മുട്ടമണ്‍: ഐസിപിഎഫ് പാലക്കാട് ജില്ല ക്യാമ്പ് ഡിസംബര്‍ 25-27 വരെ അകത്തേത്തറ ശാലേം ബൈബിള്‍ സെമിനാരിയിലും കോട്ടയം ജില്ലാ ക്യാമ്പ് ഡിസംബര്‍ 25-28 വരെ മാങ്ങാനം ക്രൈസ്തവാശ്രമത്തിലും ചാലക്കുടി ഏരിയാ ക്യാമ്പ് ഡിസംബര്‍ 26-28 വരെ...
ടെക്സസിലെ കോടതിയില്‍ കൊലക്കേസ് പ്രതിക്ക് വിധിന്യായത്തിനുശേഷം ജഡ്ജി ബൈബിള്‍ നല്കി ആശ്വസിപ്പിച്ച സംഭവത്തില്‍ രാജ്യത്തെ നിരീശ്വരവാദ സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന് പരാതിയുമായി രംഗത്ത് വന്നു.ജഡ്ജിയുടെ നിലപാട് അധികാര പരിധി ലംഘനമാണെന്നും കാണിച്ച് ഫൗണ്ടേഷന്...
ഓള് ഇന്‍ വണ്‍ പ്ലാനുകള്‍ക്കായി ജിയോ പുതിയ നിരക്കുകള്‍ മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളൂവെന്നും ഡാറ്റാ ആനുകൂല്യങ്ങള്‍ വളരെയധികം പരിഷ്കരിച്ചിട്ടുണ്ടെന്നതുമാണ് പുതിയ സവിശേഷത. ഇപ്പോഴത്തെ ഓള്‍ഇന്‍വണ്‍ പ്ലാനുകള്‍ 2 ജിബി ഡാറ്റ സ്റ്റാന്‍ഡേര്‍ഡായി നല്‍കില്ല. പകരം, ഡാറ്റ...
Ingredients Eggs …………………4 numbers Masala fennel seed ………..1/2 teaspoon onion ………………..2 numbers garlic (crushed) …1 teaspoon ginger (crushed) ..1 teaspoon curry leaves ……….1 sprig turmeric...
ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല. ഇതിനു പകരം ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതി. ഇതു സംബന്ധിച്ചു...
ഡാർക് മോഡ് ഇപ്പോൾ വെളുപ്പിൽ കാണുന്നതെല്ലാം കറുപ്പായി മാറും. അക്ഷരങ്ങളും മറ്റു നിറങ്ങളിലുള്ള ഘടകങ്ങളും കണ്ണിനു സുഖകരമായ നിറങ്ങളിലേക്കു മാറും. ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാനാകും. ഡിലീറ്റ് മെസേജ് ചില മെസേജുകൾ അയച്ച ശേഷം...
തിരുവല്ല: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമപ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും അന്തര്‍ദേശീയ സംഘടനയായ ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ 2020 ലെ വര്‍ഷത്തെ മാധ്യമ പുരസ്കാരം ഡോ.എം.സ്റ്റീഫന്‍. നവംബര്‍ 11 ന് തിരുവല്ലയില്‍ രക്ഷാധികാരി പാസ്റ്റര്‍ കെ സി...
വേശ്യാവൃത്തിയും വ്യഭിചാരവും നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ ഇതര ക്രൈസ്തവസഭകള്‍ രംഗത്ത് വന്നു. വ്യഭിചാരം കുറ്റകരമല്ലാതാക്കാന്‍ വാഷിംഗ്ടണ്‍ ഡിസി കൗണ്‍സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ ബില്‍ അവതരിപ്പിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി വാഷിംഗ്ടണ്‍...
തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്. ഇന്നലെ മാത്രം പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ ഈടാക്കി. ഇരുചക്ര വാഹനങ്ങളില്‍ ഹെല്‍മെറ്റില്ലാതെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഈടാക്കിയിട്ടുണ്ട്....