കിര്‍ബിത്ത് ആര് റായിയില്‍ നിന്നും ഖനനം ചെയ്തെടുത്ത പുരാവസ്തുക്കളില്‍ നിന്നും കാര്‍ബണ്‍-14 ഡേറ്റിംഗില്‍ നിന്നുമാണ് ഫിലിസ്ത്യന് നഗരമായ സിക്ലാഗ് കണ്ടെത്തിയിരിക്കുന്നത്. ശൗല്‍ രാജാവില്‍ നിന്നും രക്ഷനേടി ദാവീദ് അഭയാര്‍ത്ഥിയായി കഴിഞ്ഞത് സിക്ലാഗിലാണെന്നാണ് പഴയനിയമത്തിലെ ശാമുവലിന്റെ പുസ്തകത്തിലെ...
വെണ്ണിക്കുളം ഗോസ്പല്‍ സെന്റര്‍ ഒരുക്കുന്ന വെണ്ണിക്കുളം ക്രൂസേഡ് 2020 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ നടത്തുവാന്‍ സഭാധികൃതര്‍ താല്പര്യപ്പെടുന്നു. മുഖ്യ പ്രാസംഗീകന്‍ പാസ്റ്റര്‍ ബാബു ചെറിയാന് ആയിരിക്കും. സിസ്റ്റര്‍ പെര്‍സിസ് ജോണ്‍ ആരാധനയ്ക്ക്...
The new Australian Prime Minister, Scott Morrison, has made a surprise appearance at a Christian conference, declaring that the country needs more of “the love...
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുള്ള മാർക്ക് മോഡറേഷൻ നിർത്തലാക്കാനുള്ള തീരുമാനം നാലുമാസത്തിനകം നടപ്പാക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗത്തിലെടുത്ത ഈ തീരുമാനം കേരളമൊഴികെയുള്ള സംസ്ഥനങ്ങളിലെല്ലാം നടപ്പാക്കിയ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് പി.വി....
കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ എക്സല്‍ മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങള്‍ കാനഡയില്‍ തുടക്കം കുറിച്ചു. കാനഡയില്‍ ആദ്യ വി ബി എസ് ജൂലൈ 26,27,28 തിയതികളില്‍ ക്യൂബെക് പെന്തക്കോസ്തല്‍ ഹൗസ് ഓഫ് സാല്‍വേഷന്‍ ചര്‍ച്ചിലും,...
The Israeli Antiquities Authority, Hebrew University in Jerusalem and Macquarie University of Sydney, Australia, have announced the discovery of what they believe is the biblical...
കാറുകളുടെ പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റും ഇരുചക്രവാഹനങ്ങളുടെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു. നാലര വർഷം മുമ്പ് സുപ്രീംകോടതി സമിതി മുന്നോട്ടുവെച്ച നിർദേശമാണ് സംസ്ഥാനത്ത് കർശനമായി നടപ്പാക്കാനൊരുങ്ങുന്നത്. നിയമലംഘകരെ കണ്ടെത്താൻ പൊലീസും മോട്ടോർ...
ഗാലക്സി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 20 ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 12.15 വരെ പുറമറ്റം ഐപിസി ഫെയ്ത്ത് സെന്റര്‍ ഗാലക്സി നഗര്‍ ചര്‍ച്ച് ഗ്രൗണ്ടില്‍ വെച്ച് Blameless 2019 നടത്തപ്പെടുന്നു....
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചു. 6.8 ശതമാനം നിരക്കാണ് കൂട്ടിയത്. പുതുക്കിയ നിരക്ക് പ്രകാരം പ്രതിമാസം 50 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 5 രൂപ കൂടും. 40 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് നിരക്ക് വർദ്ധനവുണ്ടാകില്ല....
അനർഹമായി മുൻഗണനാകാർഡ് കൈവശം െവച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയെന്ന് കണ്ണ്ടെത്തിയവരിൽനിന്ന് 8,01,382 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കമ്പോളവില ഇനത്തിൽ തുക ഈടാക്കിയത്. ദേശീയ ഭക്ഷ്യഭദ്രതാ നിയമം...