Uganda– Radical Muslims from Lugonyola village (eastern Uganda) beat and drowned 25-year-old pastor Peter Kyakulaga and 22-year-old church member Tuule Mumbya. These two Christians were drowned...
India – A Christian family was expelled from their village for refusing to deny their Christian faith in the Bellary district of India’s Karnataka state. After...
ബെയ്റൂത്ത്: ലെബനന് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ അത്യുഗ്രസ്ഫോടനത്തില്‍ 78 പേര് കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 4,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. ലെബനന് ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബെയ്റൂത്ത് തുറമുഖത്ത് പ്രാദേശിക സമയം ചൊവ്വാഴ്ച...
India – According to UCA News, Christian leaders in India called for a further investigation into the attack on Balwinder Bagicha, a protestant pastor, who was...
വാക്സിനിനെക്കുറിച്ച് പ്രതീക്ഷകള്‍ ഉണ്ടെങ്കിലും, കോവിഡ്-19 നെതിരെ ‘ഉടനടി പരിഹാരം’ നിലവില്‍ ഇല്ലെന്നും, ഒരിക്കലും ഉണ്ടായില്ലെന്ന് വരാമെന്നും ലോകാരോഗ്യ സംഘടന. സാധാരണ നിലയിലേക്കുള്ള വഴി വളരെ നീണ്ടതാണെന്നും ലോകാരോഗ്യ സംഘടന തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയാതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്...
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. മുന്‍ പാപ്പയുടെ മുഖത്ത് ചുവന്ന പാടിനും കടുത്ത വേദനക്കും കാരണമായേക്കാവുന്ന വൈറസ്...
ആലുവ: സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ നാണയം വിഴുങ്ങിയ മൂന്നു വയസുകാരന് ദാരുണാന്ത്യം. ആലുവ കടുങ്ങല്ലൂരില്‍ രാജു നന്ദിനി ദമ്ബതികളുടെ മകന് മൂന്നുവയസ്സുള്ള പൃഥ്വിരാജാണ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. അബദ്ധത്തില്‍ നാണയം...
Riding on strong quarter results despite the pandemic, Apple has surpassed Saudi Aramco to become the worlds most valuable company with a market cap of $1.84...
Nepal – According to Morning Star News, Pastor Keshab Raj Acharya, who was arrested in March on charges of spreading false information about COVID-19, was released...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ് സൈബര്‍ഡോം. അടുത്തിടെയായി സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശം. വാട്സാപില്‍ റ്റു ഫാക്ടര്‍ ഓതന്റിക്കേഷന് എനേബിള്‍ ചെയ്യണമെന്നാണ് കേരള...