സൂററ്റ് : ഗുജറാത്തിലെ സൂററ്റ് സിറ്റി ഇന്ത്യ പെന്തകോസ്ത് ദൈവസഭ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സുരേഷും, ഭാര്യയും, സഭയിലെ സഹോദരങ്ങളും ജൂലൈ 2 ഞാറാഴ്ച്ച വിശുദ്ധ സഭാ ആരാധനക്ക് ശേഷം വൈകുന്നേരം സഭയുടെ ഔട്ട് സ്റ്റേഷനിൽ...
പെരിന്തൽമണ്ണ : ഐപിസി പെരിന്തൽമണ്ണ സെന്ററിന്റെ 2023- 24 കാലയളവിലെ പുതിയ ഭാരവാഹികളെ ജൂലൈ 2 ന് തെരഞ്ഞെടുത്തു. പാസ്റ്റർ ബിജോയ് കുര്യാക്കോസ് (പ്രസിഡന്റ്), പാസ്റ്റർ തോമസ്കുട്ടി (വൈസ് പ്രസിഡന്റ്), പാസ്റ്റർ റൊണാൾഡ് റോയ് (സെക്രട്ടറി),...
ന്യൂഡൽഹി: ഗാർഹിക പീഡനം നേരിടുന്ന വിവാഹിതരായ പുരുഷന്മാർക്ക് വേണ്ടി ദേശീയ പുരുഷ കമീഷൻ രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. 2021ൽ രാജ്യത്ത് ആത്മഹത്യ ചെയ്തതിൽ 72 ശതമാനവും പുരുഷന്മാരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മഹേഷ്...
ഐ.പി.സി ആറ്റിങ്ങൽ സെന്റർ പ്രെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ജൂലൈ 9 ന് തുടക്കം കുറിക്കും. 29 ന് സമാപിക്കും. തോന്നയ്ക്കൽ കല്ലൂർ റോഡിലുള്ള ഐ.പി സി സിയോൻ സഭയാണ് ഉപവാസ...
ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ഡിപ്പാർട്ടുമെൻ്റ് ഡയറക്ടേഴ്സിനെ ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി പ്രഖ്യാപിച്ചു. പാസ്റ്റർ ബിനു തമ്പി കൊൽക്കട്ട (ജനറൽ ഡയറക്ടർ), പാസ്റ്റർ തോമസ് മാത്യു ചെന്നൈ (മിഷൻസ്), പാസ്റ്റർ ബിജി...
കുമ്പനാട് : നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോർജ് മത്തായി സി പി എ യുടെ കുടുംബം നേതൃത്വം നല്കുന്ന മാസ്റ്റേഴ്സ് വോയിസ് ക്രിസ്ത്യൻ മിനിസ്ട്രി ഐ പി സി സോഷ്യൽ വെൽഫയർ ബോർഡിലൂടെ...
ഐ.പി.സി എന്ന സഭാ പ്രസ്ഥാനത്തിൽ നടന്നു വരുന്ന ദൈവസഭാ വിരുദ്ധ പ്രവർത്തനങ്ങൾ, ജനാധിപത്യ മര്യാദകളെ അട്ടിമറിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾ ഏകാധിപത്യ ഭരണം, ദൈവസഭയെ തകർക്കുന്ന പ്രവണതകൾ,തുടങ്ങി ഇന്ന് അതിന്റെ മൂർദ്ധന്യ അവസ്ഥയിൽ തുടരുന്നതിനാൽ പ്രസ്തുത വിഷയങ്ങളിൽ...
ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നു വിക്ഷേപണം ജൂലൈ 12നും 19നും ഇടയില്‍ നടക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. വിക്ഷേപണത്തിനായി റോക്കറ്റ് ശ്രീഹരിക്കോട്ടയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ആണ് ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ...
പ്രാർത്ഥന ദൈവവുമായുള്ള സംഭാഷണമാണ്. പ്രാര്‍ത്ഥന ദൈവത്തോടുള്ള ശക്തിയേറിയ ഒരു സംവേദനരീതിയാണ്. നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ കേൾക്കുന്ന ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക് പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന...
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗസറ്റഡ് ഉദ്യോഗസ്ഥന്/നോട്ടറി സാക്ഷ്യപ്പെടുത്തണം എന്ന രീതി ഒഴിവാക്കി രേഖകളുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സ്വയം സാക്ഷ്യപ്പെടുത്താന്‍ 7.10.21ലെ...