മലപ്പുറം: ഇന്റര്‍ കോളേജിയേറ്റ് പ്രെയര്‍ ഫെലോഷിപ്പ#ിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പ് ‘Battlers of Christ” 2020 ഡിസംബര്‍ 25,26,27 എന്നീ ദിവസങ്ങളില്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ദിവസവും വൈകുന്നേരം 5 മണിക്കാണ് മീറ്റിംഗുകള്‍ നടക്കുക....
ലഖ്നൗ: നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിന്‍സ് ഇറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി. ലൗ ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് യു.പി സര്‍ക്കാരിന്റെ നടപടി. മറ്റുപല സംസ്ഥാനങ്ങളും സമാനമായ...
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ, കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളികളും ജീവനക്കാരും 25ന് അര്‍ധരാത്രി മുതല്‍ 26 അര്‍ധരാത്രി വരെ പണിമുടക്കുമെന്ന് ട്രേഡ് യൂണിയന് സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. 10 ദേശീയ...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകി ഉത്തരവിറങ്ങി. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്കൂളുകൾ ഒഴികെയുള്ള തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പരിശീലന കേന്ദ്രങ്ങൾ,...
തിരുവല്ല: ശാരോന്‍ ഫെലോഷ്പ്പ് ചര്‍ച്ച് ജനറല്‍ കണ്വന്ഷന് ഡിസം. 3 മുതല്‍ 6 വരെ ഓണ്‍ലൈനില്‍ നടക്കും. സഭയുടെ അന്തര്‍ദേശീയ പ്രസിഡന്റ് റവ.ജോണ്‍ തോമസ് ഉദ്ഘാടനം നിര്‍വഹിക്കും. പാസ്റ്റര്‍മാരായ പി എം ജോണ്‍, ജോസഫ് ടി...
കുവൈത്ത് സിറ്റി : ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന് ആരംഭിക്കും. അവധിക്ക് നാട്ടിൽ പോയ ഗാർഹികത്തൊഴിലാളികളെ തിരിച്ചെത്തിക്കാനാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി പദ്ധതി തയാറാക്കിയത്. ഇന്ത്യ,...
റിയാദ്: കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ വിദേശത്തുനിന്നുള്ളവർക്കും ഉംറക്ക് അനുമതി നൽകിയെങ്കിലും തീർഥാടകർക്ക് പ്രായപരിധി നിശ്ചയിച്ചു. 18നും 50നുമിടയിൽ പ്രായമുള്ളവരെ മാത്രമേ വിദേശത്ത് നിന്ന് ഉംറയ്ക്ക് സൗദിയിലെത്താൻ അനുമതി നൽകൂ എന്ന് സൗദി ഹജ്, ഉംറ...
കൊല്ലം:ഫ്രെണ്ട്സ് ഇന്‍ ജീസസ് ക്രൈസ്റ്റ് എന്ന ക്രിസ്തീയ യുവജന കൂട്ടായ്മ ഒരുക്കുന്ന വിന്റര്‍ പെന്‍സില്‍ ഡ്രോയിംഗ് മത്സരം ”ആര്‍ട്ട് ഫെസ്റ്റ്-2K20” യുടെ രജിസ്ട്രേഷന് നവം. 20 മുതല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 10 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്....
തിരുവനന്തപും: സമൂഹ്യമാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പൊലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം. പൊലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയിൽ ഗവർണർ ഒപ്പിട്ടു. സൈബർ അധിക്ഷേപം തടയാൻ പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് ഭേദഗതി. ഭേദഗതി മാധ്യമ...
തിരുവനന്തപുരം: ഓൺലൈനായി വ്യാജ ജോലി വാഗ്ദാനം നൽകിയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ വ്യാപകമാകുന്നതിനു പിന്നാലെയാണ് പോലീസിന്റെ ജാഗ്രതാ നിർദേശം. വ്യാജ ജോബ് ഓഫർ തട്ടിപ്പുകൾ തിരിച്ചറിയാൻ പോലീസ് ടിപ്പുകൾ മിക്കവാറും...