ആറ് തവണ അണ്ടര്‍ -20 ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെയിരെ രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചു ചരിത്ര ജയം നേടി. സ്പെയ്നില്‍ നടക്കുന്ന കോട്ടിഫ് കപ്പിലാണ് ഇന്ത്യന്‍ കുട്ടികള്‍ ഈ വിജയം നേടിയത്. ഈ...
ഇസ്രായേല്‍ ഇനി ജൂത ദേശീയരാഷ്ട്രമായി അംഗീകരിച്ച നിയമം പാര്‍ലമെന്റ് പാസ്സാക്കി. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 55 നെതിരെ 62 വോട്ടുകള്‍ക്കാണ് ഈ നിയമം പാസാക്കിയത്. ജൂതജനതയുടെ മാതൃദേശമായ ഇസ്രായേലില്‍ ജൂതര്‍ക്ക് സ്വയം നിര്ണയവകാശമുണ്ടെന്നും നിയമത്തില്‍ പറയപ്പെടുന്നു....
പള്ളിപ്പാട് ഐ പി സി പെനിയേല്‍ സഭാംഗവും മാവേലിക്കര വെസ്റ്റ് സെന്റര്‍ പി വൈ പി എ ജോയിന്റ് സെക്രട്ടറിയുമായ ബിവിന്റെ സഹധര്‍മ്മിണി സീബാ(32) കര്‍തൃസന്നിധിയില്‍ കഴിഞ്ഞ രാത്രി 10.30 ന് ചേര്‍ക്കപ്പെട്ടു.ദു:ഖത്തിലായിരിക്കുന്ന ബിവിനേയും...
പീസ് ഫോഴ്സസ് മിനിസ്ട്രി 2015 ല്‍ ഒക്കലഹോമയില്‍ ആരംഭിച്ച ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി എന്ന ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന് ജൂലൈ 14ന് ഐ പി സി...
സുവിശേഷപ്രഭാഷകനായ അലന് കൂറ്റ് എന്ന 55 കാരനെയാണ് സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നില്‍ നിന്ന് ബൈബിള്‍ പരസ്യമായി വായിച്ചു പ്രസംഗിച്ചതിന് അറസ്റ്റു ചെയ്തത്.ബൈബിള്‍ പരസ്യമായി വായിക്കുന്നത് പുരോഹിതന്മാര് തടയുന്നതിനെതിരെ രാജകീയ പ്രഖ്യാപനം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍...
ന്യൂ കവനന്റ് പെന്തക്കോസ്ത് ദൈവസഭ(എന്‍ സി പി സി)യുടെ നേതൃത്വത്തില്‍ ‘ബ്ലസ്സ് കാല്‍ഗറി 2018’എന്ന നാമത്തില്‍ വാര്‍ഷിക സുവിശേഷയോഗം ആഗസ്റ്റ് 10,11 തിയതികളില്‍ വൈകിട്ട് 6.30ന് 3915,34 St NE,Calgary,AB T1Y 6Z8 ഉള്ള...
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ സ്പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയ്മുകള്‍ക്ക് തോറ്റാണ് സൈന പുറത്തായത്. സ്കോര്‍ 21-6,21-11 എന്ന നിലയിലാണ്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പോലും എതിരാളിക്ക് വെല്ലുവിളി സൃഷ്ടിക്കാനോ, ഫോമിലേയ്ക്ക് ഉയരുവാനോ സൈനയ്ക്ക് സാധിച്ചില്ല....
പഴയ പാട്ടുകളുടെ ദൃശ്യാവിഷ്കാരം ഒരുക്കുന്ന ‘ഒന്നായ് പാടാം യേശുവിനായ്’ മെഗാ സംഗീത സമ്മേളനം 2018 ഡിസംബര്‍ 25 ന് വൈകിട്ട് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന സംഗീത സംഗമത്തില്‍ 1000 സംഗീതജ്ഞര്‍ ഒരുമിക്കുന്നു. ഈ പ്രോഗ്രാമില്‍...
പാസ്റ്റര്‍ അനിസണ്‍ ഏലിയാസ്, ബ്രദര്‍ സുജിന്‍ എബ്രഹാം എന്നിവര്‍ നയിക്കുന്ന യുവജന ക്യാമ്പ് ആഗസ്റ്റ് 21, 22 തിയതികളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 4.30 വരെ NECK പെര്മിസെസില് വെച്ച് യുവജനങ്ങള്‍ക്കായി നടത്തപ്പെടുന്നു. ‘...
Travelling should be fun, no matter whether you are travelling for business or pleasure, you need to make the most out of your trip and...