ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അമിറ്റി പ്രസ്സിൽ അച്ചടിച്ച ആകർഷകമായ പുതിയ ബൈബിളുകൾ 129 – മത് മാരാമൺ കൺവെൻഷനോട് അനുബന്ധിച്ച് അഭി. ഡോ. തിയഡോഷ്യസ്സ് മാർത്തോമ്മാ മെത്രാപ്പോലീത്ത പ്രകാശനം ചെയ്തു. അഭി. ഡോ. ഏബ്രഹാം...
നമ്മുടെ ചിന്തയെ ദൈവഭയത്താൽ ശുദ്ധീകരിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു. അഞ്ച് ദിവസമായി കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന...
ചണ്ഡീഗഢിലെ ക്രിസ്ത്യൻ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന അരക്ഷിത ബോധം ഉന്മൂലനം ചെയ്യുന്നതിനു ചർച്ച ചെയ്യാൻ ഇന്ന് നിർണായക യോഗം ചേർന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ദേശീയ ന്യൂനപക്ഷ കമ്മീഷനെ പ്രതിനിധീകരിച്ച് ബഹുമാനപ്പെട്ട ചെയർമാൻ ശ്രീ ഇഖ്ബാൽ സിംഗ് ലാൽപുരയുടെ...
ഐ.പി സി പാലക്കാട് നോർത്ത് സെൻ്റർ 32- മത് വാർഷിക കൺവെൻഷൻ 15 മുതൽ 18 വരെ മൈലംപുള്ളി Rock View ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. മത്തായി ഉത്ഘാടനം ചെയ്യും....
കട്ടപ്പന : ഐപിസി കട്ടപ്പന 36-മത് സെന്റർ കൺവൻഷൻ ഫെബ്രുവരി 14 മുതൽ 18 വരെ നടത്തപെടുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകിട്ട് 6 മണി മുതൽ...
ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യാജ ലോൺ ആപ്പുകൾക്കെതിരെ കടുത്ത നടപടിയുമായി ഗൂഗിൾ. 2022 സെപ്തംബറിനും 2023 ആഗസ്തിനുമിടയിൽ 2,200-ലധികം വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കം ചെയ്തതായി കേന്ദ്ര സർക്കാർ...
ഇന്ത്യയിൽ വ്യാപകമായി ക്രൈസ്തവർക്കുനേരെയുള്ള ആക്രമണം വർധിച്ചുവരികയാണ്. ഏതാനും മാസങ്ങളായി ഛത്തീസ്ഗഡിലെ കർഷകരായ ക്രൈസ്തവർക്കുനേരെ, അവരുടെ വിളകൾ നശിപ്പിക്കുന്നതരത്തിലുള്ള ആക്രമണങ്ങൾ തീവ്ര ഹിന്ദുത്വവാദികൾ നടത്തിയിരുന്നു. ഇത്തരത്തിൽ കൃഷിമേഖലയിൽ ആക്രമണങ്ങളെ നേരിടുന്ന ക്രൈസ്തവരെ സഹായിക്കുകയാണ് ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ...
കൊൽക്കത്ത: നിത്യത എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതത്തിന് പ്രാധാന്യം നൽകിയെങ്കിൽ മാത്രമേ നാം ക്രിസ്തുവിന്റെ യഥാർത്ഥ അനുയായികളായി മാറുകയുള്ളൂവെന്ന് റവ. ബെന്നി ജോൺ. കൊൽക്കത്തയിൽ നടക്കുന്ന ഇന്ത്യാ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ...
ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിലെ ഒരു ബീച്ചും ഉൾപ്പെടുന്നു. സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുന്ന പട്ടികയാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. തായ്ലൻഡിലെ ഈന്തപ്പനകൾ നിറഞ്ഞ...
ഉത്തർപ്രദേശിൽ ഹൈന്ദവരെ മതംമാറ്റാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു കത്തോലിക്കാ പുരോഹിതനും അഞ്ച് പ്രൊട്ടസ്റ്റന്റ് പാസ്റ്റർമാരും ഉൾപ്പെടെ ഏഴു ക്രിസ്ത്യാനികളെ പൊലീസ് അറസ്റ്റുചെയ്തു. ബാരാബങ്കി ജില്ലയിൽ തീവ്ര ഹിന്ദുപ്രവർത്തകർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. ലഖ്നൗ രൂപതയിലെ...