ന്യൂഡല്‍ഹി; മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുക1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്. ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ്...
വാഷിങ്ടണ്‍: ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ ഞായറാഴ്ച കാണാതായ പത്തൊന്‍പതുകാരി എമിലി സോറ്റെലോയെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത് വയസ് തികയുന്നതിന് മുമ്പ് യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യവുമായി പർവതാരോഹണം ആരംഭിച്ച എമിലി ആ...
പത്തൊൻപത് വർഷം മുമ്പുള്ള ഒരു പകൽ…. കൊട്ടാരക്കരയിൽനിന്ന് കോക്കാട് ഗ്രാമത്തിലേക്ക് ബസ് കയറുമ്പോൾ ഡോ. പുനലൂർ സോമരാജൻ വെറും സോമരാജനായിരുന്നു. പാരലൽ കോളേജ് അധ്യാപകനായും ഹോട്ടൽനടത്തിപ്പുകാരനായും കഴിഞ്ഞുകൂടിയ ഒരു സാധാരണ ഗൃഹനാഥൻ. എന്നാൽ, ആ...
പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. റാലിയിൽ പങ്കെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. ഇമ്രാൻ ഖാന്റെ ഇടത് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കവെയാണ് വെടിയേറ്റത്മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക്...
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടണില്‍ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ച് ജീവനോടെ കുഴിച്ചു മൂടിയ സ്ത്രീ അത്ഭുതകരമായി രക്ഷപെട്ടു. യംഗ് ആൻ(42) എന്ന സ്ത്രീക്കാണ് ഭർത്താവിൽ നിന്നും ക്രൂരതയേറ്റുവാങ്ങേണ്ടി വന്നത്. നാളുകളായി ഇരുവരും പിരിഞ്ഞു കഴിയുകയായിരുന്നു. ഭർത്താവ് ചായ് ക്യോംഗ്...
തിരുവനന്തപുരം: കൂടുതൽ ഭിന്നശേഷിക്കാർക്കു സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പാർക്കിൻസണ് ഡിസീസ്, മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ...
ആരാധനയിൽ പങ്കെടുക്കാൻ മടിക്കേണ്ടാ, അത് ആയുസ്സും ആരോഗ്യവും നൽകുമെന്ന് വിദഗ്ധരുടെ പഠനം സാക്ഷ്യപ്പെടുത്തുന്നു. സഭാരാധനയിൽ പതിവായി പങ്കെടുക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അകാലമരണസാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഗവേഷകരാണ് കണ്ടെത്തിയത്. ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയിൽ പങ്കെടുക്കുന്നതുമൂലം നേരത്തെ മരിക്കാനുള്ള...
തിരുവല്ല: കേരളത്തില്‍ നരബലി. തിരുവല്ലയിലാണ് രണ്ട് സ്ത്രീകളെ നരബലി നടത്തിയത്. തിരുവല്ലക്കാരായ ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയത്. കാലടി,കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്ത്രീകളെ എത്തിച്ച ഏജന്റും ദമ്പതിമാരും ഉള്‍പ്പെടെ മൂന്ന് പേര് അറസ്റ്റില്‍....
ഓസ്ലോ: സമാധാന നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. ബെലാറൂസിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ അലെയ്സ് ബിയാലിയറ്റ്സ്കിക്കും റഷ്യ, യുക്രെയ്ന് രാജ്യങ്ങളിലെ രണ്ട് സംഘടനകള്‍ക്കുമാണ് അംഗീകാരം. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയലും, യുക്രെയിനിലെ സെന്റർ ഫോര്‍ സിവിൽ ലിബര്‍ട്ടീസ് സംഘടനയും...
ബെംഗലൂരു: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍ പ്ലാനറ്ററി മിഷനായ ‘മംഗൾയാൻ’ ഒടുവിൽ...