ഐപിസി ഡൽഹി സ്റ്റേറ്റ് വിമൻസ് ഫെല്ലോഷിപ്പ് ഓൺലൈൻ പ്രയർ മീറ്റിംഗ് നവംബർ 27 ന് സൂം പ്ലാറ്ഫോമിലൂടെ നടത്തപ്പെടും . സിസ്റ്റർ ടിജി കുരിയാക്കോസ് , ഡെറാഡൂൺ ദൈവവചനത്തിൽ നിന്നും സംസാരിക്കും . റായ്ബറേലി ഐപിസി...
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ റാവല്‍പിണ്ടിയില്‍ 1893-ല്‍ സ്ഥാപിതമായ ചരിത്ര പ്രസിദ്ധമായ ഗോര്ഡോണ് ക്രിസ്ത്യന്‍ കോളേജ് അതിന്റെ ഉടമകളായ പ്രിസ്ബൈറ്റേറിയന്‍ സഭക്ക് വിട്ടുനല്‍കാന്‍ പാക്കിസ്ഥാൻ സുപ്രീം കോടതി വിധി. ഗോര്ഡോണ് കോളേജിന്റെ ഉടമസ്ഥതയും, നടത്തിപ്പും സ്വന്തമായ പ്രിസ്ബൈറ്റേറിയന്‍...
ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ക്ഷേത്രകുളം, ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഉപയോഗിച്ചെന്ന പരാതിയിൽ പ്രാദേശിക സഭാവിശ്വാസികൾ കേസെടുത്തു നവംബർ 14 ന് ആന്ധ്രാപ്രദേശ് പോലീസ് ചിറ്റൂർ നഗരത്തിലെ പ്രാദേശിക സഭകളിലെഅംഗങ്ങൾക്കെതിരെ കേസെടുത്തു പ്രാദേശിക ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാൻ ക്ഷേത്രകുളം...
ഐ.പി.സി ആറ്റിങ്ങൽ സെന്റർ ഇവാഞ്ചലിസം ബോർഡും , ഐ.പി.സി ശാലേം സഭയുടെയും സംയുക്ത അഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും 25 ശനി 26 ഞായർ എന്നി ദിവസങ്ങളിൽ ആറ്റിങ്ങൽ വലിയകുന്നിൽ വച്ച് വൈകുന്നേരം 6മുതൽ 9...
ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ വിയറ്റ്നാം സന്ദര്‍ശിക്കാന്‍ അനുമതി. . ഇന്ത്യ, ചൈന പൗരന്മാർക്ക് വീസയില്ലാതെ ഇനി വിയറ്റ്നാം സന്ദർശിക്കാം. ടൂറിസം മേഖലയെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിയറ്റ്നാമിന്റെ തീരുമാനം. ബുധനാഴ്ച പ്രധാനമന്ത്രി ഫാം മിൻ ചിൻ അധ്യക്ഷനായ...
ജെറുസലേം: ജെറുസലേമിൽ അർമേനിയൻ ക്രൈസ്തവരുടെ സ്ഥലം ഏറ്റെടുക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ ജെറുസലേമിലെ ക്രൈസ്തവ സഭാ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കി. ഇവർ തിങ്ങിപ്പാർക്കുന്ന പഴയ ജെറുസലേം നഗരത്തിലെ പ്രദേശത്തെ അർമേനിയൻ ക്വാർട്ടർ എന്നാണ് വിശേഷിപ്പിക്കുന്നത്. ഓട്ടോമൻ...
വിയന്ന: യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44% വര്‍ദ്ധനവ്. ക്രൈസ്തവര്‍ക്കെതിരായ വിവേചനങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒബ്സര്‍വേറ്ററി ഓഫ് ടോളറന്‍സ് ആന്‍ഡ് ഡിസ്ക്രിമിനേഷന്‍ എഗൈന്‍സ്റ്റ് ക്രിസ്റ്റ്യന്‍സ് ഇന്‍ യൂറോപ്പ്’...
ദുബായ്: വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം യുഎഇയിൽ പരിഗണനയിൽ ഉത്തരവാദിത്തത്തോടുകൂടി ഭക്ഷണം രാജ്യത്തെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രേത്സാഹിക്കുകയാണ് ലക്ഷ്യം വെക്കുന്നത്. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവിനനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫുഡ്...
Nigeria — A pastor kidnapped earlier this month in Nigeria’s central state of Kogi was killed on Tuesday after church members paid a ransom for his...
ന്യൂനപക്ഷ, പിന്നാക്ക വിഭാഗ പ്രീമെട്രിക് സ്കോളർഷിപ്പുകൾ കേരളത്തിൽ തുടർന്നും നൽകുമെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം പ്രഖ്യാപന ത്തിലൊതുങ്ങി. ഇപ്പോൾ സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കു പ്രഖ്യാപിച്ച സ്കോളർഷിപ്പ്...