സൂം കോളിലൂടെ ഒറ്റയടിക്ക് 900 ജീവനക്കാരെ പിരിച്ചുവിട്ട വിശാൽ ഗാർഗിന്റെ ബെറ്റർ.കോം എന്ന കമ്പനി മാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായതാണ്. സംഭവത്തിന് പിന്നാലെ ഇതേ കമ്പനി തന്നെ 3,000 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. എന്നാലിപ്പോൾ മറ്റൊരു ബ്രിട്ടീഷ്...
പ്രമുഖ ഓണ്‍ലൈന്‍ പണമിടപാട് സേവനദാതാക്കളായ പെയ്ടിഎമ്മിന് നിയന്ത്രണം. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ പേയ്ടിഎമ്മിന് നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ. ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണം. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍നടപടിയെന്നും ആർബിഐ. Sources:globalindiannews http://theendtimeradio.com
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുചക്ര വാഹനങ്ങളുടെ മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു. രണ്ട് ലക്ഷം വരെയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനമാണ് വർദ്ധിപ്പിച്ചത്. ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം സംസ്ഥാന ബജറ്റിൽ അറിയിച്ചത്. ഇതിലൂടെ പത്ത്...
കൊച്ചി: രാജ്യത്തെ പ്രമുഖ ടൂ-വീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്റെ ഉദ്പ്പാദകരായ വാര്‍ഡ്വിസാര്‍ഡ് 2022 ഫെബ്രുവരിയില്‍ 4450 യൂണിറ്റ് ഇലക്ട്രിക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. വാര്‍ഡ്വിസാര്‍ഡിന്റെ പ്രതിമാസ വില്‍പ്പനയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ശക്തമായ ഉല്‍പ്പന്ന ശ്രേണിയും ഫ്ളീറ്റ്...
റഷ്യന്‍ സ്ഥാപനങ്ങളുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവെച്ചതായി എസ്ബിഐയുടെ അറിയിപ്പ്. റഷ്യയുടെ യുക്രൈന് കടന്നാക്രമണത്തിനുശേഷം അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ ഈ നടപടി. ബാങ്കുകള്‍, തുറമുഖങ്ങള്‍, സ്ഥാപനങ്ങള്‍...
വജ്ര ലേലങ്ങളില്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വിലപിടിപ്പുള്ള നീല വജ്രം (Blue Diamond) വില്‍ക്കുക 48 മില്യണ്‍ ഡോളറില്‍ കൂടുതല്‍ (ഏകദേശം 360 കോടി രൂപ) തുകയ്ക്കെന്ന് റിപ്പോര്‍ട്ട്. ‘ഡി ബിയേഴ്സ് കള്ളിനന് ബ്ലൂ’...
ജിയോയുടെ ലാപ്ടോപ്പ് ‘ജിയോബുക്ക്’ വിപണിയിലേക്ക്. എന്ന് മാർക്കറ്റിലെത്തുമെന്ന് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഏറെ വൈകാതെ ലാപ്ടോപ്പ് വിപണിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാപ്ടോപ്പ് പ്രവർത്തിക്കുക. മീഡിയ ടെക് എംടി8788, സ്നാപ്ഡ്രാഗൺ 665 എന്നിവകളിലൊരു...
മുംബൈ: കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ. പാൻ കാർഡും ആധാർ കാർഡും 2022 മാർച്ച് 31 ന് മുൻപ് ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾ ലഭിക്കില്ലെന്നാണ് അറിയിപ്പ്. തടസമില്ലാത്ത സേവനങ്ങൾക്കായി ഈ നിർദ്ദേശം പാലിക്കൂവെന്നാണ്...
ദില്ലി: ഫേസ്ബുക്ക് (Facebook) സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലെ മുന്‍നിരക്കാനുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ (Mark Zuckerberg) കടത്തിവെട്ടി ഇന്ത്യന്‍ കോടീശ്വരന്മാരായ മുകേഷ് അംബാനിയും (Mukesh Ambani) ഗൗതം അദാനിയും (Gautam Adani) . സുക്കര്‍ബര്‍ഗിന്റെ...
മുംബൈ: റിക്കറിങ് ഡെപ്പോസിറ്റുകൾക്കുള്ള പലിശ നിരക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വർധിപ്പിച്ചു. സാധാരണക്കാർ വളരെയേറെ ആശ്രയിക്കുന്ന റിക്കറിങ് ഡെപോസിറ്റ് സ്കീമുകളുടെ പലിശ നിരക്ക് ഉയർത്തിയതിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാവുമെന്നാണ് എസ്ബിഐയുടെ പ്രതീക്ഷ. വെറും നൂറ്...