ഇന്ത്യാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് 35 യൂട്യൂബ് ചാനലുകൾ പൂട്ടാൻ കേന്ദ്രത്തിന്റെ നിർദേശം. പാകിസ്താൻ ആസ്ഥാനമായുള്ള യൂട്യൂബ് ചാനലുകൾക്കും രണ്ട് വാർത്താ പോർട്ടലുകൾക്കുമെതിരെയാണ് കേന്ദ്ര വാര്‍ത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ...
A thousand more Christians were killed for their faith last year than the year before. A thousand more Christians were detained. Six hundred more churches were...
വാഷിംഗ്ടണ്‍ ഡി.സി: 36 കോടി ക്രൈസ്തവര്‍ ലോകമെമ്പാടുമായി മതപീഡനത്തിനിരയാകുന്നുണ്ടെന്നു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് ആധികാരികമായി പഠിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടുന്ന അമേരിക്ക ആസ്ഥാനമായ കത്തോലിക്ക സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ്. കഴിഞ്ഞ വര്‍ഷത്തെ കണക്കുവെച്ചു നോക്കുമ്പോള്‍...
ന്യൂഡൽഹി: തീവണ്ടിയ്ക്കുള്ളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. തീവണ്ടി യാത്ര സുഗമമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ഉറക്കെ പാട്ടുവയ്ക്കുന്നതിനും, ഉച്ചത്തിൽ സംസാരിക്കുന്നതിനുമാണ് നിരോധനം. തീവണ്ടി യാത്രയ്ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്ക്കുന്നതും മറ്റ് യാത്രികർക്ക്...
Human rights groups in Pakistan have held a protest expressing serious concern over rising incidents of abductions of teenage girls across the country. The Jan. 17...
സൗദി അറേബ്യ : ഇന്നവേറ്റേഴ്സ് അണ്ടര്‍ 35 രാജ്യാന്തര പുരസ്കാരം സൗദി എൻജിനീയറും കിങ് അബ്ദുല്ല യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജി അസിസ്റ്റന്റ് പ്രഫസറുമായ ദാന അല്‍ സുലൈമാന്‍. മനുഷ്യരിലെ വ്യത്യസ്തങ്ങളായ അര്‍ബുദം തിരിച്ചറിയാന്‍...
വിര്‍ജീനിയ: കനത്ത മഞ്ഞുമഴയില്‍ അമേരിക്കയിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ജനജീവിതം ദുരിതതത്തിലായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത്...
MONROVIA: A stampede at a church gathering in Liberia’s capital Monrovia killed 29 people overnight, the deputy information minister told state radio on Thursday. The incident...
As the Italian parliament debates whether to pass a bill to decriminalize assisted suicide, an association of Catholic doctors has emphasized that a dignified death “cannot...
കൊവിഡ് 19 രോഗം പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോൺ. ഒമിക്രോണ്‍ വ്യാപകമായതോടെയാണ് ഇന്ത്യയിലും കൊവിഡിന്റെ ശക്തമായ തരംഗം ആരംഭിച്ചത്. നേരത്തേ ഡെല്‍റ്റ എന്ന വകഭേദമായിരുന്നു രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം സൃഷ്ടിച്ചത്. കുറഞ്ഞ...