ആരാധനാലയങ്ങളിലേയ്ക്ക് വിതരണം നടത്തുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ ശ്രീകല അറിയിച്ചു. ഇതിനായി രജിസ്ട്രേഷന് എടുക്കണം. ഓണ്‍ലൈനായി അപേക്ഷിക്കാം. ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണവുമായി...
Senior Policy Officer of the Christian Persecution charity Open Doors, Mathew Rees, revealed that in countries around the world Christians are violently abused because of...
മാവേലിക്കര ഐ ഇ എം ഹാളിൽ വെച്ച് പ്രമുഖ വി ബി എസ്സ് സംഘടനയായ എക്സൽ വിബിഎസ്സിന്റെ 2019 ലെ മാസ്റ്റഴ്സ് ട്രെയിനിംഗ് ഫെബ്രുവരി 15, 16 തിയതികളിൽ നടക്കും. എക്സൽ വിബിഎസ് 2019ലെ...
കേരള സംസഥാന ന്യൂനപക്ഷ കമ്മീഷന്റെ ജില്ലാതല ബോധവത്കരണ പരിപാടികളുടെ ഭാഗമായി കൊല്ലം ഗസ്റ്റ് ഹൗസിൽ കൂടിയ ക്രിസ്ത്യൻ പ്രതിനിധി കൂട്ടായ്മയിലാണ് പെന്തക്കോസ്തു സഭകളുടെ അവകാശം സംരക്ഷിക്കണം എന്ന് പി. വൈ. സിക്കു വേണ്ടി പി....
പഞ്ചാബിലെ പത്താന്‍കോട് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന കണ്വന്ഷന് പത്താന്‍കോട്ടുള്ള സഭാ ആസ്ഥാനത്തുള്ള കണ്വന്ഷന് സെന്ററില്‍ വെച്ച് മാര്‍ച്ച് 28 മുതല്‍ 31 വരെ നടക്കും ഇതിനു മുന്നോടിയായി ഫെബ്രുവരി 16 മുതല്‍...
തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ വെച്ച് ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ ട്രൂ ഫെയ്ത്ത് ഗോസ്പല്‍ മിനിസ്ട്രീസ് ഇന്റര്‍നാഷണലിന്റെ 14 ദിവസ മെഗാ ക്രൂസേഡ് നടക്കുന്നു. പ്രമുഖ പെന്തക്കോസ്ത് സഭാ നേതാക്കന്മാര്, കണ്വന്ഷന് പ്രാസംഗീകര്‍,...
ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് വൈ പി സി എ യുടെ നേതൃത്വത്തില്‍ കോട്ടയം, കുറിച്ചി, തിരുവല്ല, റാന്നി എന്നീ സെന്ററുകളില്‍ വെച്ചു നടന്ന ബിബ്ലിയ ക്വിസ്സ് ഫെസ്റ്റ് -2019 ബൈബിള്‍ ക്വിസ് വിജയികളെ...
പെന്തക്കോസ്ത് യുവജനങ്ങളുടെ കൂട്ടായ്മയായ പി വൈ സി യിലേയ്ക്കുള്ള പ്രാഥമിക മെമ്പര്‍ഷിപ്പ് ക്യാമ്പയിന് മാര്‍ച്ച് 3 ന് തുടക്കം കുറിക്കും. വടശ്ശേരിക്കരയില്‍ നടക്കുന്ന പിവൈസി സ്നേഹ സംഗമത്തില്‍ പിവൈസിയുടെ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ലിജോ ജോസഫ്...
മൂന്ന് സമാന്തര മലയാളം പരിഭാഷകളും, ഹിന്ദി, ഇംഗ്ലീഷ് സമാന്തര പരിഭാഷകളും, ഓഡിയോ ബൈബിളും ഉള്‍പ്പെടുത്തി മലയാളം ബൈബിള്‍ ആപ്പ് അപ്ഡേറ്റ് അപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. 1910 സത്യവേദ പുസ്തകം (ബഞ്ചമിന് ബെയ്ലി പരിഭാഷ) ഈസി...
ക്രിസ്തീയ സംഗീത ഉപകരണ പരിശീലന കളരിയുമായി മ്യൂസിക് കഫേ. കീ ബോര്‍ഡ്, ഗിറ്റാര്‍, ട്രംസ് എന്നിവയുടെ പരിശീലനത്തിനായി മൂന്നാമത് ബാച്ചിന്റെ കോഴ്സിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. പാലക്കാടുള്ള ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് കോളേജില്‍ വെച്ച്...