തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷന്റെ പ്രഥമ ബിരുദദാന ശുശ്രൂഷ സെപ്തംബർ 2 രാവിലെ 9.30 മുതൽ 1.30 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത...
അസ്സെംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സിഡയേഴ്സിന്റെ നേതൃത്വത്തിൽ കുട്ടിക്കാനം മാർ ബസേലിയസ് എഞ്ചിനീയറിംഗ് കോളേജിൽ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 1 വരെ ക്യാമ്പിന് അനുഗ്രഹീത സമാപ്തി . ഓഗസ്റ്റ് 29 വൈകിട്ട്...
ക്രിസ്ത്യൻ മേഖലയിൽ പ്രവർത്തിക്കുന്ന പത്രപ്രവർത്തകർ , എഴുത്തുകാർ, വിവിധ മീഡിയ പ്രവർത്തകർ, സോഷ്യൽ മീഡിയാ അഡ്മിൻന്മാർ എന്നിവരുടെ സംയുക്ത കൂട്ടാഴ്മയാണ് ക്രിസ്ത്യൻ പ്രസ് ക്ലബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15 – ന് കുന്നംകുളം...
2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ തോമസ് എം കിടങ്ങാലിൽ *സൺഡേ സ്കൂൾ സൂപ്രണ്ട്* :-...
ഇനി പരാതിയറിയിക്കാന്‍ പൊലിസ് സ്റ്റേഷനില്‍ നേരിട്ട് പോകേണ്ടതില്ല.കയ്യിലുള്ള സ്മാര്‍ട്ട് ഫോണിലൂടെ പരാതി നല്കുവാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് കേരള പൊലിസ്. കേരള പൊലിസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പ് വഴിയോ വെബ് പോര്‍ട്ടല്‍ തുണ വഴിയോ ആര്‍ക്കും...
മഹാപ്രളയവും, കോവിടുമൊക്കെ തീർത്ത പ്രഹരങ്ങൾക്കുശേഷം, കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെ യുവജന ക്യാമ്പുകളുടെ നല്ല സമയങ്ങളാണ് ഈ ദിവസങ്ങൾ. ഏകദേശം 50 ൽ അധികം സ്ഥലങ്ങളിലാണ് ഈ വർഷം PYPA യുടെ ആഭിമുഖ്യത്തിൽ ക്യാമ്പുകൾ...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് യുവജന വിഭാഗമായ YPCA യുടെ ജനറൽ ക്യാമ്പ് 2023 ആഗസ്ത് 28 മുതൽ 30 വരെ ചെങ്ങന്നൂർ പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപ്പെടും . ന്യൂ ഇന്ത്യ...
കൊട്ടാരക്കര സെന്റർ പി വൈ പി എ യുടെ യുവജന ക്യാമ്പ് ആഗസ്റ്റ് 28, 29, 30,തീയതികളിൽ കലയപുരം TIM ബൈബിൾ കോളേജിൽ വച്ച് നടത്തപ്പെടുന്നു. സെന്റർ മിനിസ്റ്റർ പാസ്റ്റർ എ. ഓ. തോമസ് കുട്ടി...
ലഖ്നോ: വീട്ടിൽ ക്രിസ്ത്യൻ പ്രാർത്ഥനായോഗം നടത്തിയ അഞ്ചുപേരെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കുശിനഗർ പൊലീസ് മതപരിവർത്തനത്തിന് കേസെടുത്തു. രാമചന്ദ്ര സാഹ്നി, കിമ്മു, സിക്കന്ദർ കുമാർ, ഹരേന്ദ്ര പ്രസാദ്, ഗുഡ്ഡി എന്നിവരാണ് പിടിയിലായത്....
ന്യൂഡല്‍ഹി: രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍...