തിരുവനന്തപുരം: പ്രവാസികേരളീയരുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതാണ് പദ്ധതി. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും, പ്രൊഫഷണൽ ഡിഗ്രി...
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കേരളാ സ്റ്റേറ്റ് കൺവെൻഷൻ നവംബർ 29 മുതൽ ഡിസംബർ 03 വരെ പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡണ്ട് പാ. കെ. സി....
റാന്നി റീജിയൻ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ 20-ാമത് റാന്നി കൺവെൻഷൻ നവംബർ 22 മുതൽ 26 വരെ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ദൈവസഭ ഹാളിൽ വെച്ചു വൈകുന്നേരം 5 .30...
റോം: പീഡിത ക്രൈസ്തവരെ സഹായിക്കാൻ സംയുക്ത പദ്ധതികൾ ചർച്ച ചെയ്ത് യൂറോപ്യന്‍ രാജ്യങ്ങളായ ഹംഗറിയും ഇറ്റലിയും. പീഡിത ക്രൈസ്തവർക്കു വേണ്ടി ഹംഗറിയില്‍ രൂപം കൊടുത്തിരിക്കുന്ന വിഭാഗത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ...
ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )മക്കപ്പുഴ ഒരുക്കുന്ന മക്കപുഴ കൺവൻഷൻ 2023 ഡിസംബർ 4 മുതൽ 8 വരെ റാന്നി ചേത്തക്കൽ, പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നടത്തപെടും. പാസ്റ്റർ കെ ജെ...
പി.വൈ.പി.എ (PYPA) പ്രാദേശിക തലം മുതൽ സംസ്ഥാന തലം വരെ നടക്കുന്ന താലന്ത് പരിശോധനകൾ കൂടുതൽ എളുപ്പമാക്കാൻ ഉതകുന്ന ‘പി.വൈ.പി.എ ടാലന്റ് മാസ്റ്റർ’ കേരള സ്റ്റേറ്റ് പി.വൈ.പി.എ പുറത്തിറക്കി. ഐപിസി തൃക്കണ്ണമംഗൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ...
കൊട്ടാരക്കര : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയുടെ 63 മത് വാർഷിക കൺവൻഷൻ 2024 ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. . സ്വദേശത്തും...
ബമെൻഡ: ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ കത്തോലിക്ക മിഷ്ണറി കൊല്ലപ്പെട്ടു. ബമെൻഡയിലെ എൻഡമുക്കോംഗ് ജില്ലയിലെ ‘കാത്തലിക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ’ ക്ലിനിക്കിന്റെ തലവനായ ബ്രദര്‍ സിപ്രിയൻ എൻഗെയാണ് കൊല്ലപ്പെട്ടത്. സൺസ് ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ അംഗമായ അദ്ദേഹം നിര്‍ധനര്‍ക്ക്...
തുടർച്ചയായ ഭൂചലനങ്ങളെ തുടർന്ന് അഗ്നിപർവ്വത സ്ഫോടനം (volcanic eruption) ഉണ്ടാകുമോ എന്ന ഭയത്തിൽ ഐസ്︋ലാൻഡിലെ (Iceland) ജനങ്ങൾ. ഇതിനെത്തുടർന്ന് ഐസ്︋ലാൻഡിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഗ്രിൻഡാവിക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഗ്രിൻഡാവിക്കിന് സമീപമുള്ള ഫഗ്രഡാൽസ്ഫ്ജൽ അഗ്നിപർവ്വതത്തിന് ചുറ്റും ആയിരക്കണക്കിന്...
ഉത്തർപ്രദേശിൽ പോലീസ് 15 സ്ത്രീകൾക്കെതിരെയും ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റർക്കെതിരെയും മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിച്ചു. വിശ്വാസത്തിന്റെ പേരിൽ 26 തവണ കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് 28 കാരനായ പാസ്റ്റർ ആശിഷ് ഭാരതി പറയുന്നു. പാസ്റ്റർ...