Muscat: Shops, businesses and other commercial activities will need to provide cashless payment options to customers, with effect from January 1, 2022, the Ministry of Commerce,...
തൃശ്ശൂർ: എസ്.ബി.ഐ.യുടെ വ്യാജ സൈറ്റ് ഉണ്ടാക്കി ഓൺലൈൻ തട്ടിപ്പ്. ഓൺലൈൻ ബാങ്കിങ് ആപ്ലിക്കേഷനായ യോനോയുടെ പേരിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്തെന്ന സന്ദേശമാണ് തട്ടിപ്പിന്റെ ആദ്യപടി. ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്.ബി.ഐ.യുടേതെന്ന്...
ന്യൂഡല്‍ഹി: പുതുതായി ഉപഭോക്താക്കളെ ചേര്‍ക്കുന്നതില്‍ നിന്ന് മാസ്റ്റര്‍കാര്‍ഡിനെ വിലക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവര സംഭരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ജൂലൈ 22...
ന്യൂഡല്‍ഹി : പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പണം പിന്‍വലിക്കുന്നതിനുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ചു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍...
ന്യൂഡൽഹി: രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. സെപ്തംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം...
തിരുവനന്തപുരം: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് മരവിപ്പിച്ച് എസ്ബിഐ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെപ്പോസിറ്റ് മെഷീനില്‍ തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് നടപടി. കാരണം കണ്ടെത്തി...
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിങ് ആപ്പായ പേ ടിഎം വഴി ഇനി മുതല്‍ കൊവിഡ് വാക്സിന് ബുക്ക് ചെയ്യാം. വാക്സിന് ലഭ്യത പരിശോധിക്കനും വാക്സിന് ബുക്ക് ചെയ്യാനും ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി വ്യക്തമാക്കി. കൊവാക്സിന്, കൊവിഷീല്‍ഡ് വാക്സിനുകള്‍...
ന്യൂഡൽഹി : എടിഎം പരിപാലന ചെലവ് ഉയര്‍ന്നതോടെ ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. സൗജന്യ പരിധിക്കപ്പുറമുള്ള എ.ടി.എം. ഉപയോഗത്തിന് ഈടാക്കുന്ന ഫീസിലാണ് വര്‍ധന. അതതു ബാങ്കുകളുടെ എ.ടി.എമ്മില്‍ മാസം അഞ്ച് ഇടപാടുകള്‍...
ബാള്‍ട്ടിമൂര്‍: നിര്‍മാണത്തിലെ പാകപ്പിഴ മൂലം ആറു കോടി ഡോസ് ജോൺസൺ ആൻ്റ് ജോൺസൺ കൊവിഡ് 19 വാക്സിൻ നശിപ്പിച്ചതായി റിപ്പോര്‍ട്ട്. യുഎസ് നഗരമായ ബാള്‍ട്ടിമൂറിൽ ഉത്പാദിപ്പിച്ച കൊവിഡ് 19 വാക്സിനാണ് നിര്‍മാണത്തിൽ പാളിച്ചയുണ്ടായെന്ന സംശയത്തെ തുടര്‍ന്ന്...
The “Noorjahan” mangoes, cultivated in Madhya Pradesh’s Alirajpur district, is fetching a higher price this year. Thanks to the good yield and sheer size of the...