യാഷാ മിഷൻ ഇന്ത്യയുടെ പത്തൊമ്പതാമത് വാർഷിക യോഗം 2024 നവംബർ 21 തീയതി വ്യാഴാഴ്ച പകൽ 10 മുതൽ 1:30 വരെ അർത്തുങ്കൽ ഐപിസി ഹെബ്രോൺ സഭയിൽ വെച്ച് പാസ്റ്റർ മാർട്ടിൻ മാത്യുവിന്റെ (പ്രോഗ്രാം കൺവീനർ)അധ്യക്ഷതയിൽ...
മുളക്കുഴ: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ വനിതാ സമ്മേളനം ചരിത്രത്തിൻ്റെ ഭാഗമായി. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് , ലേഡീസ് മിനിസ്ട്രിസ് സംഘടിപ്പിച്ച ഏകദിന വനിതാ സമ്മേളനമാണ് ചരിത്രം തിരുത്തിയ സമ്മേളനമായി മാറിയത്. ഒരു പ്രവാഹം...
പിഎംജി(PMG) ചർച്ച് പത്തൊമ്പതാമത് ജനറൽ കൺവെൻഷൻ ഡിസം. 23 മുതൽ 26 വരെ (തിങ്കൾ മുതൽ വ്യാഴം വരെ) പാളയത്തുള്ള ഹെഡ് കോർട്ടേഴ്സ് ബിൽഡിങ്ങിൽ നടക്കും. ജനറൽ പ്രസിഡണ്ട് പാസ്റ്റർ എം.എ. വർഗീസ് ഉത്ഘാടനം ചെയ്യും....
ഐപിസി (IPC) മണ്ണാർക്കാട് ഏരിയാ വാർഷിക കൺവെൻഷൻ ഡിസം.13 മുതൽ15 വരെ മൈലംപുള്ളി ആർ.വി.ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ കെ.ടി തോമസ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ കെ.ജെ.തോമസ്, ബിജോയ് കുര്യാക്കോസ്, സജി മത്തായി കാതേട്ട്,...
IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന് കൂടിയ കമ്മറ്റിയാണ് Pr ഡിലു ജോണിന് ചുമലകൾ...
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 7 വരെ പുനലൂർ മഞ്ഞമൺകാല ജംഗ്ഷൻ തടത്തിവിള ഭവനാങ്കണത്തിൽ ആത്മമാരി 2024 നടക്കും. റവ. വൈ റെജി, പാ. ടിനു...
നവംബർ 27 മുതൽ 30 വരെ നടക്കുന്ന പ്രത്യശോത്സവത്തിനായി ഒരുങ്ങി കോട്ടയം നഗരം . കാൽ നൂറ്റാണ്ടിനു ശേഷം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ...
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റിൻ്റെ പുത്രികാ , സംഘടനയായ വൈ.പി ഇ യുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര സോണൽ ക്യാമ്പ് ഡിസം 23 മുതൽ 24 വരെ പത്തനാപുരം സെൻ്റ് സേവ്യർസ് വിദ്യാനികേതൻ...
ആധുനിക യുഗത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊണ്ട് ഏറ്റവും നൂതനമായ പഠനപദ്ധതികളുമായി പവർ വി ബി എസ് 2025 കുട്ടികളുടെ ഇടയിലേക്ക് എന്ന ഉദ്ദേശത്തോടെ ഐ പി സി യുടെ പുത്രിക സംഘടനയായ സൺഡേസ്കൂൾ അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന...
ഓപ്പൺ ബൈബിൾ അസ്സംബ്ളീസ് ചർച്ചി(Open Bible Assemblies Church )ന്റെ ആഭിമുഖ്യത്തിൽ നവം. 29 മുതൽ ഡിസം. 1 വരെ കായംകുളം ഓപ്പൺ ബൈബിൾ ചർച്ചിൽ ഗുഡ്ന്യൂസ് ഫെസ്റ്റിവൽ നടക്കും. ദിവസവും വൈകിട്ട് ആറു മുതൽ...