ജിദ്ദ: അപേക്ഷ സ്വീകരിച്ച് 60 സെക്കന്റിനുള്ളിൽ വീസ അനുവദിക്കുന്ന അത്യന്താധുനിക സംവിധാനമൊരുക്കി സൗദി.വിദേശകാര്യമന്ത്രാലയം പുതുതായി ആരംഭിച്ച സൗദി വീസ എന്ന പേരിലുള്ള എകീകൃത ദേശീയ ഡിജിറ്റൽ പ്ലാറ്റഫോമിലൂടെയാണ് വീസ ലഭിക്കുന്നത്. സൗദി അറേബ്യയിൽ നിന്ന് വിതരണം...
ദില്ലി: ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ നിയമമാകുമ്പോള്‍ നിരവധി മാറ്റങ്ങളാണ് നടപ്പില്‍ വരുന്നത്. നിയമത്തിലെ വകുപ്പുകള്‍ മുതല്‍ വിവിധ കുറ്റങ്ങള്‍ക്കുള്ള ശിക്ഷാ കാലാവധിയില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കും. ഇതിനോടകം വിവാദമായ ബില്ലുകള്‍ പ്രതിപക്ഷമില്ലാത്ത പാർലമെൻറില്‍ പാസാക്കിയെടുക്കുന്നതും...
മണിപ്പൂരിൽ കലാപം ആരംഭിച്ച് എട്ട് മാസങ്ങൾക്കുശേഷം, അക്രമത്തിൽ കൊല്ലപ്പെട്ട 87 ആദിവാസി ക്രൈസ്തവരുടെ സംസ്കാരചടങ്ങുകൾ നടത്തി. ഡിസംബർ 20 -നു നടത്തിയ കൂട്ട മൃതസംസ്കാരചടങ്ങിൽ ആയിരക്കണക്കിന് ക്രൈസ്തവർ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കുക്കി, സോമി സമുദായങ്ങളിൽ നിന്നുള്ളവരുടെ...
യു.സി.എഫ് നാലാമത് വാർഷിക കൺവെൻഷൻ 2023 ഡിസംബർ 23, 24 തീയതികളിൽ ഇടക്കാട് വടക്കു മുകളിൽ കട പടിഞ്ഞാറ് (ഗ്രീൻലാൻഡ് കോർട്യാർഡ് -ജോജി ഭവൻ) പ്രത്യേകം ക്രമീകരിക്കുന്ന പന്തലിൽ വച്ച് വൈകിട്ട് ആറു മുതൽ ഒൻപത്...
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സഹോദരിമാരുടെ പുത്രിക സംഘടനയായ WMC ഈ വര്‍ഷത്തെ സഹോദരിമാര്‍ക്കായുള്ള സംസ്ഥാനതല സമ്മേളനം 2023 ഡിസംബര്‍ 26,27 (ചൊവ്വ, ബുധന്‍) തീയതികളില്‍ പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വച്ച്...
വാഷിംഗ്ടണ്‍ ഡിസി: ലോകത്തിലെ ഏറ്റവും മോശമായ മതസ്വാതന്ത്ര്യ ലംഘകരുടെ പട്ടികയിൽ ഇന്ത്യാ ഗവൺമെന്റിനെ ഉൾപ്പെടുത്താൻ അമേരിക്കന്‍ മതസ്വാതന്ത്ര്യ നിരീക്ഷണ വിഭാഗം ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളെയും അവർക്കുവേണ്ടി വാദിക്കുന്നവരെയും ലക്ഷ്യമിട്ടു ഇന്ത്യയില്‍ വർദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്കാകുലരാണെന്ന്...
1973 – ൽ സ്ഥാപിതമായ കന്യാകുളങ്ങര, കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ...
ജിദ്ദ : വാഹനം ഓഫാക്കാതെ നിർത്തി പുറത്തിറങ്ങിപ്പോകുന്നത് ഗതാഗത നിയമ ലംഘനമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഇതിന് 100 റിയാൽ മുതൽ 150 റിയാൽ വരെ പിഴ ലഭിക്കും. പുറത്തിറങ്ങുന്നതിനു മുമ്പായി വാഹനം ഓഫാക്കിയിട്ടുണ്ടെന്ന് ഡ്രൈവർമാർ...
അബുദാബി: യുഎഇയില്‍ അധ്യാപകര്‍ക്ക് വീട്ടില്‍ സ്വകാര്യ ട്യൂഷന് നല്‍കുന്നതിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനെ ചെറുക്കാനാണ് ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ അവതരിപ്പിച്ചത്. സ്കൂള്‍ സമയത്തിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന് നല്കാന്...
Egypt — In a harrowing tale of religious persecution, Amina* endured harassment and threats in Beni Suef Governorate last year after moving there to begin her...