ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താന്‍ സര്‍വ്വകക്ഷിയോഗത്തിൽ ധാരണ. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമപരമായ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു....
മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ളഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകും. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും. സ്വയം കോവിഡ്...
ജറുസലേം: ഇസ്രയേലിൽ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിച്ചു. പുതിയ സർക്കാർ രൂപീകരിക്കാനും ധാരണയായി. ഇതോടെ ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് വിരാമമാകുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് ആവശ്യമായ പിന്തുണ പ്രതിപക്ഷ സഖ്യത്തിന് ലഭിച്ചതായി പ്രതിപക്ഷ...
മുംബൈ: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഗ്രാമങ്ങൾക്കായി മത്സരം പ്രഖ്യാപിച്ച് മഹാരാഷ്ട്ര. കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് സമ്മാനം നൽകുന്നതാണ് പദ്ധതി. കോവിഡ് പടരാതിരിക്കാൻ ചില ഗ്രാമങ്ങൾ നടത്തിയ ശ്രമങ്ങളെ...
ന്യൂഡല്‍ഹി : വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇനി മുതല്‍ മാതൃകാ വാടക നിയമ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. മാതൃക വാടക നിയമത്തിന് കേന്ദ്രം അംഗീകാരം നല്‍കിയതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . വിപണിയധിഷ്ഠിതമായി...
India – Pastor Ramnivas Kumar and his wife, Pinky, suffered a violent assault by 12 Hindu nationalists on April 22 in the early morning in Bihar...
45 വയസ്സിന് മുകളിൽ പ്രായമായ കിടപ്പു രോഗികൾക്ക് വീടുകളിലെത്തി വാക്സിൻ നൽകും. ഇതുസംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇവരുടെ വാക്സിനേഷൻ പ്രക്രിയ ഏകീകൃതമാക്കാനാണ് മാർഗനിർദേശം പുറപ്പെടുവിച്ചത്. 45 വയസ്സിന് താഴെ പ്രായമുള്ള...
ജറുസലം∙ ഇസ്രയേലില്‍ ഭരണത്തിനായി പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവും പ്രതിപക്ഷ കക്ഷികളും തമ്മില്‍ പൊരിഞ്ഞ പോര് നടക്കുമ്പോള്‍ ചങ്കിടിപ്പേറുന്നത് പലസ്തീന്‍കാര്‍ക്ക്. അധികാരത്തില്‍ തുടരാന്‍ നെതന്യാഹു നടത്തിയ അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു യുഗം...
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ 2030തോടെ ആധിപത്യം നേടാനുള്ള ശ്രമങ്ങളുമായി ചൈന. ഇതിനായി 2019ല്‍ അമേരിക്കന്‍ കമ്പനികള്‍ നേടിയതിനേക്കാള്‍ പേറ്റന്റുകള്‍ രാജ്യം സ്വന്തമാക്കിക്കഴിഞ്ഞു. ഇതെല്ലാം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യഥാര്‍ഥ ലോകത്ത് എങ്ങനെ ഉപയോഗിക്കപ്പെടാന്‍ പോകുന്നു എന്നതിന്റെ ഒരു...
ദുബൈ: ദുബൈയില്‍ കൊവിഡ് വാക്സിനേഷന് അപ്പോയിന്റ്മെന്റ് ഇനി വാട്‍സാആപിലൂടെയും ബുക്ക് ചെയ്യാനാവും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി തയ്യാറാക്കിയ പ്രത്യേക സംവിധാനമാണ് ഇതിനായി ദുബൈ ഹെല്‍ത്ത് അതോരിറ്റി ഉപയോഗിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും 24...