ഹെയ്തിയിൽ ആറ് സന്യാസിമാരെയും ഒരു പുരോഹിതനെയും ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഫെബ്രുവരി 23 വെള്ളിയാഴ്ച, പോർട്ട്-ഓ-പ്രിൻസിലുള്ള ജോൺ ഇരുപത്തിമൂന്നാമൻ സ്കൂളിലേക്കു പോയ സംഘത്തെയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോകലിന് ഇരകളായവരിൽ ആറുപേർ ബ്രദേഴ്സ് ഓഫ് സേക്രട്ട് ഹാർട്ട്...
ഭോപ്പാൽ: സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം ‘ബാഗ് ലെസ് ഡേ’ ആക്കാൻ മധ്യപ്രദേശ് സർക്കാർ. ബാഗുകളുടെ ഭാരം മൂലമുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാനാണ് പുതിയ തീരുമാനം. കളികൾ, സംഗീതം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തണമെന്നാണ് നിർദേശം....
In China, the Bible is not safe. In fact, even Christian apps are on the chopping block. The latest app to face the axe is Pray.com,...
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ പദ്ധതിയുമായി സൗദി അറേബ്യ. സൗദി എയര്‍ലൈന്‍സ് അല്ലെങ്കില്‍ ഫ്ലൈനാസ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് 96 മണിക്കൂര്‍ ‘സ്റ്റോപ്പ് ഓവർ’ സൗജന്യ വീസ വാഗ്ദാനം ചെയ്യുന്നതായി എസ്.എ.ടി.ടി.ഇ 2024 ട്രാവല്‍...
നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിലും അഹമ്മദി സെൻ്റെ പോൾസ് ചർച്ചിലും ഉൾപ്പെട്ട 18 സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഇൻ കുവൈറ്റ് (യു.പി. എഫ്. കെ UPFK)യുടെ വാർഷിക കൺവർഷൻ ഒക്ടോബർ 15 ,16,17, 18...
ലാഹോർ: കുപ്രസിദ്ധമായ മതനിന്ദ നിയമം നിലനില്‍ക്കുന്ന പാക്കിസ്ഥാനിൽ വ്യാജ പരാതിയെ തുടര്‍ന്നുണ്ടായ കേസില്‍ അകപ്പെട്ട് തടവിലാക്കിയ വയോധികനായ ക്രൈസ്തവ വിശ്വാസിയ്ക്കു മോചനം. ഭഗത് എന്നറിയപ്പെടുന്ന യൂനിസ് ഭാട്ടിയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദ്...
ദേശീയ കരിക്കുലം ചട്ടക്കൂട് നിർദേശങ്ങളുടെ ചുവടുപിടിച്ച് ഒമ്പതു മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പുസ്തകം തുറന്നുവച്ച പരീക്ഷ നടപ്പാക്കാൻ സിബിഎസ്ഇ. ഈ വർഷം നവംബർ-ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്കൂളുകളിലാണ് ഇത്തരത്തില്‍ പരീക്ഷ നടത്തുക. ഒമ്പത്,...
ഭോപ്പാൽ: മതപരിവർത്തന ശ്രമം നടത്തുന്നുവെന്നാരോപിച്ച് ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിൽ സ്ത്രീകളടക്കം ഏഴ് ക്രിസ്തുമത വിശ്വാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ പ്രാർഥന യോഗം നടത്തിയവരെയും യോഗത്തിൽ പങ്കെടുത്തവരെയുമാണ് തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ്...
കർണാടകയിൽ മതം മാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന ഭീഷണിയുമായി പ്രമോദ് മുത്തലിക്. ഫെബ്രുവരി 19 തിങ്കളാഴ്ച്ച വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കാവെയാണ് പ്രമോദ് മുത്തലിക് ഈ കാര്യം പറഞ്ഞത്. ” ഏത് തരത്തിലുള്ള യോഗവും പ്രാർത്ഥനയും പള്ളിക്ക്...
സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം – കാരോട് ദേശീയപാതയിലെ സർവീസ്...