ലഖ്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും 25 മരണം. 11 പേർക്ക് പരിക്കേറ്റു.സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം...
ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്ട്രേഷന് നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം...
അഹമ്മദാബാദ്: 20 ലക്ഷത്തിന്റെ ഉള്ളി മോഷണം പോയി. മഹാരാഷ്ട്രയിലെ നാഷിക്കില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള വഴിയിലാണ് മോഷണം നടന്നത്. ഒരു ട്രക്ക് നിറയെ ഉള്ളി വഴിയില്‍ വെച്ച് കാണാതാവുകയായിരുന്നു.നാസിക്കില്‍ നിന്നുള്ള പ്രേം ചന്ദ് ശുക്ല...
ജിദ്ദ: സൗദിയില്‍ പ്രവാസികള്‍ക്ക് ജനുവരി മുതല്‍ ആശുപത്രികളിലും ക്ലിനിക്കുകളിലും പോകാന്‍ പ്രത്യേക ഇന്‍ഷുറന്‍സ് കാര്‍ഡ് നിബന്ധമില്ല. ഇതിനു പകരം ചികിത്സ തേടാന്‍ സൗദികള്‍ തിരിച്ചറിയല്‍ കാര്‍ഡും വിദേശികള്‍ ഇഖാമയും സമര്‍പ്പിച്ചാല്‍ മതി. ഇതു സംബന്ധിച്ചു...
സുല്‍ത്താന്‍ ബത്തേരി: ഗവ. സര്‍ജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്ഷന്. ചികിത്സ വൈകിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് ഡോക്ടറെ...
കൊച്ചി: ഇരുചക്രവാഹനങ്ങളിൽ പുറകിലിരുന്ന് യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന കേന്ദ്രസർക്കാർ നിയമം കർക്കശമായി പാലിക്കാൻ സംസ്ഥാന സര്‍ക്കാരിന് കേരള ഹൈക്കോടതിയുടെ അന്ത്യശാസനം. പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് കാട്ടി രണ്ട് ദിവസങ്ങൾക്കകം ഉത്തരവിറക്കാൻ കോടതി...
ഡല്‍ഹി: എയര്‍ ക്വാളിറ്റി ഇന്റക്സ് 527 രേഖപ്പെടുത്തിയതോടെ രാജ്യതലസ്ഥാനത്തെ ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി തെരഞ്ഞെടുത്തു. ഇന്ത്യയില്‍ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങള്‍ കൂടി ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. സ്വകാര്യ കാലാവസ്ഥാ പ്രവചന...
ലണ്ടന്‍: ലണ്ടനിലെത്തിയ ട്രക്കില്‍ 39 പേരുടെ മൃതദേഹങ്ങള്‍. പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കിഴക്കന്‍ ലണ്ടനിലാണ് ഞെട്ടിച്ച ഈ സംഭവം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയില്‍ നിന്നുമെത്തി എന്നു കരുതുന്ന ട്രക്കിലാണ് ഇത്രയേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രക്കിന്റെ...
പത്തനംതിട്ട : പെന്തക്കോസ്തു സെമിത്തേരികൾക്കു നേരെ ഉണ്ടായ ആക്രമണം ഉത്കണ്ഠജനവും സമാധാനപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുയും വേണമെന്ന് പത്തനംതിട്ടയിൽ ഇന്ന് സെപ്.22 ന് കൂട്ടയ സഭാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പെന്തക്കോസ്തു വിവിധ...
ഇന്റർനെറ്റ് ഉപയോഗം വ്യക്തിയുടെ മൗലികാവകാശത്തിന്റെയും വിദ്യാഭ്യാസ അവകാശത്തിന്റെയും ഭാഗമെന്ന് കേരള ഹൈക്കോടതി. കോളേജ് ഹോസ്റ്റലുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് സ്വകാര്യതയിലുളള കടന്നുകയറ്റമെന്നും കോടതി പറഞ്ഞു. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചോദ്യം...