Connect with us
Slider

Life

പയർ തേങ്ങാ കൊത്തു പൊരിയൽ.

Published

on

 

ചേരുവകൾ
വൻപയർ ഒരു കപ്പ്
സവാള ഒരു വലുത് അരിഞ്ഞത്
തേങ്ങാക്കൊത്ത് അറ മുറി തേങ്ങയുടെ
വെളിച്ചെണ്ണ മൂന്നു ടേബിൾസ്പൂൺ
ഇഞ്ചി അറ ഇഞ്ചു കഷ്ണം അരിഞ്ഞത്
വെളുത്തുള്ളി ആറെണ്ണം വലുത് അരിഞ്ഞത്
പച്ചമുളക് നാലെണ്ണം അരിഞ്ഞത്
ചതച്ച മുളക് ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി അറ ടീസ്പൂൺ
കടുക് അര ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
വേപ്പില ഒരു തണ്ട്
വെള്ളം മൂന്നു കപ്പ്

പാകം ചെയ്യേണ്ട വിധം
പയർ ആറു മണിക്കൂർ രണ്ടു കപ്പു വെള്ളത്തിൽ കുതിർത്തു വച്ചിട്ട് ബാക്കി ഒരു കപ്പു കൂടെ വെള്ളം ചേർത്തു കൂടെ കാൽ ടീസ്പൂൺ ഉപ്പും കാൽ ടീസ്പൂൺ മഞ്ഞളും ചേർത്തു ഒരു രണ്ടോ മൂന്നോ വിസിൽ കൊടുത്തു വേവിക്കുക. വെള്ളം എല്ലാം വറ്റി ഇല്ലെങ്കിൽ ഊറ്റി കളയാം.

ഒരു പാനിൽ എന്ന ചൂടാക്കി അതിൽ ആദ്യം കടുക് പൊട്ടിക്കുക. എന്നിട്ടു അതിലേക്കു ഇഞ്ചി, വെളുത്തുള്ളി, പച്ചമുളകും ചേർത്തു വഴറ്റുക. പുറകെ സവാള ചേർക്കുക. സോഫ്റ്റ് ആകുമ്പോൾ തേങ്ങാ കൊത്തും ചേർക്കുക. നന്നായി മൂത്തു വരുമ്പോൾ വേപ്പിലയും, മഞ്ഞളും, മുളകും ഉപ്പും ചേർത്തു നന്നായി ഇളക്കി ചേർക്കുക.

ഇനി അതിലേക്കു വേവിച്ചു വച്ച പയർ ചേർക്കുക. നന്നായി ഇളക്കി ചേർക്കുക. വെള്ളം എല്ലാം ആവിയായി പോകുമ്പോൾ ഇറക്കുക.

Life

ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ പണം പിൻവലിക്കാൻ ഒടിപി

Published

on

ഓൺലൈൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പുതിയ നീക്കവുമായി പിഎൻബി ബാങ്ക്. ഡിസംബർ 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി ഏർപ്പെടുത്തി.

എസ്ബിഐ നേരത്തെ തന്നെ ഇത് നടപ്പിലാക്കിയിരുന്നു. നിലവിൽ രാത്രി 8 മുതൽ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല. എന്നാൽ സുരക്ഷയുടെ ഭാഗമായി പിഎൻബി  2.0 ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിൻവലിക്കൽ ഡിസംബർ 1 മുതൽ തുടങ്ങും.

Continue Reading

Life

കർത്യമേശ പാത്രം വാങ്ങിയോ? ഈ വീഡിയോ കാണുക

Published

on

 

Continue Reading

Subscribe

Enter your email address

Featured

us news15 hours ago

A woman has been arrested in Sweden for locking her son in an apartment for 28 years

Stockholm: A mother in Sweden has been arrested on suspicion of locking her son inside their apartment for 28 years,...

Media16 hours ago

Egyptian Village Tensions Worsen Towards Christians

Egypt – Following a mob attack by Islamic extremists against Egyptian Christians in the village of Barsha on November 25th,...

us news16 hours ago

യേശുവിനെ തള്ളിപറയാഞ്ഞതിനു പാസ്റ്ററെയും രണ്ടു കുഞ്ഞുങ്ങളെയും ഉഗാണ്ടയിൽ സുവിശേഷവിരോധികൾ കൊലപ്പെടുത്തി

കിബുക്കു: രാജ്യത്ത് നടന്ന ദാരുണമായ സംഭവം പാസ്റ്ററുടെയും രണ്ട് ക്രിസ്ത്യൻ കുട്ടികളുടെയും മരണത്തിലേക്ക് നയിച്ചു പാസ്റ്ററുടെ ഒപ്പമുണ്ടായിരുന്ന ഇമ്മാനുവൽ ഹമുസ പറയുന്നതിങ്ങനെ: “നവംബർ 23 ന് അവരെ...

Uncategorized16 hours ago

യുഎഇയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു.

  ദുബായ്: യുഎഇയിലെ പ്രമുഖ പെന്തെക്കോസ്ത് സഭകളുടെ റീജിയൻ സംയുക്ക ആരാധനകൾക്ക് ഇന്ന് തുടക്കമാകുന്നു. ഐപിസി, എ.ജി. ചർച്ച് ഓഫ് ഗോഡ്, ശാരോൻ സഭകളുടെ സംയുക്ത ആരാധനകളാണ്...

Media16 hours ago

പ്രവാസികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് അനുമതി നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

കേരളം ഉള്‍പ്പടെ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളം, അസ്സം, വെസ്​റ്റ്​ ബംഗാള്‍,...

us news17 hours ago

Poison in wine distributed at funerals; 7 dead, 131 hospitalized after drinking fake wine in Cambodia

A batch of rice wine, adulterated with a toxic substance, has killed 7 people and hospitalised more than 131 others...

Trending