരുന്നു വന്നിരുന്നത്. ഇപ്പോൾ പോളി വിനൈൽ ക്ലോറൈഡ് (പി വി സി )...
ഡിസംബറിൽ 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു....
ജിമെയിൽ അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ ഇനി പുതിയ രൂപത്തിൽ. ജിമെയിലിന്റെ പുതിയ ലേഔട്ട് ഗൂഗിൾ പ്രഖ്യാപിച്ചു. പുതിയ രൂപത്തിള്ള ജിമെയിൽ ഫെബ്രുവരിയിൽ തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്....
China – A house church pastor in China’s Wenzhou, Zhejiang province, who was released from prison in December 2015, has been repeatedly harassed and threatened even...
Liberia – On January 19, 2022, a Liberian street gang attempted to rob a church event while funds were being collected. Armed, unidentified gang members attacked...