“How to Stay Christian in College.” High school graduation … check. Freshman orientation … check. It’s time for college—your biggest adventure yet. But have you...
കനത്ത മഴയെത്തുടർന്ന് മാറ്റി വച്ച 67-ാമത് നെഹ്റു ട്രോഫി ജലോത്സവം ഇന്ന് നടക്കും. ജലോത്സവത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. 23 ചുണ്ടൻവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. നെഹ്റു ട്രോഫിയ്ക്കൊപ്പം പ്രഥമ ചാമ്പ്യൻസ്...
ഗിന്നസ് ബുക്കില്‍ ഇടം നേടിയ മാര്‍ത്തോമ സഭയുടെ മെത്രോപ്പോലീത്ത ആയിരുന്ന ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ‘100 ഥലമൃ െീള ഇവൃ്യീെേെീാ’എന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ഡോക്യുമെന്ററി ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചതിനാണ് സ്റ്റീഫന്‍...
കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് റ്റാമി ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ”ഗുഡ്ന്യൂസ് 2019” എന്ന പേരില്‍ പാസ്റ്റര്‍ കെ. കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗങ്ങള്‍ നടക്കും....
ഡൽഹി: സമൂഹമാധ്യമ പ്രൊഫൈലുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും വ്യാജവാർത്തകൾ നിയന്ത്രിക്കുന്നതിനടക്കം ഇത് ഗുണകരമാകുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. കേസ് മദ്രാസ് ഹൈക്കോടതിയിൽ നിന്ന്...
1985 Pastors from Dallas, Houston and Oklahoma gathered at Dallas and discussed about the formation of IPC Midwest Region by the initiation of Late Pastor Oommen...
ഓഗസ്റ്റ് 10ന് നടത്താനിരുന്നതും, പ്രളയക്കെടുതി മൂലം മാറ്റി വച്ചതുമായ 67ാമത് നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇത്തവണ വിപുലമായ സജീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്....
പ്രശസ്ത ക്രിസ്ത്യന്‍ അപ്പോളജിസ്റ്റും, ഇന്റര്‍നാഷണല്‍ മിനിസ്ട്രീസിന്റെ സ്ഥാപകനുമായ രവി സഖറിയ ആഗസ്റ്റ് 25 ന് തിരുവനന്തപുരത്തെ കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6 മണി മുതല്‍ ദി ക്വസ്റ്റ് ഫോര്‍ ട്രൂത്ത് എന്ന ഓപ്പണ്‍...