ഇസ്രായേലില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് തുടങ്ങാനും വിസാ സെന്റര്‍ ആരംഭിക്കുമെന്ന് ഇസ്രായേല്‍ ടൂറിസം വകുപ്പിന്റെ റീജിയണല്‍ ഡയറക്ടറായ ഹസ്സന് മാദാ നവംബര്‍ 15 ന് കെചച്ചിയില് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള ടൂറിസ്റ്റുകളില്‍ 20...
ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുന്‍ യൂത്ത് ഡയറക്ടറും ചര്‍ച്ച് ഓഫ് ഗോഡ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന് പ്രസിഡന്റുമായ പാസ്റ്റര്‍ എ എം വര്‍ഗീസിനെ ഭൂട്ടാനിലെ ഓവര്‍സിയറായി ഒര്ലോന്റയില് നടന്ന ചര്‍ച്ച് ഓഫ് ഗോഡ്...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ യുവജന വിഭാഗമായ വൈ.പി.ഇ. ജനറൽ ക്യാമ്പ് 2018 ഡിസംബർ 24 മുതൽ 26 വരെ ദൈവസഭാ ആസ്ഥാനമായ മുളക്കുഴ ആർ.എഫ്. കുക്ക് കൺവൻഷൻ സെന്റെറിൽ വെച്ച് നടക്കും...
റിവൈവ് ഇന്ത്യ ക്രിസ്ത്യന്‍ സമൂഹത്തിനായ് പുതിയ മാട്രിമോണി പ്രവര്‍ത്തനം ആരംഭിച്ചു. ഈ വെബ്സൈറ്റില്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ പ്ലാനുകളും പ്രീമിയം പ്ലാനുകളും ലഭ്യമാണ്. പഴുതടച്ച സെക്യൂരിറ്റി സംവിധാനമാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ആയതുകൊണ്ട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമായിരിക്കും....
ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്വന്ഷന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ജനുവരി 9 മുതല്‍ 13 വരെ ചിങ്ങവനം ബെഥോസ്ഥാ നഗറില്‍ വെച്ച് നടക്കുന്നു. 9 ന് വൈകിട്ട് 6 മണിക്ക് സഭാ പ്രസിഡന്റ്...
ഹാലേലൂയ്യാ പത്രവും ലൈഫ് എന്റിച്ച്മെന്റ് ട്രെയിനിംഗ് കൗണ്‍സിലിംഗ് സെന്ററും ചേര്‍ന്ന് മെഗാ വാക്യ മത്സരം നടത്തുന്നു. വേദപുസ്തക വായനയും പഠനവും പ്രോത്സാഹിപ്പിക്കുക എന്നാതാണ് ഈ മത്സരത്തിന്റെ ലക്ഷ്യം. ഒന്നാം സമ്മാനം 25,000 രൂപയും, രണ്ടാം സമ്മാനം...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കോട്ടയം ഈസ്റ്റ് ഡിസ്ട്രിക്ട് കൺവൻഷൻ നവംബർ 29 മുതൽ ഡിസംബർ 2 വരെ മാങ്ങാനം മന്ദിരം പീടികയിൽ മൈതാനത്തു നടക്കും. ഡിസ്ട്രിക്ട് പാസ്റ്റർ വി.പി.തോമസ് ഉദ്ഘാടനം ചെയ്യും....
കഴിഞ്ഞ വര്‍ഷം ഷാര്‍ജ മുസല്ല യില്‍ വെച്ചുണ്ടായ വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശി പാസ്റ്റര്‍ പീറ്റര്‍ കൊലമല ബാബുവിന് ഏഴു ലക്ഷം ദിര്‍ഹം (1,40,00,000) നഷ്ടപരിഹാരം നല്കാന് ദുബായ് കോടതി ഉത്തരവിട്ടു. സന്ദര്‍ശക വിസായില്‍...
ഐപിസി വടക്കുഞ്ചേരി സെന്ററിന്റെ 33 മത് വാര്‍ഷിക കണ്വന്ഷന് ശെല്‍വം ഓഡിറ്റോറിയത്തില്‍ വെച്ച് 2019 ഫെബ്രുവരി 2,3 തിയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ നടത്തും. സെന്റര്‍ മിനിസ്റ്റര്‍ പാസ്റ്റര്‍ ജോസ് വര്‍ഗീസ് ഉദ്ഘാടനം...
വര്‍ഷത്തില്‍ രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ദേശീയ ആദായ വകുപ്പ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കി. നികുതി ഒഴിവാക്കുന്നത് തടയുന്നതിനു വേണ്ടിയാണ്. 2019 മെയ് 31 നകം...