വിഷം കലർത്തിയ കേക്കും മദ്യവും നൽകി റഷ്യൻ സൈനികരെ യുക്രൈൻ പൗരന്മാർ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ഖാർകിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവം. റഷ്യയുടെ മൂന്നാം മോട്ടർ റൈഫിൾ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ...
വടക്കെ ആഫ്രിക്കയില്‍ നിന്നും പുറപ്പെട്ട ലിബിയന്‍ കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. 90ല്‍ അധികം കുടിയേറ്റക്കാര്‍ മുങ്ങിമരിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്ച്ച ലിബിയയില്‍ നിന്നും കുടിയേറ്റക്കാരുമായി പുറപ്പെട്ട ഒരു കപ്പലാണ് മുങ്ങിയത്. വടക്കേ ആഫ്രിക്കയില്‍...
പൂനെയിൽ ഏർപ്പെടുത്തിയ ഇറച്ചി, മത്സ്യം (നോൺ വെജ്) നിരോധം പ്രാബല്യത്തിൽ. പുതുതായി രൂപീകരിച്ച ദെഹു മുനിസിപ്പൽ കൗൺസിലിന്റെ ആദ്യ പൊതുയോഗത്തിലാണ് തീരുമാനം. ഫെബ്രുവരിയിൽ ഐകകണ്ഠേന അംഗീകരിച്ച പ്രമേയം ഇന്നു മുതൽ നടപ്പാക്കുകയായിരുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്തും ഈ...
നെതർലൻഡ്സ് : മനുഷ്യരക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നെതർലൻഡ്സിലെ വ്രിജെ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിലാണ് രക്തത്തില്‍ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. പഠനത്തിനായി പരിശോധിച്ച 77 ശതമാനം പേരിലും രക്തത്തില്‍ പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തിയത്...
ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബിൽ ഉള്ളതെന്നും ഏജൻസി അറിയിച്ചു. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള...
Taipei: A 6.6-magnitude earthquake jolted waters off Taitung County in Taiwan at 1:41 a.m. on Wednesday. The epicentre, with a depth of 20 km, was monitored...
തകര്‍ന്നുവീണ ചൈനീസ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ ഇതുവരെ കണ്ടെത്താനാകാത്തതില്‍ ദുരൂഹ വര്‍ദ്ധിപ്പിക്കുന്നു. 123 യാത്രക്കാരും ഒമ്ബത് ക്രൂ അംഗങ്ങളും അടങ്ങുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എന്നാല്‍, അതിലുണ്ടായിരുന്ന യാത്രക്കാരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും ചൈനീസ് മാധ്യമങ്ങള്‍...
ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു.133 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ് വിവരം പുറത്തുവിട്ടത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്....
യുക്രെയ്നെതിരെ (Ukraine) ഹൈപ്പര്‍സോണിക് മിസൈലായ കിന്‍സൊ പ്രയോഗിച്ച് റഷ്യ (Russia). യുക്രെയ്നിലെ ഭൂഗര്‍ഭ ആയുധശേഖരം കിന്‍സൊ മിസൈല്‍ ഉപയോഗിച്ച് റഷ്യ തകര്‍ക്കുകയും ചെയ്തു.പടിഞ്ഞാറന്‍ യുക്രെയ്നില്‍ റൊമാനിയന്‍ അതിര്‍ത്തിയോടുചേര്‍ന്നുള്ള ഇവാനോ ഫ്രാങ്കിവ്സ്കിലെ ഭൂഗര്‍ഭ അറയാണ് റഷ്യ കഴിഞ്ഞ...
ചൈനയുടെ സൈനിക രംഗത്തെ അക്രമവാസനകളെ തുറന്നുകാട്ടി തായ് വാൻ. ചൈന തയ്യാറാക്കിയിരിക്കുന്ന ലേസർ ആയുധങ്ങളെ കരുതിയിരിക്കാനാണ് ലോകരാഷ്ട്ര ങ്ങൾക്ക് തായ് വാൻ നൽകുന്ന മുന്നറിയിപ്പ്. ഉപഗ്രങ്ങളെ തകർക്കാൻ ശേഷിയുള്ള ലേസർ ആയുധങ്ങൾ നിർമ്മിച്ചാണ് ചൈന പ്രതിരോധം...