കൊച്ചി: കേരളത്തിൽ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കം എൻഐഎ പൊളിച്ചതിന് പിന്നാലേ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ വൈദികനെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്. തൃശൂർ സ്വദേശിയായ നബീൽ അഹമ്മദ് ചെന്നൈയില്‍...
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ ചെയർമാനെ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് സുപ്രീം കോടതി ഇടക്കാല സംരക്ഷണം നൽകി. ബ്രോഡ്വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ സൊസൈറ്റിയുടെ ചെയർമാൻ മാത്യു സാമുവൽ...
മലപ്പുറം: ഐസിപിഎഫ് മലപ്പുറം ജിലില ക്യാമ്പ് ഡിസംബര്‍ 25 മുതല്‍ 28 വരെ നിലമ്പൂര്‍ മലബാര്‍ ബൈബിള്‍ ഫെലോഷിപ്പ് സെന്ററില്‍ നടക്കും.ഉമ്മന്‍ പി ക്ലമണ്സണ്, അജി മര്‍ക്കോസ്,ബോബു ഡാനിയേല്‍,സുജിന്‍ അബ്രഹാം,ആശിഷ് ജോണ്‍,ആഷര്‍ ജോണ്‍ എന്നിവര്‍ ക്ലാസ്...
ഉത്തർപ്രദേശിൽ, ഒരു കത്തോലിക്കാ പുരോഹിതന് തന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ പതിവായി വരുന്ന ഹിന്ദുക്കളെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തിന്മേൽ പോലീസ് ചോദ്യം ചെയ്തതിന് ശേഷം മത തീവ്രവാദികളിൽ നിന്ന് വധഭീഷണി. ഉത്തർപ്രദേശിലെ മൗ ജില്ലയിലെ മൊഹമ്മദാബാദിൽ...
ന്യൂഡൽഹി : ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം 3 മാസം കൂടി നീട്ടി. ഈ മാസം 14 വരെയായിരുന്ന സമയം ഡിസംബർ 14 വരെയാണു നീട്ടിയത്. myaadhaar.uidai.gov.in എന്ന...
സെപ്റ്റംബർ പത്താം തീയതി ഞായറാഴ്ച യൂത്ത് സൺഡേ ആയിട്ട് ക്രമീകരിക്കുവാൻ സംസ്ഥാന പി.വൈ.പി.എ ആഹ്വാനം ചെയ്യുന്നു..!! സെപ്റ്റംബർ മാസം പത്താം തീയതി ഞായറാഴ്ച നമ്മുടെ സഭായോഗങ്ങളിൽ നമ്മുടെ യുവജനങ്ങൾക്ക് പ്രത്യേകം പ്രാതിനിധ്യം നൽകിക്കൊണ്ട് സഭായോഗം നടത്തുവാൻ...
നിരവധി ഫീച്ചേഴ്സുമായി പി.ഒ.സി ബൈബിള്‍ ആപ്പിന്റെ പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു. Android, iOS ഫോണുകള്‍ക്കായിട്ടാണ് പുതിയ വേർഷൻ ലഭ്യമാക്കിയിരിക്കുന്നത്. Whatsapp, Facebook, Twitter തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങള്‍ ഷെയര്‍ ചെയ്യുവാനുള്ള സൗകര്യം. വാക്യങ്ങള്‍ Bookmark ചെയ്യുവാനും...
അലഹബാദ്: ബൈബിളിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതും മൂല്യങ്ങൾ പകർന്നു നൽകുന്നതും കുട്ടികളെ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹിപ്പിക്കുന്നതും മതപരിവർത്തനത്തിന് പ്രേരണ നൽകുന്നതല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഉത്തർപ്രദേശ് മതപരിവർത്തന നിരോധന നിയമത്തിന്റെ പരിധിയിൽ ഇത്തരം കാര്യങ്ങൾ...
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഓഗ. 26നു ഐപിസി പേരൂർക്കട ഫെയ്ത് സെന്ററിൽ നടന്നു. തിരുവനന്തപുരം ജില്ലയിൽ ശുശ്രൂഷയിലിരിക്കെ മരണപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കാണ്...
ബലിഗുഡ: 2016-ല്‍ സുപ്രീം കോടതി ഉത്തരവിൽ നിർദ്ദേശിച്ച നഷ്ടപരിഹാരത്തുക നൽകണമെന്നതു ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുമായി ഒഡീഷയിലെ കന്ധമാലിലെ ക്രൈസ്തവ വിരുദ്ധ കലാപത്തിന്റെ ഇരകൾ. ഈ വർഷം ഓഗസ്റ്റ് 31നു പതിനഞ്ചാം കന്ധമാൽ രക്തസാക്ഷിത്വ ദിനമായി ആചരിക്കപ്പെട്ടിരുന്നു. ഇതിന്റെ...