സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്കൂളുകളില്‍ കൊവിഡ് വാക്സിനേഷന് (Vaccination) തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല...
ഡല്‍ഹി: ഉയര്‍ന്ന അപകടസാധ്യതയുള്ള ആളുകള്‍ ഒമിക്റോണ്‍ വേരിയന്റ് ബാധിക്കാതിരിക്കാന്‍ രണ്ട് മാസ്കുകള്‍ ധരിക്കുന്നത് പരിഗണിക്കണമെന്ന് ഹോങ്കോംഗ് വൈറസ് വിദഗ്ധര്‍ . നഗരം വളരെ പകര്‍ച്ചവ്യാധിയായ വൈറസിന്റെ പൊട്ടിത്തെറി തടയാന്‍ ശ്രമിക്കുന്നു. ‘സര്‍ജിക്കല്‍ മാസ്ക് പലപ്പോഴും വളരെ...
ന്യൂഡല്‍ഹി:ഒമിക്രോണ്‍ പ്രതിരോധിക്കാന്‍ ബൂസ്റ്റര്‍ ഡോസുകൊണ്ട് കഴിയില്ലെന്നും ഇത് എല്ലാവരെയും ബാധിക്കുമെന്നും ഐസിഎംആര്‍ വിദഗ്ധന്‍ ഡോ.ജയപ്രകാശ് മൂളിയില്‍. എന്നാല്‍, 80 ശതമാനംപേരിലും സാധാരണ ജലദോഷംപോലെ ഒമിക്രോണ്‍ വന്നുപോകും. ആശുപത്രി ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം കുറവായിരിക്കും–-എന്‍ഡിടിവിക്കു നല്കിയ അഭിമുഖത്തില്‍...
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇന്ത്യയിലും ലോകമെമ്ബാടും വ്യാപിക്കുമ്ബോള്‍, ദൈനംദിന കേസുകളുടെ പഴയ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട്, 2022-ല്‍ മഹാമാരി എത്രത്തോളം അപകടകരമാകുമെന്ന് ആശങ്കയിലാണ് വിദഗ്ധര്‍. ഒമിക്രോണ്‍ അതിവേഗം പടരുമെങ്കിലും മരണനിരക്കും ആശുപത്രിവാസവും കുറവായിരിക്കുമെന്നാണ് ഇതിനോടകം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍...
ന്യൂയോർക്ക്: അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വിപ്ലവം സൃഷ്ടിച്ച് അമേരിക്കന്‍ ഡോക്ടര്‍മാർ. ലോകത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ മനുഷ്യനില്‍ പന്നിയുടെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സെന്ററിലാണ് ശസ്ത്രക്രിയ നടത്തിയത്....
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ക്ക് ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്ന് മുതല്‍ അഞ്ചുമടങ്ങ് വരെ അധികമാണെന്ന് ലോകാരോഗ്യസംഘടന. കോവിഡ് ബാധയെ തുടര്‍ന്ന് ലഭിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതാണ് ഒമിക്രോണ്‍ വകഭേദം. ഇതിനാലാണ്...
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ സ്വീകരിച്ചതിനുശേഷം വേദനസംഹാരികളോ പാരസെറ്റമോളോ ശിപാർശ ചെയ്യുന്നില്ലെന്ന് ഭാരത് ബയോടെക്. കുട്ടികൾക്കായി കോവാക്സിനോടൊപ്പം മൂന്ന് പാരസെറ്റമോൾ 500 മില്ലിഗ്രാമിന്റെ ഗുളികകൾ കഴിക്കാൻ ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ ശിപാർശ ചെയ്യുന്നതായി...
ന്യൂഡെൽഹി: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വെല്ലുവിളികൾ സൃഷ്ടിക്കുന്നതിനിടെ ഇവ കണ്ടെത്താനുള്ള ആർടിപിസിആർ കിറ്റ് വികസിപ്പിച്ച് ഇന്ത്യ. ടാറ്റാ മെഡിക്കൽ ആൻഡ് ഡയഗനോസ്റ്റിസ് ലിമിറ്റഡും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചും ചേർന്നാണ് കിറ്റ് വികസിപ്പിച്ചിരിക്കുന്നത്....
പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്യു)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. ഇഹു...
ഒമിക്രോണ്‍ ഭീതി പടര്‍ത്തുന്നതിനിടെ ആശങ്കയായി പുതിയ രോഗം സ്ഥിരീകരിച്ചു. കൊറോണയും ഇന്‍ഫ്ലുവന്‍സയും ഒരുമിച്ച് വന്ന പുതിയ രോഗാവസ്ഥ ഇസ്രായേലിലാണ് സ്ഥിരീകരിച്ചത്. ഫ്ലോറോണ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. 30 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയിലാണ് ആദ്യം രോഗം...