റായഗഡ: കന്ധമാലില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഒഡീഷയില്‍ ക്രൈസ്തവർക്കെതിരെ ആക്രമണം വീണ്ടും തുടരുന്നു. ഇക്കഴിഞ്ഞ ദിവസം ജൂൺ എട്ടാം തീയതി റായഗഡ ജില്ലയിലെ സികാപ്പായി ഗ്രാമത്തിലാണ് ക്രൈസ്തവർക്ക് നേരെ അതിക്രമം...
ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍...
Darnella Frazier was 17 years old when she observed something that would change her life forever on the evening of May 25 in Minneapolis, US. A...
ന്യൂഡൽഹി:റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ.) നടത്തുന്ന ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാതെ തന്നെ ലൈസൻസ് ലഭിക്കാൻ അവസരമൊരുങ്ങുന്നു. ‘അക്രഡിറ്റഡ് ഡ്രൈവേഴ്സ് ട്രെയിനിങ് സെന്ററു’കളിൽനിന്ന് പരിശീലനം കഴിഞ്ഞവരെയാണ് ആർ.ടി.ഒ.യുടെ ഡ്രൈവിങ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കുക. ഇത്തരം സെന്ററുകൾക്ക് ബാധകമാകുന്ന...
Iran – Iranian Christian convert Reza Zaeemi submitted himself to Karaj Central Prison for his nine-month prison sentence on June 2. Zaeemi received a summons last...
വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവും കൊവിഡ് പ്രതിരോധ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി. മോദി സര്‍ക്കാറിന്റെ...
ബാള്‍ട്ടിമൂര്‍: നിര്‍മാണത്തിലെ പാകപ്പിഴ മൂലം ആറു കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് 19 വാക്സിൻ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎസ് നഗരമായ ബാള്‍ട്ടിമൂറിൽ ഉത്പാദിപ്പിച്ച കൊവിഡ് 19 വാക്സിനാണ് നിര്‍മാണത്തിൽ പാളിച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന്...
The Catholic Bishops Conference of Nigeria (CBCN) has asked the National Assembly to remove from the 1999 Constitution all references to Sharia Islamic Law. This is...
ഡല്‍ഹി: അമിതവേഗതമൂലം അപകടങ്ങള്‍ പതിവായതിന് പിന്നാലെ ഡല്‍ഹിയില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി ഗതാഗതവകുപ്പ്. ഇത് സംബന്ധിച്ച ഉത്തരവില്‍ ദില്ലി ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ഒപ്പുവെച്ചു. നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നിയമനടപടി...
India – According to Asia News, a family dispute over the burial rites of a deceased relative has escalated to a criminal investigation of a Christian...