എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷഫലത്തിന് അംഗീകാരം നൽകാനായി പരീക്ഷ പാസ് ബോർഡ് യോഗം ആറിന് രാവിലെ 11ന്...
ചര്‍ച്ച് ഓഫ് ഗോഡ് യുഎഇ റീജിയന്റെ ആഭിമുഖ്യത്തില്‍ മെയ് 5 മുതല്‍ 31 വരെ അബുദാബി, അലൈന്‍, ദുബായ്, .ഷാർജ , റസല്ഖാമ എന്നീ എമിറേറ്റുകളില്‍ വെച്ച് ബൈബിള്‍ ക്ലാസ്സുകള്‍ നടക്കും. നാഷണല്‍ ഓവര്‍സീയര്‍ പാസ്റ്റര്‍...
മുളക്കുഴയിലും ചുറ്റുപാടുകളിലുമുള്ള 20 ല്‍ പരം വേര്‍പെട്ട സഭകള്‍ ചേര്‍ന്ന് യു പി എഫ് രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റര്‍ സാമുവല്‍ ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായി പി വി എബ്രഹാം, രാജന് വര്‍ഗീസ്, സെക്രട്ടറി എബ്രഹാം...
മുപ്പത് വര്‍ഷമായി എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന കൊച്ചിന് പെന്തക്കോസ്തല്‍ ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റര്‍ റ്റി റ്റി ജേക്കബ് (പ്രസിഡന്റ്) പാസ്റ്റര്‍ ജോണ്‍ മാത്യൂ , പാസ്റ്റര്‍ പി ബി മാത്യൂ , പാസ്റ്റര്‍ ഫിലിപ്പ്...
‘വാര്‍ത്തകള്‍ വായിക്കുന്നത് ഗോപന്’.. ഒരു കാലത്ത് റേഡിയോ ശ്രാതാക്കളുടെ കാതുകളില്‍ മുഴങ്ങിക്കേട്ടിരുന്ന ആ ശബ്ദം നിലച്ചു. ആകാശവാണിയുടെ വാര്‍ത്താവിഭാഗത്തിലെ എക്കാലത്തേയും വേറിട്ട ശബ്ദസാനിദ്ധ്യമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട വാർത്താവതാരകൻ ഗോപന് എന്ന എസ്.ഗോപിനാഥന് നായര്‍ അന്തരിച്ചു....
ബണ്ണാര്ഗെട്ട ഗൊട്ടിഗരെ ലിറ്റില്‍ എയ്ഞ്ചല്‍ സ്കൂളിനു സമീപമുള്ള സയോണ്‍ എഫ് ജി ചര്‍ച്ച് ഹാളില്‍ വെച്ച് മെയ് 1,2 തിയതികളില്‍ കര്‍ണാടകയിലെ പെന്തക്കോസ്ത് ശുശ്രൂഷകരുടെ സംഘടനയായ ഹെവന്‍ലി ആര്‍മീസ് ശുശ്രൂഷക സമ്മേളനം നടക്കുന്നു. പാസ്റ്റര്‍മാരായ മോനി...
ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശ്രീലങ്ക, തമിഴ്നാട്, കേരളാ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകിച്ചും മൽസ്യബന്ധന മേഖലയിലുള്ളവർ അതീവ...
ഡെലിവറന്‍സ് ചര്‍ച്ചിന്റെയും നാഷണല്‍ പ്രെയര്‍ ടീമിന്റെയും നേതൃത്വത്തില്‍ മെയ് 18 മുതല്‍ 24 വരെ കഞ്ഞിക്കുഴി ഡെലിവറന്‍സ് ചര്‍ച്ചില്‍ വെച്ച് മിഷന് കോണ്‍ഫ്രന്‍സ് നടക്കും. ഡോ. ജോണ്‍ തോമസ്, ഡോ. എബി പി മാത്യൂ,...
പ്ലസ് റ്റു വിനു ശേഷം പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നതിനോടൊപ്പം ആത്മീക പരിശീലനം ആഗ്രഹിക്കുന്നവര്‍ക്ക് ബയോസിസ് അക്കാഡമി അവസരം ഒരുക്കുന്നു. കോയമ്പത്തൂരുള്ള കോളേജുകളില്‍ പഠിച്ചു കൊണ്ട് ആത്മീക അന്തരീക്ഷത്തില്‍ വളരുവാനും ദൈവവചനം പഠിക്കുവാനുമുള്ള ക്രമീകരണമാണ് ഇവിടെയുള്ളത്. കോയമ്പത്തൂരില്‍...
കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ച ഔദ്യോഗിക അവധി ദിവസമായി തന്നെ തുടരണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും ദുഃഖവെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള അഡ്മിനിസ്ട്രേറ്റര്‍മാരുടെ നീക്കമാണ് മുംബൈ ഹൈക്കോടതി തടഞ്ഞത്...