ന്യൂഡൽഹി: പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണശൃംഖലയിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബില്ലില്‍ മാറ്റം വരും. റസ്റ്ററന്റിൽനിന്ന് ഭക്ഷണം ഇ-കൊമേഴ്സ് സംവിധാനം വഴി ((സ്വിഗ്ഗി, സൊമാറ്റോ, റെസോയി) ഭക്ഷണം വാങ്ങുമ്പോള്‍ അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുന്നത് ജനുവരി...
ചലനശേഷി നഷ്ടമായ, സംസാരശേഷി നഷ്ടമായ ആളുകൾ പലപ്പോഴും തങ്ങളുടെ ഉള്ളിലുള്ളത് മറ്റുള്ളവരോട് പറയാൻ സാധിക്കാതെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. എന്നാൽ, ഇനി മുതൽ അവർക്ക് ശബ്ദത്തിന്റെയോ, കൈകളുടെയോ സഹായമില്ലാതെ തന്നെ സംസാരിക്കാം, തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ മറ്റുള്ളവരുമായി...
ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസിൽ നിന്ന് 21 വയസായി ഉയർത്താനുള്ള നിർദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 2020 ലെ സ്വാതന്ത്ര്യദിനത്തിലാണ് വിവാഹ പ്രായം ഉയർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം...
തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂമിസംബന്ധമായ വിവരങ്ങൾ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു.സംസ്ഥാനത്ത് യുണീക് തണ്ടപ്പേർ സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമിവിവരങ്ങളും ആധാറും ബന്ധിപ്പിക്കുന്നതിനു കഴിഞ്ഞ ഓഗസ്റ്റ് 23ന് കേന്ദ്രസർക്കാരിന്റെ ശാസ്ത്രസാങ്കേതിക...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ...
ഒരു കുഞ്ഞുണ്ടായാൽ ഇതുവരെയും ആരും ഇട്ടിട്ടില്ലാത്ത ഒരു പേര് തന്റെ കുഞ്ഞിന് കണ്ടെത്താൻ ഏതറ്റം വരെയും പോകുന്നവരാണ് പല മാതാപിതാക്കളും. ചിലർ കുട്ടികൾക്ക് നാടൻ പേരുകൾ ഇടുമ്പോൾ ചിലർ ലോകത്തെവിടെ ചെന്നാലും സ്വീകായത്തുള്ള ‘യൂണിവേഴ്സൽ’ പേരുകൾ...
The longest lunar eclipse of this century comes in two weeks. During the early hours of November 19, Earth will pass between the sun and moon,...
യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് പിഴ ഈടാക്കാന്‍ അധികാരം നല്കി കേന്ദ്രസര്‍ക്കാര്‍ ആധാര്‍ നിയമം ഭേദഗതി ചെയ്തു. മറ്റൊരാളുടെ ബയോ മെട്രിക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതും കുറ്റമാണ്. ഇതിന് 3 വര്‍ഷം തടവും 10,000 രൂപ പിഴയും ഈടാക്കും....
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്കോളർഷിപ്പുകളിൽ നിലനിന്ന 80:20 എന്ന അനുപാതം കോടതി വിധിയിലൂടെ ഇപ്പോൾ നമുക്ക് 40.87 % ഉള്ളത്. അതായത് മുമ്പ് ലഭിച്ചിരുന്നതിൻ്റെ ഇരട്ടിയായി ഇവയുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അപേക്ഷകരുടെ എണ്ണം കുറഞ്ഞു...
തിരുവനന്തപുരം:സർക്കാരിന്റെ പുതിയ തീരുമാനത്തോടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റിനുപകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ/അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക്/വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം....