തുര്‍ക്കി: ക്രിസ്തുമസ് നാളില്‍ സമ്മാനവുമായി എത്തുന്ന കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്തുമസ് അപ്പൂപ്പനായ സാന്താക്ലോസിന്റെ പിന്നിലെ പ്രചോദനമായ വിശുദ്ധ നിക്കോളാസിന്റെ നാമധേയത്തിലുള്ള ആയിരത്തിയഞ്ഞൂറു വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവാലയം നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നു....
ഇര്‍ബില്‍: ഇസ്ലാമിക് സ്റ്റേറ്റ്സ് അധിനിവേശത്തെ തുടര്‍ന്നു തളര്‍ച്ചയിലായ ഇറാഖി ക്രിസ്ത്യന്‍ സമൂഹം ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലെന്ന് ഇര്‍ബില്‍ മെത്രാപ്പോലീത്ത. സമീപകാലത്ത് അമേരിക്കയിലെ ഒഹായോവിലെ കത്തോലിക്കാ സര്‍വ്വകലാശാലയായ വാല്‍ഷില്‍ നിന്നും ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കുവാന്‍ എത്തിയപ്പോഴാണ് മെത്രാപ്പോലീത്ത ഇറാഖിലെ...
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറിൽ വ്യാജ മതനിന്ദ കുറ്റമാരോപിക്കപെട്ട ക്രൈസ്തവ വിശ്വാസികളായ ആൺകുട്ടികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഭരണഘടന അനുച്ഛേദം 295-സി പ്രകാരമാണ് കോടതി ഉത്തരവിന് പിന്നാലെ മെയ് 19നു അദിൽ ബാബർ എന്ന പതിനെട്ടുവയസ്സുകാരനെയും, സൈമൺ...
നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ ഒക്കിഗ്വേ രൂപതയിലെ ഫാ. ജൂഡ് കിംഗ്സ്ലി നോൺസോ മഡുകയെ ഈ മാസം 19 ന് അക്രമികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ക്രൈസ്റ്റ് ദി കിംഗ് ഇടവകയിലെ വികാരിയായിരുന്നു ഫാ. ജൂഡ് കിംഗ്സ്ലി. പുതിയതായി...
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫിസിൽ...
കൊച്ചി: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാൻ ഉപയോഗിച്ചതിന് പിടിയിലായ വാഹനങ്ങൾ ഹൈക്കോടതിയെ അറിയിച്ചശേഷമെ വിട്ടുനൽകാവുവെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്.വി. ഭട്ടിയും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പൊതു ഇടങ്ങളിൽ മാലിന്യം എറിയുന്നവരിൽനിന്ന് മുനിസിപ്പൽ...
ഇന്‍ഫോസിസ് എന്‍ജിനിയറായ 22കാരിയടക്കം രണ്ടുപേര്‍ മുങ്ങിമരിച്ച ഞായറാഴ്ച വൈകീട്ടത്തെ പെരുംമഴ ബെംഗളുരുവിനുണ്ടാക്കിയ ആഘാതം ചെറുതല്ല. വന്‍നാശനഷ്ടമാണ് പലയിടത്തും ഉണ്ടായത്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ ജ്വല്ലറിയില്‍ വെള്ളം കയറി രണ്ടരകോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ ഒലിച്ചുപോയ സംഭവവും റിപ്പോര്‍ട്ട്...
Pakistan — Babar Sandhu Masih was resting after lunch last Thursday afternoon when he heard a commotion outside his house in the Qurban Lines neighborhood of...
ടെഹ്റാന്: ഇറാനില്‍ ഭവനങ്ങളില്‍ ആരാധന നടത്തുന്നതും പങ്കെടുക്കുന്നതും നിയമവിരുദ്ധമല്ലെന്ന കോടതിയെ വിധിയെത്തുടര്‍ന്ന് ഭവന ആരാധന നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് മോചനം. ടെഹ്റാനിലെ ബ്രാഞ്ച് 34 അപ്പീല്‍ കോടതി ജഡ്ജിയാണ് മെയ് 9-ന് ചരിത്ര...
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ലാംബുലന്‍ മേഖലയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് ജനക്കൂട്ടം തീയിട്ടു. തീയണയ്ക്കാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥതിഗതികള്‍ നിയന്ത്രിക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്...