തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ പ്രവാസി ക്ഷേമനിധി അംഗത്വത്തിന് അപേക്ഷിക്കുമ്പോള്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റിന് പകരം നോര്‍ക്ക റൂട്ട്സ് നല്കുന്ന എന്‍.ആര്.കെ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇനി ആധികാരിക രേഖയായി സ്വീകരിക്കും. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പാണ്...
ലോകത്തെ പ്രതിസന്ധിയിലാക്കാന്‍ പോകുന്ന അടുത്ത മഹാമാരി സിക്ക, ഡെങ്കു എന്നിവ പോലെ പ്രാണികളിലൂടെ പകരുന്നവയായിരിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡെങ്കു, യെലോ ഫീവര്‍, ചിക്കുന്‍ഗുനിയ, സിക വൈറസ് എന്നിവയെ എല്ലാം ആര്‍ത്രോപോഡ്-ബോണ്‍ വൈറസുകള്‍ അഥവാ ആര്‍ബോവൈറസുകള്‍...
ഗൂഗിൾ മാപ്സി(Google Map)ൽ വളരെ വിചിത്രമെന്ന് തോന്നുന്ന ചില കണ്ടെത്തലുകളുണ്ടാവാറുണ്ട്. അതിൽ മിക്കതും സോഷ്യൽമീഡിയയിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊന്നാണ് വൈറലാകുന്നത്. യുഎസ്സിലെ സൗത്ത് ഡക്കോട്ടയിലെ മണൽകുന്നുകളിൽ മറഞ്ഞിരിക്കുന്ന ‘രക്ത തടാക'(blood lake)മാണ് ഒരാൾ കണ്ടെത്തിയിരിക്കുന്നത്. u/BlakeCakee...
വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രൈൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം. റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ...
വടക്കെ ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട ലിബിയന്‍ കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. 90ല്‍ അധികം കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്ച്ച ലിബിയയില്‍ നിന്നും കുടിയേറ്റക്കാരുമായി പുറപ്പെട്ട ഒരു കപ്പലാണ് മുങ്ങിയത്. വടക്കേ ആഫ്രിക്കയില്‍...
പൂനെയിൽ ഏർപ്പെടുത്തിയ ഇറച്ചി, മത്സ്യം (നോൺ വെജ്) നിരോധം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ...
നെതർലൻഡ്സ് : മനുഷ്യരക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നെതർലൻഡ്സിലെ വ്രിജെ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിലാണ് രക്തത്തില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. പഠനത്തിനായി പരിശോധിച്ച 77 ശതമാനം പേരിലും രക്തത്തില്‍ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയത്...
ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബിൽ ഉള്ളതെന്നും ഏജൻസി അറിയിച്ചു. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള...
Taipei: A 6.6-magnitude earthquake jolted waters off Taitung County in Taiwan at 1:41 a.m. on Wednesday. The epicentre, with a depth of 20 km, was monitored...
തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹ വര്‍ദ്ധിപ്പിക്കുന്നു. 123 യാത്രക്കാരും ഒമ്ബത് ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍, അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍...