As many as 129 Indians are among the 130 foreign students arrested for enrolling at a fake university allegedly to remain in the US. The...
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പദ്ധതി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി...
ഹോം വര്‍ക്ക് ചെയ്യാന്‍ പൊലീസ് സഹായം ആവശ്യപ്പെട്ട് അമേരിക്കയിലെ പൊലീസ് എമര്‍ജന്‍സി സഹായ ഡെസ്കിലേക്ക് വിളിച്ച അഞ്ചാം ക്ലാസുകാരനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കണക്കിന്റെ ഹോം വര്‍ക്ക് ടണ്‍കണക്കിന് ചെയ്യാനുണ്ടെന്നും കണക്കാണെങ്കില്‍ ഒന്നും അറിയില്ലെന്നും...
The bitter cold in Chicago has kept hospitals busy, with doctors at one facility during the brunt of an Arctic freeze treating 50 frostbite victims,...
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ച യുവതിയെയും മൂന്നുമാസം പ്രായമുള്ള മകനെയും ഭർത്താവ് കൊലപ്പെടുത്തി. അമിത ഫേസ്ബുക്ക് ഉപയോഗത്തിെൻറ പേരിലാണ് കൊലപാതകം. തുമകൂരു സ്വദേശി സുഷമയും (25) മകനുമാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാജുവിനെ പൊലീസ് അറസ്റ്റ്...
CBS’ new TV show “God Friended Me” was warmly received by the public last year and now the network reveals it’s the second-most-watched new series...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ദശലക്ഷകണക്കിനു വരുന്ന അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ സൂക്ഷിച്ചത് സുരക്ഷയില്ലാത്ത സെർവറിൽ. ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ ആർക്കും ചോർത്താൻ കഴിയുന്ന രീതിയിലാണ് ബാങ്ക് സൂക്ഷിച്ചിരുന്നതെന്ന് ‘ദി ക്രഞ്ച്’ റിപ്പോർട്ട് ചെയ്യുന്നു....
At least 98 Christians belonging to 23 tribal families have been “reconverted” to Hinduism in Tripura on Jan. 20, a far-right Hindu group claimed. Uttam Dey,...
കർണാടകത്തിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ കർണാടക ക്രിസ്ത്യൻ ഫെലോഷിപ്പ് ഒരുക്കുന്ന ഗ്ലോബൽ പാഥ് വേ നാഷണൽ കോൺഫറൻസ് ഫെബ്രുവരി 4 മുതൽ 6 വരെ ജെ.പി നഗർ മെട്രൊ സ്റ്റേഷന് സമീപം ചർച്ച്...
പ്രാര്‍ത്ഥനയ്ക്കുപയോഗിക്കുന്ന കൊന്ത, മതഗ്രന്ഥങ്ങള്‍, രാദ്രാക്ഷം തിടങ്ങിയ എല്ലാ വസ്തുക്കള്‍ക്കും ജി എസ് ടി ബാധകമാക്കി. മതസ്ഥാപനങ്ങളെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആദായ നിയമപ്രകാരവും മതസ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. അതിനാല്‍ ഇവര്‍ വിറ്റഴിക്കുന്ന വസ്തുക്കള്‍ക്കും ഇളവുണ്ടായിരുന്നു....