തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൂട്ടം മരുന്നുകൾ സർക്കാർ നിരോധനം ഏർപ്പെടുത്തി. ഡ്രഗ്സ് കൺട്രോൾ വകുപ്പിൻറെ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നകളാണിവ. ഇവയുടെ ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്സ് കൺട്രോളർ...
കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് ആദ്യമായി അംഗീകാരം നൽകി ബ്രിട്ടൻ. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് വ്യാഴാഴ്ച ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയത്. ഉയർന്ന അപകട...
തിരുവനന്തപുരം: കേരളത്തില്‍ വരുന്ന 10 വര്‍ഷത്തിനുളളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്ന് പഠനം. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘത്തിന്റേണ് പഠനം. ഗവേഷക സംഘം പഠന റിപ്പോര്‍ട്ട് ഉടന്‍...
ദുബായ്: പ്രവാസികൾക്ക് കേരളത്തിലെ വീട്ടുകാരുടെ ചികിത്സ ഏകോപിപ്പിക്കാൻ സംവിധാനവുമായി ഒരു മൊബൈൽ ആപ്പ്. ദുബായിൽ നടക്കുന്ന ജൈറ്റക്സ് ഗ്ലോബലിൽ പങ്കെടുക്കുന്ന ഷോപ് ഡൊക് എന്ന സ്ഥാപനമാണ് പ്രവാസികൾക്ക് ഗുണകരമാകുന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വിദേശത്ത് ഇരുന്നുകൊണ്ട്...
ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഹെല്‍ത്ത് ഐ.ഡി കാര്‍ഡ് നല്‍കുക എന്ന ദൗത്യത്തോടെ കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് പ്രഖ്യാപിച്ചത്. ഹെല്‍ത്ത് കാര്‍ഡ് എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുകയും ഒപ്പം കേന്ദ്ര...
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 മരണത്തിനുള്ള അപ്പീലിനും സര്‍ട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബര്‍ 10 മുതല്‍ നല്‍കാനാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരള സര്‍ക്കാര്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ...
തിരുവനന്തപുരം: കേരളത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു വാക്സിന് കൂടി നല്കുന്നു. ഒക്ടോബര്‍ ഒന്നു മുതലാണ് പുതിയൊരു വാക്സിനേഷന് കൂടി നല്‍കുന്നത്. യൂണിവേഴ്സല്‍ ഇമ്യൂണൈസേഷന് പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് (പി.സി.വി) ആണ് നല്‍കുന്നത്. സംസ്ഥാനതല...
The World Health Organization strengthened its air quality guidelines on Wednesday, saying air pollution was now one of the biggest environmental threats to human health, causing...
ന്യൂഡല്‍ഹി: പന്ത്രണ്ടു വയസുമുതലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ആദ്യ കൊവിഡ് വാക്സിനായ സൈകോവ് ഡിക്ക് ഈ ആഴ്ചയോടെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില കമ്പനിയുടേതാണ് ഈ സൂചി രഹിത കൊവിഡ്...
Johnson and Johnson’s (J&J) single-dose COVID-19 vaccine was on Saturday given approval for Emergency Use Authorisation (EUA) in India, making it the 5th COVID vaccine to...