ക്രിസ്തുസഭ(Church of Christ ) 90- മത് വാർഷിക കൺവെൻഷൻ ജനു.16 വ്യാഴം മുതൽ19 ഞായർ വരെ ലാലൂർ രെഹബോത്ത് ഹാൾ ഗ്രൗണ്ടിൽ നടക്കും. ഇവാ. റെജി കെ. തോമസ്, ഇവാ. ജെയിംസ് എം. തോമസ്...
ഗുണ്ടൂർ ; 3000 ത്തോളം ഹിന്ദുക്കളെ മതം മാറ്റിയ കാൽവാരി പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് ആന്ധ്രാപ്രദേശ് സർക്കാർ. ഗുണ്ടൂർ ജില്ലയിലെ പെഡകക്കാനി മണ്ഡലത്തിലെ നമ്പുരു ഗ്രാമത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിക്കുള്ളിൽ നടക്കുന്ന...
ഇന്ത്യയിൽ ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി ഇന്ത്യൻ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ. യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു. സി. എഫ്. ) പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2024ൽ ക്രിസ്ത്യാനികൾക്കെതിരെ ഇത്തരം...
നിത്യതയിൽ ക്രിസ്തുവിനോട് കൂടെ വിശ്രമിക്കുന്ന പരേതരായ പാസ്റ്റർ കെ.സി. യേശുദാസിൻ്റെയും സിസ്റ്റർ ലൈലാൾളിൻ്റെയും മകൻ ബ്രദർ ജോസ് കൊടങ്ങാവിളക്ക് ദൈവം നൽകിയ ദർശനപ്രകാരം ആണ്ടുതോറും നടത്തിവരുന്ന സുവിശേഷ യോഗങ്ങളുടെ ഭാഗമായി 2025 ജനുവരി 25, 26...
കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷൻ നാളെ (12)ആരംഭിക്കും. വൈകിട്ട് 5.30 ന് വൈകിട്ട് ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി...
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വടക്കഞ്ചേരി 38-മത് സെൻ്റർ വാർഷിക കൺവൻഷൻ 2025 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ വടക്കഞ്ചേരി പ്രിയദർശനി ബസ്റ്റാൻഡിനു സമീപത്തുള്ള നാട്ടാരങ്ങ് ഗ്രൗണ്ടിൽ വെച്ച് നടക്കും. പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ,...
കോട്ടയം : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യാ കേരളാ റീജിയൻ 102-മത് ജനറൽ കൺവെൻഷൻ ജനുവരി 20 തിങ്കൾ മുതൽ 26 ഞായർ വരെ കോട്ടയം, നാട്ടകം പ്രത്യാശാ നഗറിൽ (ദൈവ...
റായ്പുർ: യേശു ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചു പ്രസംഗിച്ച സംഭവത്തിൽ ബി ജെപി എംഎൽഎയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ച് കോടതി.ഛത്തീസ്ഗഡിലെ ജാഷ്പുർ ജുഡീഷൽ ഒ ന്നാംക്ലാസ് മജിസ്ട്രേറ്റ് അനിൽകുമാർ ചൗ ഹാനാണു ബിജെപി വനിതാ എംഎൽഎ രായ മുനിഭഗത്തിനെതിരേ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയണമെന്ന് അഭ്യർഥിച്ച് ക്രൈസ്തവ നേതാക്കൾ. ക്രിസ്തുമസ് സീസണിൽ മാത്രം ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ 14 ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ ഉടനടി നിർണായകമായ നടപടികൾ...
മുളക്കുഴ: ദൈവസഭ കൃപാവര സമൂഹമായി വളരണമെന്നും സഭാ വളർച്ചയ്ക്കായി ആത്മീക വരങ്ങളെ ഉപയോഗിക്കണമെന്നും ചർച്ച് ഓഫ് ഗോഡ്, കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി. പ്രയർ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും പ്രാർഥനാ...