മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ കത്തോലിക്കാസഭയ്ക്കെതിരായ നിലപാടുകൾ സർക്കാർ കടുപ്പിക്കുന്നു. തിരുപ്പിറവി തിരുന്നാളിനോടനുബന്ധിച്ച് വീഥികളിൽ പരമ്പരാഗതമായി നടത്തിവരാറുള്ള തിരുപിറവിയുടെ ദൃശ്യാവീഷ്ക്കാരങ്ങൾ, ഈ നിയന്ത്രണങ്ങളുടെ ഭാഗമായി, പ്രസിഡന്റ് ദാനിയേൽ ഒർത്തേഗയുടെ ഭരണകൂടം നിരോധിച്ചിരുന്നു. തിരുപ്പിറവിയാഘോഷ പരിപാടികൾ ദേവാലയത്തിനകത്തുമാത്രമായി ചുരുക്കണമെന്ന്...
കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ച് ചൈനീസ് പ്രവിശ്യയായ ബയോഡിംഗിലെ അധികൃതർ. മതപരമായ ആഘോഷങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ പങ്കാളിത്തം നിരുത്സാഹപ്പെടുത്തുന്ന നടപടിയുടെ ഭാഗമായാണ് നിരോധനം. ഇവിടെ കുട്ടികൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. “കുട്ടികൾ ക്രിസ്തുമസ് രാത്രിയിലെ ആഘോഷത്തിൽ പങ്കെടുക്കുന്നതിന്...
കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്ക് താമസിക്കാന്‍ വഴിയൊരുക്കുന്ന വിധം സർക്കാർ വിഭാവനം ചെയ്ത അസിസ്റ്റീവ് വില്ലേജുകൾ ആദ്യഘട്ടത്തിൽ തുടങ്ങുന്ന അഞ്ച് സ്ഥലങ്ങൾ പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിലെ മുളിയാർ, ഉദുമ, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ...
റിയാദ് : സൗദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. തുടക്കത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്കാണ് ഇൻഷുറൻസ് നിർബന്ധമാക്കുന്നതെന്ന് മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ആദ്യ 2 വർഷത്തേക്കായിരിക്കും...
തിരുവനന്തപുരം: ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജെ.ബി കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...
Nigeria — Assailants went on a rampage on Christmas Eve in Plateau State, Nigeria, killing at least 96 people in 15 communities according to police. Some...
കുന്നംകുളം: കുന്നംകുളം യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പിന്റെ പതിമൂന്നാമത് മെഗാ ബൈബിൾ ക്വിസ് ഫലം പ്രഖ്യാപിച്ചു. ബീന കെ സാം (കോട്ടയം) ഒന്നാം സ്ഥാനം കരസ്ഥമാക്കി . പെർസിസ് പൊന്നച്ചൻ (കൊല്ലം) രണ്ടാം സ്ഥാനവും, പ്രിൻസി പ്രിൻസ്...
വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജനിച്ചതും കലുഷിതമായ സാഹചര്യത്തിൽ ആയിരുന്നുവെന്ന് വിശ്വാസികളെ ഓർമിപ്പിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ ക്രൈസ്തവ നേതാക്കൾ. ഇസ്രായേൽ – ഹമാസ് യുദ്ധത്തിനിടയിൽ പുറപ്പെടുവിച്ച ക്രിസ്തുമസ് സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. രണ്ടര...
Kenya — Two evangelists in eastern Uganda will spend Christmas in jail, charged under a blasphemy law after Muslims upset by their street preaching beat them...
Texas — Christmas cheer and an outpouring of love by Christians in Texas continue to bless the Shenzen Holy Reformed Church (also known as the Mayflower...