തിരുവല്ല ശാരോന്‍ സ്റ്റേഡിയത്തില്‍ വെച്ച് നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ജനറല്‍ കണ്വെന്ഷന് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.കേരളത്തിലുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കണ്വന്ഷന് നാലു ദിവസമായി പരിമിതപ്പെടുത്തി.
സര്‍ക്കാര്‍ ഇറക്കിയ പുതിയ നിയമങ്ങളെ തുടര്‍ന്ന് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ റുവാണ്ടയില്‍ 8,000 ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടി. എല്ലാ പാസ്റ്റര്‍മാര്‍ക്കും ദൈവശാസ്ത്രത്തില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ബിരുദം വേണം.ദൈവശാസ്ത്രം പഠിപ്പിക്കുന്നതിനോടൊപ്പം ശാസ്ത്രവും, മറ്റു സാങ്കേതിക...
ദി പെന്തക്കോസ്ത് മിഷന് സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂവും, ഡപ്യൂട്ടിചീഫ് പാസ്റ്ററായി പാസ്റ്റര്‍ എം.റ്റി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. നിത്യതയില്‍ ചേര്‍ക്കപ്പെട്ട ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്റെ ഒഴിവിലേയ്ക്കാണ് എബ്രഹാം മാത്യൂ നിയമിതനായത്. അസിസ്റ്റന്റ് ഡപ്യൂട്ടിചീഫ്...
ആഫ്രിക്കന്‍ രാഷ്ട്രമായ എത്യോപിയയിലെ ചെറു പട്ടണമായ ഗലീലയില്‍ ബലേ ബിഫ്തു എന്ന ആള് മോട്ടോര്‍ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.ബിഫ്തുവിന്റെ ജഡം സംസ്കരിക്കാനായി കുഴിയില്‍ വെച്ചപ്പോള്‍ ഗെറ്റിയോക്കല്‍ എയിലി എന്ന ക്രിസ്ത്യന്‍ പ്രവാചകന് മരിച്ച ആളിന്റെ ബന്ധുക്കളോട്...
ഒരു കൂട്ടം സഹോദരന്മാര് വചനത്തിലൂടെ ആത്മാക്കളെ നേടുക എന്ന ലക്ഷ്യത്തില്‍ മിഡില്‍ ഈസ്റ്റിലെ വിവിധ സഭകളെ ഉള്‍പ്പെടുത്തി കാര്‍മ്മേല്‍ മീഡിയ മിനിസ്ട്രി ആരംഭിച്ചു. ബൈബിള്‍ പണ്ഡിതരും ആദ്ധ്യാപകരും തയ്യാറാക്കിയ വചന പഠന പരമ്പരകള്‍ തിരുവചന ധ്യാനങ്ങള്‍...
ഐ പി സി യുടെ സഭാ ശുശ്രൂഷകനായ പാസ്റ്റര്‍ എം വര്‍ഗീസിനെ സെപ്റ്റംബര്‍ 4ന് ഒരു ഭവനത്തില്‍ വെച്ച് മീറ്റിംഗ് നടക്കുമ്പോള്‍ സുവിശേഷ വിരോധികള്‍ ആക്രമിക്കുകയും വാഹനം നശിപ്പിക്കയും ചെയ്തു.ഇദ്ദേഹത്തെ പോലീസ് അറസ്റ്റു ചെയ്കയും ചെയ്തു....
ഈജിപ്തില്‍ ആദ്യമായി ക്രൈസ്തവ വിശ്വാസിയായ മനാല്‍ മിഖായേല്‍ എന്ന ആദ്യ വനിത ഗവര്‍ണറായി ചുമതലയേറ്റു. ഈജിപ്തില്‍ ജനസംഖ്യയുടെ പത്തു ശതമാനത്തിലധികം ക്രിസ്ത്യാനികള്‍ ആണെങ്കിലും സുപ്രധാന പദവികള്‍ വഹിക്കുന്നവര്‍ കുറവാണ്. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ...
മുളക്കുഴ സിയോന്‍ കുന്നില്‍ മൗണ്ട് സിയോന്‍ കൗണ്‍സിലിങ്ങ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. MZCC എല്ലാ പ്രവര്‍ത്തിദിനങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയാണ് സമയം. പ്രീ മാരിറ്റല്‍ കൗണ്‍സിലിങ്ങ്, ഫാമിലി/പേഴ്സണല്‍ കൗണ്‍സിലിങ്ങ്,...
ബെഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ കണ്വന്ഷന് സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ബെഥേല്‍ എ ജി ഹാളില്‍ വെച്ച് സഭയുടെ സീനിയര്‍ പാസ്റ്റര്‍ പി എം ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. എല്ലാ ദിവസവും...
ഇന്‍ഡ്യ പെന്തക്കോസ്ത് ദൈവസഭ ഭൂട്ടാന് റീജിയന് 3-ാമത് വാര്‍ഷിക കണ്വന്ഷന് 2018 സെപ്റ്റംബര്‍ 13 മുതല്‍ 16 വരെ നോര്‍ത്ത് ബംഗാളില്‍ അലിപ്പൂര്‍ ധ്വാര്ജി ജില്ലയില്‍ മധുറ്റി ഗാര്‍ഡനില്‍ നടക്കും. റീജിയന് സെക്രട്ടറി പാ: ബേബി...