സംസ്ഥാനത്ത് ജലഗതാഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പരിസ്ഥിതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജലഗതാഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു....
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനിമുതൽ പാസ്പോർട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസർക്കാരിന്റെ കോവിഡ് വാക്സിനേഷൻ പോർട്ടലായ കോവിൻ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയത്. ഇതോടെ വിദേശത്തേക്ക് യാത്ര തിരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പറും ചേർക്കാൻ സാധിക്കും....
സമ്പന്ന രാജ്യങ്ങൾ പൊതു സ്ഥലങ്ങൾ തുറക്കുകയും കൊവിഡ് വാക്സിനേഷൻ നൽകുന്ന സാഹചര്യത്തിൽ ദാരിദ്ര്യ രാജ്യങ്ങളിൽ വാക്സിൻ ഡോസുകളിൽ വലിയ ക്ഷാമമാണുള്ളതെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങള്‍ക്കായി വാക്സിന് നല്കണേയെന്നും ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസൂസ്...
India – Using extremely anti-minority rhetoric, a Vishva Hindu Parishad (VHP) leader in India on Wednesday tweeted his support for mass ‘re-conversion’ programs pushing Indian Christians...
ടെൽഅവിവ്: കോവിഡിന്റെ ഡെൽറ്റ വകഭേദം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേൽ പൊതുയിടങ്ങളിൽ മുഖാവരണം വീണ്ടും നിർബന്ധമാക്കി. ഈ മാസമാദ്യം ഒരു കോവിഡ് രോഗിപോലും ഇല്ലാതിരുന്ന രാജ്യത്ത് തുടർച്ചയായി പ്രതിദിനം നൂറിലേറെ കേസുകൾ റിപ്പോർട്ട്ചെയ്തതോടെയാണിത്. വ്യാഴാഴ്ച 227 പേർക്ക്...
ദോഹ: ഖത്തറില്‍ മെട്രാഷ് ടുവില്‍ നിന്ന് ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കി. ഇന്നലെ ഫാമിലി റെസിഡന്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുറച്ച് നേരത്തേക്ക് ഇന്ത്യ ഉണ്ടായിരുന്നു. ഇതോടെ...
കൊച്ചി: അണ്ഡാശയത്തില്‍ കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം മാത്രമായ രേഷ്മയ്ക്കും (പേര് മാറ്റിയത്) ഭര്‍ത്താവിനും സ്വന്തം കുഞ്ഞെന്നത് വെറും സ്വപ്നം മാത്രമാകുമെന്നായിരുന്നു കരുതിയിരുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി അണ്ഡാശയങ്ങള്‍ നീക്കം ചെയ്യേണ്ടി...
കേപ്ടൗണ്‍: ഒറ്റപ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്ന 37-കാരിയായ ഗോസിയാമേ താമര സിത്തോളെയുടെ വാദം തെറ്റാണെന്ന് കണ്ടെത്തല്‍. ദക്ഷിണാഫ്രിക്കക്കാരിയായ 37-കാരിയുടെ അവകാശവാദത്തെ തുടര്‍ന്ന നടന്ന അന്വേഷണത്തിലാണ് യുവതി ഗര്‍ഭിണിയേ ആയിരുന്നില്ലെന്ന സ്ഥിരീകരണം എത്തിയത്. ഗിന്നസ് റെക്കോര്‍ഡ്...
മസ്കത്ത്: രാജ്യത്തെ പ്രവാസികളായ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല റെസിഡന്റ്സ് വിസ സെപ്റ്റംബര്‍ മുതല്‍ ലഭ്യമാക്കുമെന്ന് ഒമാന്‍ വാണിജ്യ-വ്യവസായ മന്ത്രാലയം. അഞ്ച് വര്‍ഷം, 10 വര്‍ഷം എന്നീ കാലയളവിലേക്കാണ് ദീര്‍ഘകാല റെസിഡന്റ്സ് വിസ നല്‍കുക. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ...
ദോഹ: ഖത്തറില്‍ ഇന്ത്യക്കാര്‍ക്ക് ഫാമിലി റെസിഡന്റ്സ് വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നു. മെട്രാഷ് ടു ആപ്ലിക്കേഷനില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഫാമിലി റെസിഡന്റ്സ് വിസക്കുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്....