ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ...
Many believe public schools stretching classes into yoga seminars is out of place. It is no surprise that some parents are doing cartwheels in reaction to...
തിരുവനന്തപുരം: ആട്ടയും പയറും പഞ്ചസാരയുമുൾപ്പെടെ 17 ഇനങ്ങളടങ്ങുന്ന സൗജന്യ കിറ്റ് റേഷൻകടകളിൽ ഇന്നു മുതൽ ലഭിച്ചു തുടങ്ങും. ഇന്ന് ആദിവാസി വിഭാഗത്തിൽ (എസ്.ടി) പെട്ടവർക്കാണ് വിതരണം. എല്ലാ ആദിവാസികളെയും അന്ത്യോദയ അന്നയോജന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്....
ഇറച്ചി വേണ്ട ഒരു ചെറിയ ചക്ക മതി???…ഇറച്ചി കറിയുടെ അതെ സ്വാദ്..വീട്ടിലിരിക്കുന്ന ഈ സമയത്ത് പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു വിഭവം httpss://youtu.be/KDfqF7uHleM?t=4
തയ്യാറാക്കുന്ന വിധം ഒരു ചായ പാത്രത്തിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് അടുപ്പത്ത് വയ്ക്കുക ശേഷം ഇത് തിളച്ചു വരുമ്പോൾ തീ മീഡിയം ആക്കി ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുത്തു പാല് പകുതിയോളം വറ്റിച്ചെടുക്കണം. ഈ...
ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തിൽ ഇപ്പോൾ ഒഴിച്ചുകൂടുവാൻ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോൾ നമ്മൾ ഗ്യാസിന് നൽകുന്ന പണത്തിൽ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടിൽ ലഭിക്കുന്നുണ്ട്...
തിരുവനന്തപുരം: റേഷന്‍കാര്‍ഡുകള്‍ വാങ്ങാന്‍ ഇനി താലൂക്ക് സപ്ലൈ ഓഫീസ് വരെ പോകേണ്ടതില്ല. കാര്‍ഡിനായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ തന്നെ അവ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന് 25 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍...
ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് പത്തുപതിനഞ്ചു ഗ്രാമ്പൂ ഇട്ടുകൊടുക്കാം എപ്പോഴും പൂവിൻറെ ഭാഗത്ത് കുരു ഉള്ള ഗ്രാമ്പൂ വേണം ഇടാൻ, കാരണം അങ്ങനെ ഉള്ള ഗ്രാമ്പൂ ആയിരിക്കും എലിയെ ഓടിക്കാൻ...
ചേരുവകൾ മത്തങ്ങാ : 150 ഗ്രാം പടവലം : 150 ഗ്രാം തേങ്ങാ പീര : അര മുറി ജീരകം : അര ടീസ്പൂൺ പച്ചമുളക് : മൂന്നെണ്ണം ചെറിയുള്ളി : മൂന്നെണ്ണം വേപ്പില...
ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ പുതിയ നിയമങ്ങൾ അറിയാതെ പോകരുത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പുതുക്കിയില്ലെങ്കിൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പാസ്സ് ആയതിനുശേഷം മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ എന്നൊരു നിയമം ആണ് നിലവിൽ...